M | ദിവ്യകാരുണ്യം സ്വീകരിക്കാന്‍ ദിവ്യവിരുന്നില്‍ ചേര്‍ന്നിരിക്കാന്‍ |
F | കഴിയാതെ നീറുമെന്‍ മാനസത്തില്‍ കനിവോടരൂപിയില്‍ വന്നീടണേ |
A | അകലാതെ അകമേ വസിക്കേണമെ സ്നേഹസ്വരൂപാ യേശുനാഥാ സ്നേഹസ്വരൂപാ യേശുനാഥാ |
F | കാണാതെ കാണാന്‍ കേള്‍ക്കാതെ കേള്‍ക്കാന്‍ രുചിക്കാതെ അനുഭവം നേടാന്‍ |
M | വിശ്വാസമിഴികള്‍ തുറന്നേകണേ കനിവോടരൂപിയില്‍ വന്നീടണേ |
A | അകലാതെ അകമേ വസിക്കേണമെ സ്നേഹസ്വരൂപാ യേശുനാഥാ സ്നേഹസ്വരൂപാ യേശുനാഥാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Divya Virunnil Chernnirikkan
Kazhiyathe Neerumen Maanasathil
Kanivodaroopiyil Vaneedane
Akalathe Akame Vasikkename
Sneha Swaroopa Yeshu Nadha
Sneha Swaroopa Yeshu Nadha
Kanathe Kanan, Kelkkathe Kelkkan
Roochikathe Anubhavam Nedan
Vishwasa Mizhikal Thurannekane
Kanivodaroopiyil Vaneedane
Akalathe Akame Vasikkename
Sneha Swaroopa Yeshu Nadha
Sneha Swaroopa Yeshu Nadha
No comments yet