Malayalam Lyrics
My Notes
M | ആ ആ ആ ആ ആ ആ ആ ആ |
F | ആ ആ ആ ആ ആ ആ ആ ആ |
M | ദേവാലയത്തിന്‍ മണി മുഴങ്ങി അള്‍ത്താര വേദി തന്‍ തിരി തെളിഞ്ഞു വരുവിന്‍ വരുവിന്‍ ദൈവ ജനമേ കര്‍ത്താവിന്‍ ബലി തന്‍ സമയമിതാ |
F | ദേവാലയത്തിന്‍ മണി മുഴങ്ങി അള്‍ത്താര വേദി തന്‍ തിരി തെളിഞ്ഞു വരുവിന്‍ വരുവിന്‍ ദൈവ ജനമേ കര്‍ത്താവിന്‍ ബലി തന്‍ സമയമിതാ |
A | ഒരുങ്ങാം അണിചേര്‍ന്നു നില്‍ക്കാം ബലിവേദിയോടു തന്‍ ചേര്‍ന്ന് നില്‍ക്കാം ഈ തിരുബലിയില്‍ പങ്കുചേരാം |
A | ഒരുങ്ങാം അണിചേര്‍ന്നു നില്‍ക്കാം ബലിവേദിയോടു തന്‍ ചേര്‍ന്ന് നില്‍ക്കാം ഈ തിരുബലിയില്‍ പങ്കുചേരാം |
—————————————– | |
F | ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ |
M | അന്നൊരു പെസഹാ നേരത്ത് ഈശോ സ്ഥാപിച്ച തിരുബലിയില്‍ മനസ്സും ഹൃദയവും ഒന്നു ചേര്‍ന്ന് ഒരുക്കാം ഈ തിരുസമയത്തില്‍ |
F | അന്നൊരു പെസഹാ നേരത്ത് ഈശോ സ്ഥാപിച്ച തിരുബലിയില്‍ മനസ്സും ഹൃദയവും ഒന്നു ചേര്‍ന്ന് ഒരുക്കാം ഈ തിരുസമയത്തില്‍ |
A | ഒരുങ്ങാം അണിചേര്‍ന്നു നില്‍ക്കാം ബലിവേദിയോടു തന്‍ ചേര്‍ന്ന് നില്‍ക്കാം ഈ തിരുബലിയില്‍ പങ്കുചേരാം |
A | ഒരുങ്ങാം അണിചേര്‍ന്നു നില്‍ക്കാം ബലിവേദിയോടു തന്‍ ചേര്‍ന്ന് നില്‍ക്കാം ഈ തിരുബലിയില്‍ പങ്കുചേരാം |
—————————————– | |
M | ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ |
F | കാല്‍വരി മലയുടെ വിരി മാറില്‍ ഈശോ തീര്‍ത്തൊരു ജീവബലി ആ ദിവ്യനാഥനോടൊന്നു ചേര്‍ന്ന് ഒരുങ്ങാം ഈ തിരുസമയത്ത് |
M | കാല്‍വരി മലയുടെ വിരി മാറില്‍ ഈശോ തീര്‍ത്തൊരു ജീവബലി ആ ദിവ്യനാഥനോടൊന്നു ചേര്‍ന്ന് ഒരുങ്ങാം ഈ തിരുസമയത്ത് |
F | ദേവാലയത്തിന്‍ മണി മുഴങ്ങി അള്‍ത്താര വേദി തന്‍ തിരി തെളിഞ്ഞു വരുവിന്‍ വരുവിന്‍ ദൈവ ജനമേ കര്‍ത്താവിന്‍ ബലി തന്‍ സമയമിതാ |
A | ഒരുങ്ങാം അണിചേര്‍ന്നു നില്‍ക്കാം ബലിവേദിയോടു തന്‍ ചേര്‍ന്ന് നില്‍ക്കാം ഈ തിരുബലിയില്‍ പങ്കുചേരാം |
A | ഒരുങ്ങാം അണിചേര്‍ന്നു നില്‍ക്കാം ബലിവേദിയോടു തന്‍ ചേര്‍ന്ന് നില്‍ക്കാം ഈ തിരുബലിയില്‍ പങ്കുചേരാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhevalayathin Mani Muzhangi Althara Vedhi Than Thiri Thelinju | ദേവാലയത്തിന്‍ മണി മുഴങ്ങി അള്‍ത്താര വേദി തന്‍ തിരി തെളിഞ്ഞു Dhevalayathin Mani Muzhangi Lyrics | Dhevalayathin Mani Muzhangi Song Lyrics | Dhevalayathin Mani Muzhangi Karaoke | Dhevalayathin Mani Muzhangi Track | Dhevalayathin Mani Muzhangi Malayalam Lyrics | Dhevalayathin Mani Muzhangi Manglish Lyrics | Dhevalayathin Mani Muzhangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhevalayathin Mani Muzhangi Christian Devotional Song Lyrics | Dhevalayathin Mani Muzhangi Christian Devotional | Dhevalayathin Mani Muzhangi Christian Song Lyrics | Dhevalayathin Mani Muzhangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aa Aa Aa Aa
Aa Aa Aa Aa
Aa Aa Aa Aa
Dhevalayathin Mani Muzhangi
Althaara Vedhi Than Thiri Thelinju
Varuvin Varuvin Dhaiva Janame
Karthavin Bali Than Samayamithaa
Dhevalayathin Mani Muzhangi
Althaara Vedhi Than Thiri Thelinju
Varuvin Varuvin Dhaiva Janame
Karthavin Bali Than Samayamithaa
Orungaam Anichernnu Nilkkaam
Balivedhiyodu Than Chernnu Nilkkaam
Ee Thirubaliyil Panku Cheraam
Orungaam Anichernnu Nilkkaam
Balivedhiyodu Than Chernnu Nilkkaam
Ee Thirubaliyil Panku Cheraam
-----
Aa Aa Aa Aa
Aa Aa Aa Aa
Aa Aa Aa Aa
Annoru Pesahaa Nerathu
Eesho Sthapicha Thirubaliyil
Manassum Hrudhayavum Onnu Chernnu
Orukkaam Ee Thirusamayathil
Annoru Pesahaa Nerathu
Eesho Sthapicha Thirubaliyil
Manassum Hrudhayavum Onnu Chernnu
Orukkaam Ee Thirusamayathil
Orungaam Anichernnu Nilkkam
Balivedhiyodu Than Chernnu Nilkkaam
Ee Thirubaliyil Pankucheram
Orungam Anichernnu Nilkkaam
Balivedhiyodu Than Chernnu Nilkkaam
Ee Thirubaliyil Pankucheraam
-----
Aa Aa Aa Aa
Aa Aa Aa Aa
Aa Aa Aa Aa
Kalvari Malayude Viri Maaril
Eesho Theerthoru Jeeva Bali
Aa Divyanadhanodonnu Chernnu
Orungaam Ee Thirusamayathu
Kalvari Malayude Viri Maaril
Eesho Theerthoru Jeeva Bali
Aa Divyanadhanodonnu Chernnu
Orungaam Ee Thirusamayathu
Dhevalayathin Mani Muzhangi
Althara Vedhi Than Thiri Thelinju
Varuvin Varuvin Dhaiva Janame
Karthavin Bali Than Samayamithaa
Orungaam Anichernnu Nilkkaam
Balivedhiyodu Than Chernnu Nilkkaam
Ee Thirubaliyil Panku Cheraam
Orungaam Anichernnu Nilkkaam
Balivedhiyodu Than Chernnu Nilkkaam
Ee Thirubaliyil Panku Cheraam
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet