M | ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെന്, ഈശോ വന്നല്ലോ |
F | ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെന്, ഈശോ വന്നല്ലോ |
M | സ്നേഹം… ക്രൂശില്‍… |
F | ബലിയായി… അലിവായി… |
M | സ്തുതികള്‍ പാടും നാവില്‍ ഈശോ തേന്‍കണമായി |
F | സ്തുതികള്‍ പാടും നാവില്‍ ഈശോ തേന്‍കണമായി |
A | ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെന്, ഈശോ വന്നല്ലോ |
—————————————– | |
M | കുഞ്ഞുനാളില്‍, ഉള്ളില്‍ ഈശോ വന്നെന് നാവിന് തുമ്പില്‍, സ്നേഹം വാഴ്ത്തി മെല്ലെ |
F | കുഞ്ഞുനാളില്‍, ഉള്ളില്‍ ഈശോ വന്നെന് നാവിന് തുമ്പില്‍, സ്നേഹം വാഴ്ത്തി മെല്ലെ |
M | ഈശോയെ നിന്, നെഞ്ചില്‍ ചേരുന്ന |
F | കുഞ്ഞാടാകാന്‍, എന്നും പ്രാര്‍ത്ഥിച്ചു |
M | സ്നേഹം പകരും ഹൃത്തില്‍ ദൈവം വാണിടുന്നു |
F | സ്നേഹം പകരും ഹൃത്തില്‍ ദൈവം വാണിടുന്നു |
A | ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെന്, ഈശോ വന്നല്ലോ |
—————————————– | |
F | ആത്മാവില്‍ നീ, സദയം വന്നീടേണേ ആരാധിക്കാം, എന്നും അങ്ങേ നാമം |
M | ആത്മാവില്‍ നീ, സദയം വന്നീടേണേ ആരാധിക്കാം, എന്നും അങ്ങേ നാമം |
F | ഈശോയെ നീ, എന്നും വാഴുന്ന |
M | സക്രാ..രിയായി, ഉള്ളം നേദിക്കാം |
F | സൗഖ്യം പകരാന്‍ ഹൃത്തില്‍ ദൈവം വാണിടുന്നു |
M | സൗഖ്യം പകരാന്‍ ഹൃത്തില്‍ ദൈവം വാണിടുന്നു |
A | ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെന്, ഈശോ വന്നല്ലോ |
F | സ്നേഹം… ക്രൂശില്‍… |
M | ബലിയായി… അലിവായി… |
F | സ്തുതികള്‍ പാടും നാവില്‍ ഈശോ തേന്‍കണമായി |
M | സ്തുതികള്‍ പാടും നാവില്‍ ഈശോ തേന്‍കണമായി |
A | ദിവ്യകാരുണ്യം, കൈക്കൊള്ളും നേരം ഉള്ളിനുള്ളിലെന്, ഈശോ വന്നല്ലോ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ullinullil En, Eesho Vannallo
Divya Karunyam, Kaikkollum Neram
Ullinullil En, Eesho Vannallo
Sneham... Krooshil...
Baliyai... Alivai...
Sthuthikal Paadum Navil
Eesho Then Kanamai
Sthuthikal Paadum Navil
Eesho Then Kanamai
Divyakarunyam Kaikkollum Neram
Ullinullil En Eesho Vannallo
-----
Kunjunnallil, Ullil Eesho Vannen
Naavin Thumpil, Sneham Vaazhthi Melle
Kunjunnallil Ullil Eesho Vannen
Naavin Thumpil Sneham Vaazhthi Melle
Eeshoye Nin, Nenjil Cherunna
Kunjaadaakaan Ennum Praarthichu
Sneham Pakarum Hruthil
Daivam Vaanidunnu
Sneham Pakarum Hruthil
Daivam Vaanidunnu
Divyakarunyam Kaikkollum Neram
Ullinullil En Eesho Vannallo
-----
Athmaavil Nee, Sadayam Vannidene
Araadhikkam, Ennum Ange Naamam
Athmaavil Nee, Sadayam Vannidene
Araadhikkam, Ennum Ange Naamam
Eshoye Nee, Ennum Vaazhunna
Sakraariyai, Ullam Nedhikkam
Saukhyam Pakaraan Hrithil
Daivam Vaanidunnu
Saukhyam Pakaraan Hrithil
Daivam Vaanidunnu
Divya Karunyam, Kaikkollum Neram
Ullinullil En, Eesho Vannallo
Sneham... Krooshil...
Baliyai... Alivai...
Sthuthikal Paadum Navil
Eesho Then Kanamai
Sthuthikal Paadum Navil
Eesho Then Kanamai
Divyakarunyam Kaikkollum Neram
Ullinullil En Eesho Vannallo
No comments yet