Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമായ് നാഥന്‍ അണയുമ്പോള്‍ എന്തൊരാനന്ദം |
F | ഉളളില്‍ വാഴുവാനവന്‍, നാവില്‍ അലിയുമ്പോള്‍ എന്തോരാമോദം |
A | കാഴ്ച്ചയായ് എന്‍ ഹൃദയ നോവുകള്‍ ഏകിടുന്നിതാ അപ്പമായി മുറിയുന്ന സ്‌നേഹമേ, യേശുവേ |
F | ദിവ്യകാരുണ്യമായ് നാഥന്‍ അണയുമ്പോള്‍ എന്തൊരാനന്ദം |
—————————————– | |
M | ഹൃദയ വീഥിയില്‍ നിന്‍ പാദം, പതിഞ്ഞീടുമ്പോള്‍ സ്‌നേഹമേ, ആത്മ നോവുകള്‍ അന്യമായീടും |
F | ഹൃദയതന്ത്രിയില്‍ നാദമായ് നീ, അണഞ്ഞീടുമ്പോള്‍ ജീവനില്‍, നിന്റെ നാമം മാത്രമായീടും |
F | നീ വരുമ്പോള്‍ എന്റെ ഉള്ളം സ്‌നേഹമായി മാറും |
A | ദിവ്യകാരുണ്യമായ് നാഥന്‍ അണയുമ്പോള്‍ എന്തൊരാനന്ദം |
A | ഉളളില്‍ വാഴുവാനവന്‍, നാവില്‍ അലിയുമ്പോള്‍ എന്തോരാമോദം |
—————————————– | |
M | ഹ്യദയ വാതില്‍ തുറന്നു ഞാന്‍, കാത്തു നിന്നീടാം നീ തൊടുമ്പോള്‍, ഹൃദയ നൊമ്പരം, പോയ് മറഞ്ഞീടും |
F | അരികിലെന്നും കാവലായി, നീ വരേണമേ നീ വരുമ്പോള്‍, എന്റെ ജന്മം, ധന്യമായി തീരും |
F | ഭാഗ്യമേ എന്റെ ഉള്ളില്‍ നീ നിറഞ്ഞീടൂ |
A | ദിവ്യകാരുണ്യമായ് നാഥന്‍ അണയുമ്പോള്‍ എന്തൊരാനന്ദം |
A | ഉളളില്‍ വാഴുവാനവന്‍, നാവില്‍ അലിയുമ്പോള്‍ എന്തോരാമോദം |
A | കാഴ്ച്ചയായ് എന്‍ ഹൃദയ നോവുകള്‍ ഏകിടുന്നിതാ അപ്പമായി മുറിയുന്ന സ്‌നേഹമേ, യേശുവേ |
A | ദിവ്യകാരുണ്യമായ് നാഥന്‍ അണയുമ്പോള്‍ എന്തൊരാനന്ദം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyamayi Nadhan Anayumbol | ദിവ്യകാരുണ്യമായ് നാഥന്‍ അണയുമ്പോള്‍ എന്തൊരാനന്ദം Divya Karunyamayi Nadhan Anayumbol Lyrics | Divya Karunyamayi Nadhan Anayumbol Song Lyrics | Divya Karunyamayi Nadhan Anayumbol Karaoke | Divya Karunyamayi Nadhan Anayumbol Track | Divya Karunyamayi Nadhan Anayumbol Malayalam Lyrics | Divya Karunyamayi Nadhan Anayumbol Manglish Lyrics | Divya Karunyamayi Nadhan Anayumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamayi Nadhan Anayumbol Christian Devotional Song Lyrics | Divya Karunyamayi Nadhan Anayumbol Christian Devotional | Divya Karunyamayi Nadhan Anayumbol Christian Song Lyrics | Divya Karunyamayi Nadhan Anayumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enthoraanandham
Ullil Vazhuvaanavan Naavil Aliyumbol
Enthoraamodham
Kazhchayaai En Hrudhaya Novukal Ekidunnitha
Appamayi Muriyunna Snehame, Yeshuve
Divya Karunyamai Nadhan Anayumbol
Enthoraanandham
-----
Hrudhaya Veethiyil Nin Paadham, Pathinjeedumbol
Snehame, Aathma Novukal Anyamaayeedum
Hrudhaya Thanthriyil Naadamai Nee, Ananjeedumbol
Jeevanil, Ninte Naamam Matramaayeedum
Nee Varumbol Ente Ullam
Snehamayi Maarum
Divya Karunyamai Nadhan Anayumbol
Enthoraanandham
Ullil Vazhuvaanavan Naavil Aliyumbol
Enthoraamodham
-----
Hrudaya Vaathil Thurannu Njan, Kaathu Ninneedum
Nee Thodumbol, Hrudaya Nombaram, Poyi Maranjeedum
Arikil Ennum Kaavalayi, Nee Varename
Nee Varumbol, Ente Janmam, Dhanyamayi Theerum
Bhagyamee Ente Ullil
Nee Niranjeedu
Divya Karunyamai Nadhan Anayumbol
Enthoraanandham
Ullil Vazhuvaanavan Naavil Aliyumbol
Enthoraamodham
Kazhchayay En Hrudhaya Novukal Ekidunnitha
Appamayi Muriyunna Snehame, Yeshuve
Divyakarunyamay Nathan Anayumbol
Enthoraanandham
Media
If you found this Lyric useful, sharing & commenting below would be Wondrous!
Suja koshy
June 25, 2023 at 1:46 PM
Very good song. Lyrics touching