Malayalam Lyrics
My Notes
M | ദിവ്യ കാരുണ്യ നാഥാ ദൈവ സ്‌നേഹത്തിന്‍ നാഥാ |
F | ദിവ്യ കാരുണ്യ നാഥാ ദൈവ സ്‌നേഹത്തിന്‍ നാഥാ |
M | എന്നും ഞാന്‍ വാഴ്ത്തുമെന്‍, പോന്നേശു നാഥാ ഏകു നിന്‍ ആത്മാവിന്‍, നല്‍വരമെന്നും |
F | നിന്‍ സ്‌നേഹമെന്നെന്നും, നുകര്‍ന്നീടുവാന്‍ നിന്നെ ഞാന്‍, കാത്തിരിപ്പു |
A | സ്‌നേഹമേ, ദിവ്യ കാരുണ്യമേ വാ വാ നീ, ജീവ ചൈതന്യമേ ദിവ്യ കാരുണ്യമേ, എന്നേശുവേ നീ വരണേ, എന്നുള്ളില്‍ വാസമാകുവാന്‍ |
—————————————– | |
M | വെണ്മയാം, തിരുവോസ്‌തിയായ് എന്‍ നാവില്‍, അലിഞ്ഞിടാനായ് |
F | കാല്‍വരി, ക്രൂശിന്‍ വീഥിയില്‍ ഏകി നീ, നിന്‍ ശരീരം |
M | നിന്‍ മാംസ രക്തങ്ങള്‍, ചിന്തി നീ എനിക്കായ് പ്രാണന്‍ വെടിഞ്ഞു നീ, ശൂന്യനായി |
F | എന്തു ഞാന്‍ നല്‍കീടും, നന്ദിയായ് ദൈവമേ നിന്‍ തിരുമുമ്പിലേകാം, ജീവിതം |
A | സ്‌നേഹമേ… നീ അഭയം |
A | സ്‌നേഹമേ, ദിവ്യ കാരുണ്യമേ വാ വാ നീ, ജീവ ചൈതന്യമേ ദിവ്യ കാരുണ്യമേ, എന്നേശുവേ നീ വരണേ, എന്നുള്ളില്‍ വാസമാകുവാന്‍ |
—————————————– | |
F | ജീവനായ്, തിരുഃഭോജ്യമായ് എന്നുള്ളിലായ്, നീ വാഴണം |
M | ശൂന്യമാം, ഈ വീഥിയില്‍ എന്‍ മുന്നിലായ്, നീ നീങ്ങണം |
F | കൈ തളരുമ്പോഴും, കാലിടറുമ്പോഴും കാവലായ് നീ വരാന്‍, കാത്തിരിപ്പു |
M | ആരുമില്ലാതെ ഞാന്‍, ഏകനാണെങ്കിലും നിരുപമ സ്‌നേഹമേകും, മാറിലായ് |
A | മയങ്ങീടുവാന്‍ കൊതിപ്പൂ |
F | ദിവ്യ കാരുണ്യ നാഥാ ദൈവ സ്‌നേഹത്തിന്‍ നാഥാ |
M | എന്നും ഞാന്‍ വാഴ്ത്തുമെന്‍, പോന്നേശു നാഥാ ഏകു നിന്‍ ആത്മാവിന്‍, നല്‍വരമെന്നും |
F | നിന്‍ സ്‌നേഹമെന്നെന്നും, നുകര്‍ന്നീടുവാന്‍ നിന്നെ ഞാന്‍, കാത്തിരിപ്പു |
M | നിന്നെ ഞാന്‍, കാത്തിരിപ്പു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunya Nadha Daiva Snehathin Nadha | ദിവ്യ കാരുണ്യ നാഥാ ദൈവ സ്‌നേഹത്തിന്‍ നാഥാ Divya Karunya Nadha Daiva Snehathin Lyrics | Divya Karunya Nadha Daiva Snehathin Song Lyrics | Divya Karunya Nadha Daiva Snehathin Karaoke | Divya Karunya Nadha Daiva Snehathin Track | Divya Karunya Nadha Daiva Snehathin Malayalam Lyrics | Divya Karunya Nadha Daiva Snehathin Manglish Lyrics | Divya Karunya Nadha Daiva Snehathin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunya Nadha Daiva Snehathin Christian Devotional Song Lyrics | Divya Karunya Nadha Daiva Snehathin Christian Devotional | Divya Karunya Nadha Daiva Snehathin Christian Song Lyrics | Divya Karunya Nadha Daiva Snehathin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daiva Snehathin Nadha
Divya Karunya Nadha
Daiva Snehathin Nadha
Ennum Njan Vaazhthumen, Ponneshu Nadha
Eku Nin Aathmavin, Nal Varamennum
Nin Snehamennennum, Nukarnniduvaan
Ninne Njan, Kathirippu
Snehame, Divya Karunyame
Va Va Nee, Jeeva Chaithanyame
Divya Karunyame, Enneshuve Nee
Varane, Ennullil Vaasamaakkuvaan
-----
Venmayaam, Thiruvosthiyaai
En Naavil, Alinjidanaai
Kalvari, Krooshin Veedhiyil
Eki Nee, Nin Shareeram
Nin Maamsa Rakthangal, Chinthi Nee Enikkaai
Praanan Vedinju Nee, Shoonyanaayi
Enthu Njan Nalkeedum, Nandiyaayi Daivame
Nin Thirumunbilekaam, Jeevitham
Snehame... Nee Abhayam
Snehame, Divya Karunyame
Va Va Nee, Jeeva Chaithanyame
Divya Karunyame, Enneshuve Nee
Varane, Ennullil Vaasamaakkuvaan
-----
Jeevanaai Thiru Bhojyamaai
Ennulilaai, Nee Vaazhanam
Shoonyamaam, Ee Veedhiyil
En Munnilaai, Nee Neenganam
Kai Thalarumbozhum, Kaalidarumbozhum
Kaavalaai Nee Varaan, Kaathirippu
Aarumillathe Njan, Ekananenkilum
Nirupama Snehamekum, Maarilaai
Mayangeeduvaan Kothippu
Divyakarunya Natha
Daiva Snehathin Natha
Ennum Njan Vaazhthumen, Ponneshu Nadha
Eku Nin Aathmavin, Nal Varam Ennum
Nin Sneham Ennennum, Nukarnniduvaan
Ninne Njan, Kathirippu
Ninne Njan, Kathirippu
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet