Malayalam Lyrics

| | |

A A A

M ​ദിവ്യകാരുണ്യമായ് ഈശോ
എന്നില്‍ വാഴാന്‍ അണയുന്നു
F ​ദൈവ​സ്‌നേഹത്തിന്റെ ആഴം
കാണുന്നു ഈ തിരുവോ​സ്‌തിയില്‍
M ​ദൈവമായവന്‍ ദിവ്യ കൂദാശയായ്
എന്‍ നാവില്‍ അലിഞ്ഞിടുന്നു
F ​ഹൃദയത്തിലേക്കവന്‍ എഴുന്നള്ളുന്നു
എന്നോടൊന്നായ് തീരുന്നു
A ​ഓ പരമ പരിശുദ്ധ ദിവ്യ കാരുണ്യം
ആത്മാവില്‍ ജീവന്‍ നല്‍കും ദിവ്യ കാരുണ്യം
A ​ഓ പരമ പരിശുദ്ധ ദിവ്യ കാരുണ്യം
ആത്മാവില്‍ ജീവന്‍ നല്‍കും ദിവ്യ കാരുണ്യം
—————————————–
M ​എന്നില്‍ വാഴാനായ്​ എന്റെ ഈശോ വന്നേരം
ആനന്ദത്താല്‍ ഹൃദയം നിറയുന്നു
F ​എന്നെ അറിയുന്ന നിന്‍​ ​തിരുഹൃദയത്തണലില്‍ ഞാന്‍
എന്നും വാഴാന്‍ ആശിച്ചീടുന്നു
M ​ജീവന്‍ നല്‍കി നിത്യമായ് കാത്തീടും
​സ്‌നേഹമേ നിന്നെ ഞാന്‍ വാ​ഴ്‌ത്തീടും
F ​ജീവന്‍ നല്‍കി നിത്യമായ് കാത്തീടും
​സ്‌നേഹമേ നിന്നെ ഞാന്‍ വാ​ഴ്‌ത്തീടും
A ​ഓ പരമ പരിശുദ്ധ ദിവ്യ കാരുണ്യം
ആത്മാവില്‍ ജീവന്‍ നല്‍കും ദിവ്യ കാരുണ്യം
A ​ഓ പരമ പരിശുദ്ധ ദിവ്യ കാരുണ്യം
ആത്മാവില്‍ ജീവന്‍ നല്‍കും ദിവ്യ കാരുണ്യം
—————————————–
F ​നിത്യ ​സ്‌നേഹത്താല്‍ എന്നോടൊന്നാ​യ് തീരാന്‍
നിത്യജീവന്‍ നല്‍കും ഭോജനമായ്
M ​നിന്‍ തിരുരക്തത്താല്‍ എന്നുടെ​ കറകള്‍ കഴുകീടും
നിത്യാനന്ദം പകരും അനുഭവമായ്
F ​സ്‌നേഹത്തിന്റെ തീക്കനലായ കുര്‍ബാന
ഉള്‍ത്താരില്‍ ശാന്തിയായി തീര്‍ന്നിടും
M ​സ്‌നേഹത്തിന്റെ തീക്കനലായ കുര്‍ബാന
ഉള്‍ത്താരില്‍ ശാന്തിയായി തീര്‍ന്നിടും
F ​ദിവ്യകാരുണ്യമായ് ഈശോ
എന്നില്‍ വാഴാന്‍ അണയുന്നു
M ​ദൈവ​സ്‌നേഹത്തിന്റെ ആഴം
കാണുന്നു ഈ തിരുവോ​സ്‌തിയില്‍
F ​ദൈവമായവന്‍ ദിവ്യ കൂദാശയായ്
എന്‍ നാവില്‍ അലിഞ്ഞിടുന്നു
M ​ഹൃദയത്തിലേക്കവന്‍ എഴുന്നള്ളുന്നു
എന്നോടൊന്നായ് തീരുന്നു
A ​ഓ പരമ പരിശുദ്ധ ദിവ്യ കാരുണ്യം
ആത്മാവില്‍ ജീവന്‍ നല്‍കും ദിവ്യ കാരുണ്യം
A ​ഓ പരമ പരിശുദ്ധ ദിവ്യ കാരുണ്യം
ആത്മാവില്‍ ജീവന്‍ നല്‍കും ദിവ്യ കാരുണ്യം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyamay Eesho Ennil Vaazhan Anayunnu | ദിവ്യകാരുണ്യമായ് ഈശോ എന്നില്‍ വാഴാന്‍ അണയുന്നു Divya Karunyamay Eesho Ennil Vaazhan Lyrics | Divya Karunyamay Eesho Ennil Vaazhan Song Lyrics | Divya Karunyamay Eesho Ennil Vaazhan Karaoke | Divya Karunyamay Eesho Ennil Vaazhan Track | Divya Karunyamay Eesho Ennil Vaazhan Malayalam Lyrics | Divya Karunyamay Eesho Ennil Vaazhan Manglish Lyrics | Divya Karunyamay Eesho Ennil Vaazhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamay Eesho Ennil Vaazhan Christian Devotional Song Lyrics | Divya Karunyamay Eesho Ennil Vaazhan Christian Devotional | Divya Karunyamay Eesho Ennil Vaazhan Christian Song Lyrics | Divya Karunyamay Eesho Ennil Vaazhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyamay Eesho
Ennil Vaazhaan Anayunnu
Daiva Snehathinte Aazham
Kaanunnu Ee Thiruvosthiyil

Daivamayavan Dhivya Koodashayaai
En Naavil Alinjidunnu
Hridayathilekkavan Ezhunnallunnu
Ennodonnaai Theerunnu

Oh Parama Parisudha Divya Karunyam
Aathmaavil Jeevan Nalkum Divya Karunyam
Oh Parama Parisudha Divya Karunyam
Aathmaavil Jeevan Nalkum Divya Karunyam

-----

Ennil Vaazhanaai Ente Eesho Vanneram
Anandhathaal Hridayam Nirayunnu
Enne Ariyunna Nin Thiru Hridaya Thanalil Njan
Ennum Vaazhaan Aashicheedunnu

Jeevan Nalki Nithyamaai Kaatheedum
Snehame Nine Njan Vaazhthidum
Jeevan Nalki Nithyamaai Kaatheedum
Snehame Nine Njan Vaazhthidum

Oh Parama Parisudha Divya Karunyam
Aathmaavil Jeevan Nalkum Divya Karunyam
Oh Parama Parisudha Divya Karunyam
Aathmaavil Jeevan Nalkum Divya Karunyam

-----

Nithya Snehathaal Ennodonnaai Theeraan
Nithya Jeevan Nalkum Bhojanamaai
Nin Thiru Rakthathaal Ennude Karakal Kazhukeedum
Nithyaanandham Pakarum Anubhavamaai

Snehathinte Theekkanalaaya Kurbana
Ulthaaril Shanthiyaai Theernnidum
Snehathinte Theekkanalaaya Kurbana
Ulthaaril Shanthiyaai Theernnidum

Divya Karunyamay Eesho
Ennil Vaazhaan Anayunnu
Daiva Snehathinte Aazham
Kaanunnu Ee Thiruvosthiyil

Daivamayavan Dhivya Koodashayaai
En Naavil Alinjidunnu
Hridayathilekkavan Ezhunnallunnu
Ennodonnaai Theerunnu

Oh Parama Parisudha Divya Karunyam
Aathmaavil Jeevan Nalkum Divya Karunyam
Oh Parama Parisudha Divya Karunyam
Aathmaavil Jeevan Nalkum Divya Karunyam

dhivya divya karunyamai karunyamaai karunyamayi karunyamaayi divyakarunyamai divyakarunyamaai divyakarunyamayi divyakarunyamaayi


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published.




Views 309.  Song ID 6988


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.