Malayalam Lyrics
My Notes
M | ദിവ്യകാരുണ്യം, കൈക്കൊള്ളുവാനായ് ആശയോടിന്നു ഞാന്‍, കാത്തിരിപ്പൂ |
F | ദിവ്യകാരുണ്യം, കൈക്കൊള്ളുവാനായ് ആശയോടിന്നു ഞാന്‍, കാത്തിരിപ്പൂ |
M | ജീവന്റെ നാഥന്‍, എന്നാത്മ നാഥന്‍ വന്നിടുമ്പോള്‍ ജന്മം, ധന്യമാകും |
F | ജീവന്റെ നാഥന്‍, എന്നാത്മ നാഥന്‍ വന്നിടുമ്പോള്‍ ജന്മം, ധന്യമാകും |
A | ദിവ്യകാര്യണ്യമേ, നവ്യമാം സ്‌നേഹമേ ഉള്ളില്‍ നീ വരാനായ്, നാഥാ കാത്തിരിപ്പൂ ഞാന്‍ |
A | ദിവ്യകാര്യണ്യമേ, നവ്യമാം സ്‌നേഹമേ ഉള്ളില്‍ നീ വരാനായ്, നാഥാ കാത്തിരിപ്പൂ ഞാന്‍ |
—————————————– | |
M | ഒരു ചെറു ഓസ്‌തിയായ്, നീ മുറിയുമ്പോള്‍ സ്‌നേഹത്തിന്‍ ആഴം, ഞാന്‍ അറിയുന്നു |
F | ഒരു ചെറു ഓസ്‌തിയായ്, നീ മുറിയുമ്പോള്‍ സ്‌നേഹത്തിന്‍ ആഴം, ഞാന്‍ അറിയുന്നു |
M | ഈ തിരുകാസയില്‍ നീ നിറയുമ്പോള്‍ ജീവിത ഭാരം, പോയി മറയും |
F | ഈ തിരുകാസയില്‍ നീ നിറയുമ്പോള്‍ ജീവിത ഭാരം, പോയി മറയും |
A | ദിവ്യകാര്യണ്യമേ, നവ്യമാം സ്‌നേഹമേ ഉള്ളില്‍ നീ വരാനായ്, നാഥാ കാത്തിരിപ്പൂ ഞാന്‍ |
A | ദിവ്യകാര്യണ്യമേ, നവ്യമാം സ്‌നേഹമേ ഉള്ളില്‍ നീ വരാനായ്, നാഥാ കാത്തിരിപ്പൂ ഞാന്‍ |
—————————————– | |
F | മലിനമെന്നാകിലും, എന്‍ ജീവ വഴിയില്‍ കാവലായ് ദൈവം, നിന്നിടുന്നു |
M | മലിനമെന്നാകിലും, എന്‍ ജീവ വഴിയില്‍ കാവലായ് ദൈവം, നിന്നിടുന്നു |
F | അനുദിനം എന്നില്‍, അണയുന്നു നാഥന്‍ അനുപമമാം തന്‍, സ്‌നേഹമേകാന്‍ |
M | അനുദിനം എന്നില്‍, അണയുന്നു നാഥന്‍ അനുപമമാം തന്‍, സ്‌നേഹമേകാന്‍ |
F | ദിവ്യകാരുണ്യം, കൈക്കൊള്ളുവാനായ് ആശയോടിന്നു ഞാന്‍, കാത്തിരിപ്പൂ |
M | ദിവ്യകാരുണ്യം, കൈക്കൊള്ളുവാനായ് ആശയോടിന്നു ഞാന്‍, കാത്തിരിപ്പൂ |
F | ജീവന്റെ നാഥന്‍, എന്നാത്മ നാഥന്‍ വന്നിടുമ്പോള്‍ ജന്മം, ധന്യമാകും |
M | ജീവന്റെ നാഥന്‍, എന്നാത്മ നാഥന്‍ വന്നിടുമ്പോള്‍ ജന്മം, ധന്യമാകും |
A | ദിവ്യകാര്യണ്യമേ, നവ്യമാം സ്‌നേഹമേ ഉള്ളില്‍ നീ വരാനായ്, നാഥാ കാത്തിരിപ്പൂ ഞാന്‍ |
A | ദിവ്യകാര്യണ്യമേ, നവ്യമാം സ്‌നേഹമേ ഉള്ളില്‍ നീ വരാനായ്, നാഥാ കാത്തിരിപ്പൂ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyam Kaikolluvanayi Aashayodinnu Njan | ദിവ്യകാരുണ്യം, കൈകൊള്ളുവാനായ് ആശയോടിന്നു ഞാന്‍, കാത്തിരിപ്പൂ Divya Karunyam Kaikolluvanayi Aashayodinnu Njan Lyrics | Divya Karunyam Kaikolluvanayi Aashayodinnu Njan Song Lyrics | Divya Karunyam Kaikolluvanayi Aashayodinnu Njan Karaoke | Divya Karunyam Kaikolluvanayi Aashayodinnu Njan Track | Divya Karunyam Kaikolluvanayi Aashayodinnu Njan Malayalam Lyrics | Divya Karunyam Kaikolluvanayi Aashayodinnu Njan Manglish Lyrics | Divya Karunyam Kaikolluvanayi Aashayodinnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Kaikolluvanayi Aashayodinnu Njan Christian Devotional Song Lyrics | Divya Karunyam Kaikolluvanayi Aashayodinnu Njan Christian Devotional | Divya Karunyam Kaikolluvanayi Aashayodinnu Njan Christian Song Lyrics | Divya Karunyam Kaikolluvanayi Aashayodinnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashayodinnu Njan, Kaathirippu
Divya Karunyam, Kaikkolluvanaai
Aashayodinnu Njan, Kaathirippu
Jeevante Nadhan, Ennaathma Nadhan
Vannidumbol Janmam, Dhanyamakum
Jeevante Nadhan, Ennaathma Nadhan
Vannidumbol Janmam, Dhanyamakum
Divya Karunyame, Navyamaam Snehame
Ullil Nee Varanaai, Nadha Kathirippu Njan
Divya Karunyame, Navyamaam Snehame
Ullil Nee Varanaai, Nadha Kathirippu Njan
-----
Oru Cheru Osthiyaai, Nee Muriyumbol
Snehathin Aazham, Njan Ariyunnu
Oru Cheru Osthiyaai, Nee Muriyumbol
Snehathin Aazham, Njan Ariyunnu
Ee Thiru Kasayil Nee Nirayumbol
Jeevitha Bharam, Poyi Marayum
Ee Thiru Kasayil Nee Nirayumbol
Jeevitha Bharam, Poyi Marayum
Divyakarunyame, Navyamam Snehame
Ullil Nee Varanaai, Nadha Kathirippu Njan
Divyakarunyame, Navyamam Snehame
Ullil Nee Varanaai, Nadha Kathirippu Njan
-----
Malinamennakilum, En Jeeva Vazhiyil
Kaavalaai Daivam, Ninnidunnu
Malinamennakilum, En Jeeva Vazhiyil
Kaavalaai Daivam, Ninnidunnu
Anudhinam Ennil, Anayunnu Nadhan
Anupamamaam Than, Snehamekaan
Anudhinam Ennil, Anayunnu Nadhan
Anupamamaam Than, Snehamekaan
Divya Karunyam, Kaikkolluvanaai
Aashayodinnu Njan, Kaathirippu
Divya Karunyam, Kaikkolluvanaai
Aashayodinnu Njan, Kaathirippu
Jeevante Nadhan, Ennaathma Nadhan
Vannidumbol Janmam, Dhanyamakum
Jeevante Nadhan, Ennaathma Nadhan
Vannidumbol Janmam, Dhanyamakum
Divya Karunyame, Navyamaam Snehame
Ullil Nee Varanaai, Nadha Kathirippu Njan
Divya Karunyame, Navyamaam Snehame
Ullil Nee Varanaai, Nadha Kathirippu Njan
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet