Malayalam Lyrics
My Notes
M | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഇരുകൈകളും കൂപ്പി ഞാന്‍ നില്‍പ്പൂ എന്‍ പ്രാര്‍ത്ഥനകളെല്ലാം കൈക്കൊള്ളണേ ജീവിതം കാഴ്‌ച്ചയായ് അര്‍പ്പിക്കുന്നു |
F | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഇരുകൈകളും കൂപ്പി ഞാന്‍ നില്‍പ്പൂ എന്‍ പ്രാര്‍ത്ഥനകളെല്ലാം കൈക്കൊള്ളണേ ജീവിതം കാഴ്‌ച്ചയായ് അര്‍പ്പിക്കുന്നു |
—————————————– | |
M | കുഞ്ഞുനാള്‍ മുതല്‍, അങ്ങേ തിരുവചനം, പാടി സ്‌തുതിച്ചീടുന്നു ഞാന്‍, പാടി സ്‌തുതിച്ചീടുന്നു |
F | എന്‍ ഹൃദയ, തന്ത്രികളിലെന്നും അങ്ങേ വചനം, അലയടിച്ചീടുന്നു |
M | എന്‍ ഹൃദയ, തന്ത്രികളിലെന്നും അങ്ങേ വചനം, അലയടിച്ചീടുന്നു |
A | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ |
—————————————– | |
F | ദുഃഖത്താല്‍ നീറിടുമെന്‍, കുഞ്ഞുമനസ്സില്‍ ശാന്തി നല്‍കീടേണമേ, നാഥാ ശാന്തി നല്‍കീടേണമേ |
M | ജീവിത, പ്രതിസന്ധി ഘട്ടത്തില്‍ അങ്ങേ, കരം നീട്ടി അനുഗ്രഹം ചൊരിയേണമേ |
F | ജീവിത, പ്രതിസന്ധി ഘട്ടത്തില്‍ അങ്ങേ, കരം നീട്ടി അനുഗ്രഹം ചൊരിയേണമേ |
A | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഇരുകൈകളും കൂപ്പി ഞാന്‍ നില്‍പ്പൂ എന്‍ പ്രാര്‍ത്ഥനകളെല്ലാം കൈക്കൊള്ളണേ ജീവിതം കാഴ്‌ച്ചയായ് അര്‍പ്പിക്കുന്നു |
A | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഇരുകൈകളും കൂപ്പി ഞാന്‍ നില്‍പ്പൂ എന്‍ പ്രാര്‍ത്ഥനകളെല്ലാം കൈക്കൊള്ളണേ ജീവിതം കാഴ്‌ച്ചയായ് അര്‍പ്പിക്കുന്നു |
A | ജീവിതം കാഴ്‌ച്ചയായ് അര്‍പ്പിക്കുന്നു |
A | ജീവിതം കാഴ്‌ച്ചയായ് അര്‍പ്പിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunya Nadhante Munpil Iru Kaikalum | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഇരുകൈകളും കൂപ്പി ഞാന്‍ നില്‍പ്പൂ Divya Karunya Nadhante Munpil Iru Kaikalum Lyrics | Divya Karunya Nadhante Munpil Iru Kaikalum Song Lyrics | Divya Karunya Nadhante Munpil Iru Kaikalum Karaoke | Divya Karunya Nadhante Munpil Iru Kaikalum Track | Divya Karunya Nadhante Munpil Iru Kaikalum Malayalam Lyrics | Divya Karunya Nadhante Munpil Iru Kaikalum Manglish Lyrics | Divya Karunya Nadhante Munpil Iru Kaikalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunya Nadhante Munpil Iru Kaikalum Christian Devotional Song Lyrics | Divya Karunya Nadhante Munpil Iru Kaikalum Christian Devotional | Divya Karunya Nadhante Munpil Iru Kaikalum Christian Song Lyrics | Divya Karunya Nadhante Munpil Iru Kaikalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Iru Kaikalum Kooppi Njan Nilppu
En Prarthanakalellam Kaikollane
Jeevitham Kaazhchayaai Arppikkunnu
Divya Karunya Nadhante Mumpil
Iru Kaikalum Kooppi Njan Nilppu
En Prarthanakalellam Kaikollane
Jeevitham Kaazhchayaai Arppikkunnu
-----
Kunjunaal Muthal, Ange
Thiru Vachanam, Paadi Sthuthicheedunnu
Njan, Paadi Sthuthicheedunnu
En Hrudhaya, Thanthrikalil Ennum
Ange Vachanam, Alayadicheedunnu
En Hrudhaya, Thanthrikalil Ennum
Ange Vachanam, Alayadicheedunnu
Divyakarunya Nathante Mumbil
-----
Dhukhathaal Neeridumen, Kunjumanassil
Shaanthi Nalkeedename, Nadha
Shanthi Nalkeedename
Jeevitha, Prathisanthi Khattathil
Ange, Karam Neetti Anugraham Choriyename
Jeevitha, Prathisanthi Khattathil
Ange, Karam Neetti Anugraham Choriyename
Divya Karunya Nadhante Munbil
Irukaikalum Kooppi Njan Nilppu
En Prarthanakalellam Kaikollane
Jeevitham Kaazhchayaai Arppikkunnu
Divya Karunya Nadhante Munbil
Irukaikalum Kooppi Njan Nilppu
En Prarthanakalellam Kaikollane
Jeevitham Kaazhchayay Arppikkunnu
Jeevitham Kaazhchayay Arppikkunnu
Jeevitham Kaazhchayay Arppikkunnu
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet