M | ദിവ്യ കാരുണ്യമേ ആരാധ്യനേ കരുണാര്‍ദ്ര സ്നേഹമേ, ആശ്വാസമേ താതനും പുത്രനും പാവനാത്മാവിനും എന്നെന്നും ആരാധന ഓ.. ഓ.. എന്നെന്നും ആരാധന |
F | ദിവ്യ കാരുണ്യമേ ആരാധ്യനേ കരുണാര്‍ദ്ര സ്നേഹമേ, ആശ്വാസമേ താതനും പുത്രനും പാവനാത്മാവിനും എന്നെന്നും ആരാധന ഓ.. ഓ.. എന്നെന്നും ആരാധന |
A | ആരാധന… ആരാധന… യേശുവേ ആരാധന ആരാധന… ആരാധന… യേശുവേ ആരാധന |
—————————————– | |
M | കരുണാമയന്‍ നീ, അലിവേറും സ്നേഹം മുറിവുണക്കീടും തൈലം |
F | എന്‍ നാവിലലിയും ഹൃദയേ വസിക്കും വിരുന്നൊരുക്കീടും കൃപയാല്‍ |
M | ഈശോ നീ എന്‍ പ്രാണനാഥന്‍ ഈശോ നീ എന്‍ ജീവനാഥന്‍ |
F | ഈശോ നീ എന്‍ പ്രാണനാഥന്‍ ഈശോ നീ എന്‍ ജീവനാഥന്‍ |
A | ഓ എന്റെ ഈശോ, എന്‍ സ്നേഹമേ ഓ എന്റെ ഈശോ, എന്‍ സ്നേഹമേ |
A | ദിവ്യ കാരുണ്യമേ ആരാധ്യനേ കരുണാര്‍ദ്ര സ്നേഹമേ, ആശ്വാസമേ താതനും പുത്രനും പാവനാത്മാവിനും എന്നെന്നും ആരാധന ഓ.. ഓ.. എന്നെന്നും ആരാധന |
A | ആരാധന… ആരാധന… യേശുവേ ആരാധന ആരാധന… ആരാധന… യേശുവേ ആരാധന |
—————————————– | |
F | ആരാരും കാണാ കണ്ണീരില്‍ നാഥന്‍ അനുഗ്രഹ മഴവില്ലു തീര്‍ക്കും |
M | പ്രത്യാശ നല്‍കും സന്തോഷമാകും പടിയിറങ്ങീടും പാപം |
F | ഈശോ നീ എന്‍ പ്രാണനാഥന്‍ ഈശോ നീ എന്‍ ജീവനാഥന്‍ |
M | ഈശോ നീ എന്‍ പ്രാണനാഥന്‍ ഈശോ നീ എന്‍ ജീവനാഥന്‍ |
A | ഓ എന്റെ ഈശോ, എന്‍ സ്നേഹമേ ഓ എന്റെ ഈശോ, എന്‍ സ്നേഹമേ |
A | ദിവ്യ കാരുണ്യമേ ആരാധ്യനേ കരുണാര്‍ദ്ര സ്നേഹമേ, ആശ്വാസമേ താതനും പുത്രനും പാവനാത്മാവിനും എന്നെന്നും ആരാധന ഓ.. ഓ.. എന്നെന്നും ആരാധന |
A | ആരാധന… ആരാധന… യേശുവേ ആരാധന ആരാധന… ആരാധന… യേശുവേ ആരാധന |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Karunaardhra Snehame Aashwaasame
Thaathanum Puthranum Pavanathmavinum
Ennennennum Aaradhana
Oo.. Oo.. Ennennennum Aaradhana
Divya Karunyame Aaradhyane
Karunaardhra Snehame Aashwaasame
Thaathanum Puthranum Pavanathmavinum
Ennennennum Aaradhana
Oo.. Oo.. Ennennennum Aaradhana
Aaradhana... Aaradhana...
Yeshuve Aaradhana...
Aaradhana... Aaradhana...
Yeshuve Aaradhana...
-----
Karunamayan Nee, Aliverum Sneham
Murivunakkeedum Thailam
En Naavil Aliyum Hrudhaye Vasikkum
Virunnorukkeedum Krupayaal
Eesho Nee En Praana Naadhan
Eesho Nee En Jeeva Naadhan
Eesho Nee En Praana Naadhan
Eesho Nee En Jeeva Naadhan
O Ente Eesho, En Snehame
O Ente Eesho, En Snehame
Divya Karunyame Aaradhyane
Karunaardhra Snehame Aashwaasame
Thaathanum Puthranum Pavanathmavinum
Ennennennum Aaradhana
Oo.. Oo.. Ennennennum Aaradhana
Aaradhana... Aaradhana...
Yeshuve Aaradhana...
Aaradhana... Aaradhana...
Yeshuve Aaradhana...
-----
Aaraarum Kaana Kanneeril Naadhan
Anugraha Mazhavillu Theerkkum
Prathyasha Nalkum Santhoshamaakum
Padiyirangeedum Paapam
Eesho Nee En Praana Naadhan
Eesho Nee En Jeeva Naadhan
Eesho Nee En Praana Naadhan
Eesho Nee En Jeeva Naadhan
O Ente Eesho, En Snehame
O Ente Eesho, En Snehame
Divyakarunyame Aaraadhyane
Karunaardra Snehame Ashwaasame
Thaathanum Puthranum Pavanathmaavinum
Ennennennum Aaraadhanaa Ooo..
Ennennennum Aaraadhanana
Aaraadhanaa Aaraadhanaa
Yeshuve Aaraadhana...
Aaraadhanaa Aaraadhanaa
Yeshuve Aaraadhana...
No comments yet