Malayalam Lyrics
My Notes
M | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഞാനെല്ലാം മറന്നിരിക്കും |
F | എന്റെ കൂപ്പു കരങ്ങളുമായ് ഞാനെന്റെ നാഥനെ ആരാധിക്കും |
M | ഹൃദയത്തില്‍ സ്വീകരിക്കും എന്റെ ജീവന്റെ ജീവനാക്കും |
F | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഞാനെല്ലാം മറന്നിരിക്കും |
M | എന്റെ കൂപ്പു കരങ്ങളുമായ് ഞാനെന്റെ നാഥനെ ആരാധിക്കും |
—————————————– | |
F | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഞാനെല്ലാം മറന്നിരിക്കും |
M | എന്റെ കൂപ്പു കരങ്ങളുമായ് ഞാനെന്റെ നാഥനെ ആരാധിക്കും |
F | എന്റെ ദുഃഖം മറക്കും എന്റെ രോഗം മറക്കും എന്റെ ആകുലത മറക്കും എന്റെ നിരാശ അകന്നുപോകും |
M | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഞാനെല്ലാം മറന്നിരിക്കും |
F | എന്റെ കൂപ്പു കരങ്ങളുമായ് ഞാനെന്റെ നാഥനെ ആരാധിക്കും |
—————————————– | |
M | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഞാനെല്ലാം മറന്നിരിക്കും |
F | എന്റെ കൂപ്പു കരങ്ങളുമായ് ഞാനെന്റെ നാഥനെ ആരാധിക്കും |
M | എന്നില്‍ സ്‌നേഹം നിറയും എന്നില്‍ ശക്തി നിറയും എന്റെ സങ്കടങ്ങള്‍ നീങ്ങും എന്റെ ജീവിതം തളിരണിയും |
F | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഞാനെല്ലാം മറന്നിരിക്കും |
M | എന്റെ കൂപ്പു കരങ്ങളുമായ് ഞാനെന്റെ നാഥനെ ആരാധിക്കും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunya Nadhante Munpil | ദിവ്യ കാരുണ്യ നാഥന്റെ മുമ്പില്‍ ഞാനെല്ലാം മറന്നിരിക്കും Divya Karunya Nadhante Munpil Njan Ellam Lyrics | Divya Karunya Nadhante Munpil Njan Ellam Song Lyrics | Divya Karunya Nadhante Munpil Njan Ellam Karaoke | Divya Karunya Nadhante Munpil Njan Ellam Track | Divya Karunya Nadhante Munpil Njan Ellam Malayalam Lyrics | Divya Karunya Nadhante Munpil Njan Ellam Manglish Lyrics | Divya Karunya Nadhante Munpil Njan Ellam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunya Nadhante Munpil Njan Ellam Christian Devotional Song Lyrics | Divya Karunya Nadhante Munpil Njan Ellam Christian Devotional | Divya Karunya Nadhante Munpil Njan Ellam Christian Song Lyrics | Divya Karunya Nadhante Munpil Njan Ellam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njan Ellam Marannirikkum
Ente Kooppu Karangalumaai
Njan Ente Nadhane Aaradhikkum
Hrudhayathil Sweekarikkum
Ente Jeevante Jeevanaakkum
Divy Karunya Nadhante Munbil
Njan Ellam Marannirikkum
Ente Kooppu Karangalumaai
Njan Ente Nadhane Aaradhikkum
-----
Divyakarunya Nathante Munpil
Njan Ellam Marannirikkum
Ente Kooppu Karangalumai
Njanente Nadhane Aaradhikkum
Ente Dhukham Marakkum
Ente Rogam Marakkum
Ente Aakulatha Marakkum
Ente Nirasha Akannu Pokum
Divyakarunya Nathante Munpil
Njan Ellam Marannirikkum
Ente Kooppu Karangalumay
Njanente Nadhane Aaradhikkum
-----
Divya Karunya Nadhante Mumpil
Njanellam Marannirikkum
Ente Kooppu Karangalumaai
Njanente Nadhane Aaradhikkum
Ennil Sneham Nirayum
Ennil Shakthi Nirayum
Ente Sankadangal Neengum
Ente Jeevitham Thaliraniyum
Divy Karunya Nadhante Mumbil
Njan Ellam Marannirikkum
Ente Kooppu Karangalumaai
Njan Ente Nadhane Aaradhikkum
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet