Divya Karunyame Balivedhiyil


Kester

in

Karunyavan

MALAYALAM LYRICS

 |   |   |   |   | 

M ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
F ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
M ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍
നീ എന്നും മുറിക്കപ്പെടുന്നു
F ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍
നീ എന്നും മുറിക്കപ്പെടുന്നു
A സ്വയമേ ശൂന്യമാക്കുന്നു
A ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
—————————————–
M മേശയ്ക്കുചുറ്റും ഒരുമിച്ചുകൂട്ടുന്ന
സ്നേ…ഹവിരുന്നാണു നീ
F മേശയ്ക്കുചുറ്റും ഒരുമിച്ചുകൂട്ടുന്ന
സ്നേ…ഹവിരുന്നാണു നീ
M ഭിന്നതകള്‍ മറന്നൊന്നുചേരാന്‍
കൂട്ടായ്മയില്‍ വളര്‍ന്നീടാന്‍
A ഐക്യത്തില്‍ ഞങ്ങള്‍ പുലരാന്‍ തുണയ്ക്കും
പങ്കുവയ്പ്പനുഭവം നല്‍കിയാലും
A ഐക്യത്തില്‍ ഞങ്ങള്‍ പുലരാന്‍ തുണയ്ക്കും
പങ്കുവയ്പ്പനുഭവം നല്‍കിയാലും
A ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
—————————————–
F അനുരഞ്ജനത്തിന്റെവരദാനമേകുന്ന
കൂദാശയര്‍പ്പണമല്ലോ
M അനുരഞ്ജനത്തിന്റെവരദാനമേകുന്ന
കൂദാശയര്‍പ്പണമല്ലോ
F ശത്രുതകള്‍ അകന്നൊന്നു ചേരാന്‍
രമ്യതയില്‍ തഴച്ചീടാന്‍
A സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ വാഴാന്‍ തുണയ്ക്കും
ബലിദാന ചൈതന്യമേകിയാലും
A സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ വാഴാന്‍ തുണയ്ക്കും
ബലിദാന ചൈതന്യമേകിയാലും
A ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
A ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍
നീ എന്നും മുറിക്കപ്പെടുന്നു
A സ്വയമേ ശൂന്യമാക്കുന്നു
A ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Divya Karunyame Balivedhiyil
Njangalkaay Muriyum Appamaanu Nee
Divya Karunyame Balivedhiyil
Njangalkaay Muriyum Appamaanu Nee
Jeevan Samrudhamaay Undaakuvaan
Nee Ennum Murikkappedunnu
Jeevan Samrudhamaay Undaakuvaan
Nee Ennum Murikkappedunnu
Swayame Shoonyamaakkunnu

Divya Karunyame Balivedhiyil
Njangalkaay Muriyum Appamaanu Nee

Meshaykku Chuttum Orumichu Koottunna
Sneha Virunaanu Nee
Meshaykku Chuttum Orumichu Koottunna
Sneha Virunaanu Nee
Bhinnathakal Marannonnu Cheraan
Kootaaymayil Valarneedaan
Aikyathil Njangal Pularaan Thunaykkum
Panguveppanubhavam Nalkiyaalum
Aikyathil Njangal Pularaan Thunaykkum
Panguveppanubhavam Nalkiyaalum

Divya Karunyame Balivedhiyil
Njangalkaay Muriyum Appamaanu Nee

Anuranjanathinte Varadaanamekunna
Koodaasha Arppanam Allo
Anuranjanathinte Varadaanamekunna
Koodaasha Arppanam Allo
Shathruthakal Marannonnucheraan
Ramyathayil Thazhacheedaan
Swargathil Njangal Vaazaan Thunaykkum
Balidhaana Chaitanyam Ekiyaalum
Swargathil Njangal Vaazaan Thunaykkum
Balidhaana Chaitanyam Ekiyaalum

Divya Karunyame Balivedhiyil
Njangalkaay Muriyum Appamaanu Nee
Jeevan Samrudhamaay Undaakuvaan
Nee Ennum Murikkappedunnu
Swayame Shoonyamaakkunnu

Divya Karunyame Balivedhiyil
Njangalkaay Muriyum Appamaanu Nee

Added by

TMTM

SHARE

Your email address will not be published. Required fields are marked *




Viewed 75 Times. Lyrics ID : 2966