Malayalam Lyrics
My Notes
(നത്താള്‍ – ക്രിസ്‌മസിന്റെ മലയാള പദം)
M | ദൂരെ, ദൂരെമാനത്ത് മണിതാരകം മിന്നിമിന്നി താഴെ, ഇളംപുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കണ്ണുചിമ്മി |
🎵🎵🎵 | |
M | ദൂരെ, ദൂരെമാനത്ത് മണിതാരകം മിന്നിമിന്നി താഴെ, ഇളംപുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കണ്ണുചിമ്മി |
F | ദൂരെ, ദൂരെമാനത്ത് മണിതാരകം മിന്നിമിന്നി താഴെ, ഇളംപുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കണ്ണുചിമ്മി |
M | ആ തിരുനാളിന്‍ ഓര്‍മ്മയുമായ് നത്താളു വന്നേ കൂട്ടുകാരേ |
F | കുഞ്ഞു മനസ്സില്‍ ക്രിസ്‌തുമസ്സിന്‍ നന്മ നിറയ്‌ക്കാം കൂട്ടുകാരേ |
M | മഞ്ഞിലൊരുണ്ണി പിറന്നതറിഞ്ഞുണരാം…. |
F | ദേവഗീതം പാടീടാം, ഇടയ- സംഗീതം മീട്ടീടാം |
A | ദൂരെ, ദൂരെമാനത്ത് മണിതാരകം മിന്നിമിന്നി താഴെ, ഇളംപുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കണ്ണുചിമ്മി |
—————————————– | |
M | കാലത്തുണര്‍ന്നീടാം പുല്‍ക്കൂടൊരുക്കാനായ് ഉണ്ണീശോപ്പുല്‍ തേടി ഒന്നിച്ചലഞ്ഞീടാം |
F | കാലത്തുണര്‍ന്നീടാം പുല്‍ക്കൂടൊരുക്കാനായ് ഉണ്ണീശോപ്പുല്‍ തേടി ഒന്നിച്ചലഞ്ഞീടാം |
M | പിഞ്ചിളം മുന്തിരിച്ചാറും അപ്പവും ചേര്‍ന്ന വിരുന്നു നുകരാം |
F | മഞ്ഞോലും പാതിരാവെത്തീ മണ്‍വഴി താണ്ടി, പള്ളിയില്‍ പോകാം |
M | നക്ഷത്രങ്ങള്‍ മിന്നാത്ത നാലുകാലോലപ്പുര തേടാം |
F | ഉള്ളതില്‍ നല്ലൊരു പങ്കുമേകാം ധന്യത നേടീടാം |
A | ദൂരെ, ദൂരെമാനത്ത് മണിതാരകം മിന്നിമിന്നി താഴെ, ഇളംപുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കണ്ണുചിമ്മി |
—————————————– | |
F | ഈറമുളങ്കീറില്‍ ഈരിഴ നൂലാലെ വര്‍ണ്ണ വിളക്കൊന്നായ് കെട്ടിയൊരുക്കീടാം |
M | ഈറമുളങ്കീറില്‍ ഈരിഴ നൂലാലെ വര്‍ണ്ണ വിളക്കൊന്നായ് കെട്ടിയൊരുക്കീടാം |
F | കുഞ്ഞിളം തൊങ്ങലിലയില്‍ തോരണം ചാര്‍ത്തി, പൂമരം തീര്‍ക്കാം |
M | ഓലോലം ഓമനക്കയ്യാല്‍ രാവിരുള്‍ നീക്കും, പൂത്തിരി വീശാം |
F | നക്ഷത്രങ്ങള്‍ തോളേറ്റി വാതിലുകള്‍ തേടിപ്പോയീടാം |
M | സന്മനസ്സു കാട്ടുന്ന ലോകരെ ആശീര്‍വദിച്ചീടാം |
F | ദൂരെ, ദൂരെമാനത്ത് മണിതാരകം മിന്നിമിന്നി താഴെ, ഇളംപുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കണ്ണുചിമ്മി |
M | ആ തിരുനാളിന്‍ ഓര്‍മ്മയുമായ് നത്താളു വന്നേ കൂട്ടുകാരേ |
F | കുഞ്ഞു മനസ്സില്‍ ക്രിസ്‌തുമസ്സിന്‍ നന്മ നിറയ്‌ക്കാം കൂട്ടുകാരേ |
M | മഞ്ഞിലൊരുണ്ണി പിറന്നതറിഞ്ഞുണരാം…. |
F | ദേവഗീതം പാടീടാം, ഇടയ- സംഗീതം മീട്ടീടാം |
A | ദൂരെ, ദൂരെമാനത്ത് മണിതാരകം മിന്നിമിന്നി താഴെ, ഇളംപുല്‍ക്കൂട്ടില്‍ ഉണ്ണിയീശോ കണ്ണുചിമ്മി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dhoore Dhoore Manathu | ദൂരെ, ദൂരെമാനത്ത് മണിതാരകം മിന്നിമിന്നി Dhoore Dhoore Manathu Lyrics | Dhoore Dhoore Manathu Song Lyrics | Dhoore Dhoore Manathu Karaoke | Dhoore Dhoore Manathu Track | Dhoore Dhoore Manathu Malayalam Lyrics | Dhoore Dhoore Manathu Manglish Lyrics | Dhoore Dhoore Manathu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dhoore Dhoore Manathu Christian Devotional Song Lyrics | Dhoore Dhoore Manathu Christian Devotional | Dhoore Dhoore Manathu Christian Song Lyrics | Dhoore Dhoore Manathu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mani Thaarakam Minni Minni
Thaazhe, Ilam Pulkkoottil
Unniyeesho Kannu Chimmi
🎵🎵🎵
Dhoore, Dhoore Maanathu
Mani Thaarakam Minni Minni
Thaazhe, Ilam Pulkkoottil
Unniyeesho Kannu Chimmi
Dhoore, Dhoore Maanathu
Mani Thaarakam Minni Minni
Thaazhe, Ilam Pulkkoottil
Unniyeesho Kannu Chimmi
Aa Thirunaalin Ormmayumaai
Nathaalu Vanne Koottukare
Kunju Manassil Christhumassin
Nanma Niraikkaam Koottukare
Manjil Orunni Pirannatharinjunaraam...
Deva Geetham Padeedaam, Idaya-
Sangeetham Meettidaam
Dhoore, Dhoore Maanathu
Mani Tharakam Minni Minni
Thaazhe, Ilam Pulkkoottil
Unniyeesho Kannu Chimmi
-----
Kaalath Unarnneedaam
Pulkkood Orukkaanaai
Unneesho Pulthedi
Onnichalanjeedaam
Kaalath Unarnneedaam
Pulkkood Orukkaanaai
Unneesho Pulthedi
Onnichalanjeedaam
Pinchilam Munthiri Chaarum
Appavum Chernna Virunnu Nukaraam
Manjolum Paathiraavethee
Mann Vazhi Thaandi, Palliyil Pokaam
Nakshathrangal Minnatha
Naalukaal Olappura Thedaam
Ullathil Nalloru Pankumekaam
Dhanyatha Nedeedaam
Dhoore, Dhoore Maanathu
Mani Tharakam Minni Minni
Thaazhe, Ilam Pulkkoottil
Unniyeesho Kannu Chimmi
-----
Eera Mulankeeril
Eerizha Noolaale
Varnna Vilakkonnaai
Ketti Orukkeedaam
Eera Mulankeeril
Eerizha Noolaale
Varnna Vilakkonnaai
Ketti Orukkeedaam
Kunjilam Thongalilayil
Thoranam Charthi, Poomaram Theerkkaam
Ololam Omana Kayyaal
Raavirul Neekkum, Poothiri Veeshaam
Nakshathrangal Tholetti
Vaathilukal Thedi Poyidaam
Sanmanassu Kaattunna Lokare
Aashirvadhicheedaam
Dhoore, Dhoore Maanathu
Mani Thaarakam Minni Minni
Thaazhe, Ilam Pulkkoottil
Unniyeesho Kannu Chimmi
Aa Thirunaalin Ormmayumaai
Nathaalu Vanne Koottukare
Kunju Manassil Christhumassin
Nanma Niraikkaam Koottukare
Manjil Orunni Pirannatharinjunaraam...
Deva Geetham Padeedaam, Idaya-
Sangeetham Meettidaam
Dhoore, Dhoore Maanathu
Mani Tharakam Minni Minni
Thaazhe, Ilam Pulkkoottil
Unniyeesho Kannu Chimmi
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet