Malayalam Lyrics
My Notes
M | ദിവ്യ കാരുണ്യം വിണ്ണിന്‍ സമ്മാനം ദിവ്യ കാരുണ്യം മണ്ണിന്‍ സായൂജ്യം |
F | ദിവ്യ കാരുണ്യം വിണ്ണിന്‍ സമ്മാനം ദിവ്യ കാരുണ്യം മണ്ണിന്‍ സായൂജ്യം |
M | മനുജനായ് സ്വന്ത ദേഹം വാഴ്‌ത്തി മുറിച്ചേകും |
F | മനസ്സിലെ ദീപമായ് ജ്വാല പകര്‍ന്നീടും |
A | മരുഭൂവില്‍ നീങ്ങും മര്‍ത്യനു മേഘ തണലേകും |
A | ദിവ്യ കാരുണ്യം വിണ്ണിന്‍ സമ്മാനം ദിവ്യ കാരുണ്യം മണ്ണിന്‍ സായൂജ്യം |
—————————————– | |
M | ഇരുളേറും വഴികളില്‍, അഴലേറും യാത്രയില്‍ |
F | ഇടയന്റെ കാവലായ്, അലിവൂറും സ്നേഹമായ് |
M | അരികിലായ്, ഉള്ളിലായ് ദിവ്യ കൂദാശയായ് |
F | അവനിയില്‍ സ്നേഹമായ് ചേര്‍ന്നു നിന്നീടുമേ |
A | എന്‍ ജീവന്‍ പൊതിയും വാത്സല്യത്തിന്‍ സാഗരം |
A | ദിവ്യ കാരുണ്യം വിണ്ണിന്‍ സമ്മാനം ദിവ്യ കാരുണ്യം മണ്ണിന്‍ സായൂജ്യം |
—————————————– | |
F | വിണ്‍വാതില്‍ നീക്കി നീ മണ്‍കൂട്ടില്‍ വാഴണേ |
M | കണ്ണീരും കദനവും കനകം പോലാക്കണേ |
F | അവനിയില്‍ ഞാനുമേ അപ്പമായീടുവാന്‍ |
M | മുറിയുവാന്‍ നല്‍കുവാന്‍ മനസ്സു നേടീടുവാന്‍ |
A | എന്‍ ജീവനെയും കരുണാമയനേ നീ വാഴ്‌ത്തണേ |
F | ദിവ്യ കാരുണ്യം വിണ്ണിന്‍ സമ്മാനം ദിവ്യ കാരുണ്യം മണ്ണിന്‍ സായൂജ്യം |
M | മനുജനായ് സ്വന്ത ദേഹം വാഴ്‌ത്തി മുറിച്ചേകും |
F | മനസ്സിലെ ദീപമായ് ജ്വാല പകര്‍ന്നീടും |
A | മരുഭൂവില്‍ നീങ്ങും മര്‍ത്യനു മേഘ തണലേകും |
A | ദിവ്യ കാരുണ്യം വിണ്ണിന്‍ സമ്മാനം ദിവ്യ കാരുണ്യം മണ്ണിന്‍ സായൂജ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyam Vinnin Sammanam Divya Karunyam Mannin Sayoojyam | ദിവ്യ കാരുണ്യം വിണ്ണിന്‍ സമ്മാനം Divya Karunyam Vinnin Sammanam Lyrics | Divya Karunyam Vinnin Sammanam Song Lyrics | Divya Karunyam Vinnin Sammanam Karaoke | Divya Karunyam Vinnin Sammanam Track | Divya Karunyam Vinnin Sammanam Malayalam Lyrics | Divya Karunyam Vinnin Sammanam Manglish Lyrics | Divya Karunyam Vinnin Sammanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyam Vinnin Sammanam Christian Devotional Song Lyrics | Divya Karunyam Vinnin Sammanam Christian Devotional | Divya Karunyam Vinnin Sammanam Christian Song Lyrics | Divya Karunyam Vinnin Sammanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Karunyam Mannin Sayoojyam
Divya Karunyam Vinnin Sammanam
Divya Karunyam Mannin Sayoojyam
Manujanaai Swantha Dheham
Vaazhthi Murichekum
Manassile Deepamai
Jwala Pakarnnidum
Maru Bhoovil Neengum
Marthyanu Mekha Thanalekum
Divya Karunyam Vinnin Sammanam
Divya Karunyam Mannin Sayoojyam
-----
Irulerum Vazhikalil
Azhalerum Yaathrayil
Idayante Kaavalaai
Alivoorum Snehamaai
Arikilaai, Ullilaai
Divya Koodashayaai
Avaniyil, Snehamaai
Chernnu Ninneedume
En Jeevan Pothiyum
Valsalyathin Saagaram
Divya Karunyam Vinnin Sammanam
Divya Karunyam Mannin Sayoojyam
-----
Vin Vaathil Neekki Nee
Mann Koottil Vazhane
Kaneerum Kadhanavum
Kanakam Pol Akkane
Avaniyil Njaanume
Appamayeeduvaan
Muriyuvaan Nalkuvaan
Manasu Nedeeduvan
Divya Karunyam Vinnin Sammanam
Divya Karunyam Mannin Sayoojyam
Manujanaai Swantha Dheham
Vaazhthi Murichekum
Manassile Deepamai
Jwala Pakarnnidum
Maru Bhoovil Neengum
Marthyanu Mekha Thanalekum
Divyakarunyam Vinnin Sammanam
Divyakarunyam Mannin Sayoojyam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet