Malayalam Lyrics

| | |

A A A

M ദിവ്യകാരുണ്യമായ് ഈശോ വരുമ്പോള്‍
ഒന്നു കാണാന്‍ ആഗ്രഹമായ്
എന്നരികില്‍ നാഥനെത്തുമ്പോള്‍
ആഗ്രഹമതാനന്ദമായ്
F ദിവ്യകാരുണ്യമായ് ഈശോ വരുമ്പോള്‍
ഒന്നു കാണാന്‍ ആഗ്രഹമായ്
എന്നരികില്‍ നാഥനെത്തുമ്പോള്‍
ആഗ്രഹമതാനന്ദമായ്
M അപ്പമായലിഞ്ഞു ചേരുമ്പോള്‍
F നിത്യമെന്റെ കൂടെവാഴുമ്പോള്‍
M ആനന്ദമൊരനുഭവമായ്
F ജീവിതമൊരത്ഭുതമായ്
A ആഹാ! എന്തു നല്ല മാധുര്യമാ
ഈശോക്കെന്നോടെത്ര വാത്സല്യമാ
A ആഹാ! എന്തു നല്ല മാധുര്യമാ
ഈശോക്കെന്നോടെത്ര വാത്സല്യമാ
—————————————–
M ഉള്ളം നീറിപുകയും, നൊമ്പരത്തിന്‍ നേരത്ത്
ഈശോ എന്നെ തേടിവന്നൂ
F ഉള്ളം നീറിപുകയും, നൊമ്പരത്തിന്‍ നേരത്ത്
ഈശോ എന്നെ തേടിവന്നൂ
M അവന്‍ പൊന്‍കരങ്ങള്‍ വിരിച്ച്, മാറോടെന്നെയണച്ച്
നൊമ്പരങ്ങളേറ്റെടുത്തു
F അവന്‍ പൊന്‍കരങ്ങള്‍ വിരിച്ച്, മാറോടെന്നെയണച്ച്
നൊമ്പരങ്ങളേറ്റെടുത്തു
A ആഹാ! എന്തു നല്ല മാധുര്യമാ
ഈശോക്കെന്നോടെത്ര വാത്സല്യമാ
A ആഹാ! എന്തു നല്ല മാധുര്യമാ
ഈശോക്കെന്നോടെത്ര വാത്സല്യമാ
—————————————–
F കണ്ണുനീരിന്‍ കടലില്‍, അന്നം തേടും നേരത്ത്
അപ്പമേകാനരികിലെത്തീ
M കണ്ണുനീരിന്‍ കടലില്‍, അന്നം തേടും നേരത്ത്
അപ്പമേകാനരികിലെത്തീ
F അവന്‍ തന്നെത്തന്നെ നല്‍കി, കുര്‍ബാനയായ് മാറി
അന്നന്നുള്ളോരാഹാരമായ്
M അവന്‍ തന്നെത്തന്നെ നല്‍കി, കുര്‍ബാനയായ് മാറി
അന്നന്നുള്ളോരാഹാരമായ്
A ദിവ്യകാരുണ്യമായ് ഈശോ വരുമ്പോള്‍
ഒന്നു കാണാന്‍ ആഗ്രഹമായ്
എന്നരികില്‍ നാഥനെത്തുമ്പോള്‍
ആഗ്രഹമതാനന്ദമായ്
F അപ്പമായലിഞ്ഞു ചേരുമ്പോള്‍
M നിത്യമെന്റെ കൂടെവാഴുമ്പോള്‍
F ആനന്ദമൊരനുഭവമായ്
M ജീവിതമൊരത്ഭുതമായ്
A ആഹാ! എന്തു നല്ല മാധുര്യമാ
ഈശോക്കെന്നോടെത്ര വാത്സല്യമാ
A ആഹാ! എന്തു നല്ല മാധുര്യമാ
ഈശോക്കെന്നോടെത്ര വാത്സല്യമാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyamay Eesho Varumbol Onnu Kanan Aagrahamaai | ദിവ്യകാരുണ്യമായ് ഈശോ വരുമ്പോള്‍ ഒന്നു കാണാന്‍ ആഗ്രഹമായ് Divya Karunyamay Eesho Varumbol Lyrics | Divya Karunyamay Eesho Varumbol Song Lyrics | Divya Karunyamay Eesho Varumbol Karaoke | Divya Karunyamay Eesho Varumbol Track | Divya Karunyamay Eesho Varumbol Malayalam Lyrics | Divya Karunyamay Eesho Varumbol Manglish Lyrics | Divya Karunyamay Eesho Varumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamay Eesho Varumbol Christian Devotional Song Lyrics | Divya Karunyamay Eesho Varumbol Christian Devotional | Divya Karunyamay Eesho Varumbol Christian Song Lyrics | Divya Karunyamay Eesho Varumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyamay Eesho Varumbol
Onnu Kanan Aagrahamaai
Ennarikil Nadhan Ethumbol
Aagrahamath Aanandhamaai

Divya Karunyamay Eesho Varumbol
Onnu Kanan Aagrahamaai
Ennarikil Nadhan Ethumbol
Aagrahamath Aanandhamaai

Appamaayalinju Cherumbol
Nithyamente Koode Vaazhumbol
Aanandhamoranubhavamaai
Jeevitham Oralbhuthamaai

Aaha! Enthu Nalla Maadhuryama
Eeshokkennodethra Valsalyama
Aaha! Enthu Nalla Maadhuryama
Eeshokkennodethra Valsalyama

-----

Ullam Neeri Pukayum, Nombarathin Nerathu
Eesho Enne Thedi Vannu
Ullam Neeri Pukayum, Nombarathin Nerathu
Eesho Enne Thedi Vannu

Avan Ponkarangal Virichu, Maarodenne Anachu
Nombarangal Etteduthu
Avan Ponkarangal Virichu, Maarodenne Anachu
Nombarangal Etteduthu

Aaha! Enthu Nalla Maadhuryama
Eeshokkennodethra Valsalyama
Aaha! Enthu Nalla Maadhuryama
Eeshokkennodethra Valsalyama

-----

Kannuneerin Kadalil, Annam Thedum Nerathu
Appamekaan Arikilethi
Kannuneerin Kadalil, Annam Thedum Nerathu
Appamekaan Arikilethi

Avan Thannethanne Nalki, Kurbanayaai Maari
Annannullor Aaharamaai
Avan Thannethanne Nalki, Kurbanayaai Maari
Annannullor Aaharamaai


Divya Karunyamay Eesho Varumbol
Onnu Kanan Aagrahamaai
Ennarikil Nadhan Ethumbol
Aagrahamath Aanandhamaai

Appamaayalinju Cherumbol
Nithyamente Koode Vaazhumbol
Aanandhamoranubhavamaai
Jeevitham Oralbhuthamaai

Aaha! Enthu Nalla Maadhuryama
Eeshokkennodethra Valsalyama
Aaha! Enthu Nalla Maadhuryama
Eeshokkennodethra Valsalyama

divyakarunyamayi divyakarunyamai divyakarunyamaai divyakarunyamaayi divya karunyamayi karunyamai karunyamaai karunyamaayi kaarunyamayi kaarunyamaayi


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published.




Views 607.  Song ID 5598


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.