Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ ദൈവമേ ദിവ്യകാരുണ്യമേ സ്നേഹമേ |
F | ദിവ്യകാരുണ്യമേ ദൈവമേ ദിവ്യകാരുണ്യമേ സ്നേഹമേ |
M | ദിവ്യകാരുണ്യമായി എന്നെ തേടി എത്തുന്ന ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു ആനന്ദത്തോടുള്‍ക്കൊണ്ടീടുന്നു |
F | ദിവ്യകാരുണ്യമായി എന്നെ തേടി എത്തുന്ന ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു ആനന്ദത്തോടുള്‍ക്കൊണ്ടീടുന്നു |
—————————————– | |
M | സ്നേഹമെന്ന വാക്കിന്നര്‍ത്ഥം ഭൂമിയില്‍ ജീവിതം കൊണ്ടങ്ങു പൂര്‍ത്തിയാക്കുമ്പോള്‍ സ്നേഹം സഹനമാണെന്ന് ഞാനറിയുന്നു |
F | സ്നേഹമെന്ന വാക്കിന്നര്‍ത്ഥം ഭൂമിയില്‍ ജീവിതം കൊണ്ടങ്ങു പൂര്‍ത്തിയാക്കുമ്പോള്‍ സ്നേഹം സഹനമാണെന്ന് ഞാനറിയുന്നു |
M | സ്നേഹം മരണമാണെന്ന് ഞാന്‍ കാണുന്നു |
A | സ്നേഹം ബലിയായ് തീരുന്നു ചങ്കും ചോരയും ഏകുന്നു സ്നേഹം കുരിശ്ശില്‍ പൂര്‍ണ്ണമാകുന്നു സ്നേഹം കുര്‍ബാനയായ് മാറുന്നു |
M | ദിവ്യകാരുണ്യമേ ദൈവമേ ദിവ്യകാരുണ്യമേ സ്നേഹമേ |
—————————————– | |
F | തിരുവത്താഴത്തിന്റെ പുണ്യ സ്മരണയിതില്‍ തീയായ് നാവില്‍ പടരാനായി ദൈവമിതാ തിരുവോസ്ഥിയായ് രൂപം പ്രാപിച്ചണയുന്നു |
M | തിരുവത്താഴത്തിന്റെ പുണ്യ സ്മരണയിതില്‍ തീയായ് നാവില്‍ പടരാനായി ദൈവമിതാ തിരുവോസ്ഥിയായ് രൂപം പ്രാപിച്ചണയുന്നു |
F | തിരുരക്തത്തിന്‍ ശോണിമയാര്‍നിന്നണയുന്നു |
A | ഉള്ളില്‍ തീയായുയരുന്ന ദിവ്യകാരുണ്യചൂടില്‍ പാപത്തിന്‍ ശാപങ്ങള്‍ എരിയേണം സ്നേഹത്തിന്‍ തീനാളം പടരേണം |
A | ദിവ്യകാരുണ്യമേ ദൈവമേ ദിവ്യകാരുണ്യമേ സ്നേഹമേ ദിവ്യകാരുണ്യമായി എന്നെ തേടി എത്തുന്ന ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു ആനന്ദത്തോടുള്‍ക്കൊണ്ടീടുന്നു |
A | ദിവ്യകാരുണ്യമായി എന്നെ തേടി എത്തുന്ന ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു ആനന്ദത്തോടുള്‍ക്കൊണ്ടീടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Daivame Divya Karunyame Snehame | ദിവ്യകാരുണ്യമേ ദൈവമേ ദിവ്യകാരുണ്യമേ സ്നേഹമേ Divya Karunyame Daivame Lyrics | Divya Karunyame Daivame Song Lyrics | Divya Karunyame Daivame Karaoke | Divya Karunyame Daivame Track | Divya Karunyame Daivame Malayalam Lyrics | Divya Karunyame Daivame Manglish Lyrics | Divya Karunyame Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Daivame Christian Devotional Song Lyrics | Divya Karunyame Daivame Christian Devotional | Divya Karunyame Daivame Christian Song Lyrics | Divya Karunyame Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Karunyame Snehame.......
Divya Karunyame Daivame.....
Divya Karunyame Snehame........
Divya Karunyamayi, Enne Thedi ethunna
Eesho Ange Njan Inn Aradhikkunnu
Aanandathod Ulkkondeedunnu
Divya Karunyamayi, Enne Thedi ethunna
Eesho Ange Njan Inn Aradhikkunnu
Aanandathod Ulkkondeedunnu
--------
Sneham Enna Vakkinnartham Bhoomiyil
Jeevitham Kondangu Poorthiyakkumbol
Sneham Sahanamanennu Njan Ariyunnu..
Snehamenna Vakkinnartham Bhoomiyil
Jeevitham Kondangu Poorthiyakkumbol
Sneham Sahanamanennunjan Ariyunnu.
Sneham Maranamanennu Njan Kanunnu
Sneham Baliyay Theerunnu
Changum Chorayumekunu
Sneham Kurishil Poornamakunnu
Sneham Kurbanayay Maarunnu
Divya Karunyame Daivame
Divya Karunyame Snehame
--------
Thiruvathazhathinte Punya Smaranayithil
Theeyaay Naavil Padaranaayi Daivamitha....
Thiruvosthiyay Roopamprapichanayunnu
Thiruvathazhathinte Punya Smaranayithil
Theeyaay Naavil Padaranaayi Daivamitha
Thiruvosthiyay Roopamprapichanayunnu....
Thiru Rakthathin Shonimayarnninganayunnu
Ullil Theeyaay Uyarunna
Divya Karunyachoodil
Papathin Shapangal eriyenam
Snehathin Theenalam Padarenam
Divyakarunyame Daivame.......
Divyakarunyame Snehame.......
Divyakarunyamayi Enne Thediyethunna
Eesho Ange Njan Inn Aradhikkunnu
Aanandathod Ulkkondeedunnu
Divya Karunyamayi Enne Thediyethunna
Eesho Ange Njan Inn Aradhikkunnu
Aanandathod Ulkkondeedunnu
Media
If you found this Lyric useful, sharing & commenting below would be Miraculous!
joel benny
March 3, 2022 at 11:29 AM
thanks for this lyrics
Jai
August 6, 2022 at 7:10 AM
Thanks for the Manglish Lyrics,Its a really good help..god bless you.