Malayalam Lyrics

| | |

A A A

M ​ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ
🎵🎵🎵
F ​ദിവ്യകാരുണ്യമേ​,​ ദിവ്യമാം ഭോജ്യമേ
ദ്യോവിതിന്‍ യാത്രയില്‍, എന്റെ ദിവ്യ പാഥേയമേ
M ​ഹൃദയമൊരുക്കീ ഞാന്‍ നാഥാ അണയൂ
F ​സര്‍വ്വം അര്‍പ്പിക്കാം എന്നില്‍ അലിയൂ
M ​നീക്കണമേ കറകള്‍, ചൊരിയണമേ കൃപകള്‍
F ​നീക്കണമേ കറകള്‍, ചൊരിയണമേ കൃപകള്‍
A ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ
A ദിവ്യകാരുണ്യമേ​,​ ദിവ്യമാം ഭോജ്യമേ
ദ്യോവിതിന്‍ യാത്രയില്‍, എന്റെ ദിവ്യ പാഥേയമേ
—————————————–
M ​കടലോളം ​സ്‌നേഹമായ്​,​ മരുഭൂവാം മാനസ്സേ
മലയോളം കൃപയുമായ്​,​ കൃപചോര്‍ന്നെന്‍ ജീവനില്‍
F ​കടലോളം ​സ്‌നേഹമായ്​,​ മരുഭൂവാം മാനസ്സേ
മലയോളം കൃപയുമായ്​,​ കൃപചോര്‍ന്നെന്‍ ജീവനില്‍
M ​സ്വര്‍ഗ്ഗം, എന്‍ സ്വന്തം​,​ എന്നീശോ, എന്‍ സ്വന്തം
ഹൃദയം​,​ പറുദീസാ​,​ എന്നീശോ എന്‍ ഭാഗ്യം
F സ്വര്‍ഗ്ഗം, എന്‍ സ്വന്തം​,​ എന്നീശോ, എന്‍ സ്വന്തം
ഹൃദയം​,​ പറുദീസാ​,​ എന്നീശോ എന്‍ ഭാഗ്യം
A ​അനവരതം കൃപ​ ​ചൊരിയുന്നീശോ​യ്‌ക്കാരാധനാ
A ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ
A ദിവ്യകാരുണ്യമേ​,​ ദിവ്യമാം ഭോജ്യമേ
ദ്യോവിതിന്‍ യാത്രയില്‍, എന്റെ ദിവ്യ പാഥേയമേ
—————————————–
F ​സര്‍വ്വം നീ തന്നപോല്‍​,​ നല്‍കാനുണ്ടേറെ ഞാന്‍
നിന്നില്‍ വളര്‍ന്നിടാന്‍​,​ അഴിയാനുണ്ടേറെ ഞാന്‍
M ​സര്‍വ്വം നീ തന്നപോല്‍​,​ നല്‍കാനുണ്ടേറെ ഞാന്‍
നിന്നില്‍ വളര്‍ന്നിടാന്‍​,​ അഴിയാനുണ്ടേറെ ഞാന്‍
F ​സര്‍വ്വം​,​ നിന്‍ ദാനം​,​ തിരുവി​ഷ്‌ടം, എന്നി​ഷ്‌ടം
വചനം​,​ എന്‍ ദീപം​,​ നല്‍സുകൃതം​,​ എന്‍ ധര്‍മ്മ൦
M ​സര്‍വ്വം​,​ നിന്‍ ദാനം​,​ തിരുവി​ഷ്‌ടം, എന്നി​ഷ്‌ടം
വചനം​,​ എന്‍ ദീപം​,​ നല്‍സുകൃതം​,​ എന്‍ ധര്‍മ്മ൦
A ​അനവരതം കൃപ​ ​ചൊരിയുന്നീശോ​യ്‌ക്കാരാധനാ
F ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ
M ദിവ്യകാരുണ്യമേ​,​ ദിവ്യമാം ഭോജ്യമേ
ദ്യോവിതിന്‍ യാത്രയില്‍, എന്റെ ദിവ്യ പാഥേയമേ
F ​ഹൃദയമൊരുക്കീ ഞാന്‍ നാഥാ അണയൂ
M ​സര്‍വ്വം അര്‍പ്പിക്കാം എന്നില്‍ അലിയൂ
F ​നീക്കണമേ കറകള്‍, ചൊരിയണമേ കൃപകള്‍
M ​നീക്കണമേ കറകള്‍, ചൊരിയണമേ കൃപകള്‍
A ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ
കൊച്ചു കൈവെള്ളയില്‍ അണയും, സ്വര്‍ഗ്ഗ സമ്മാനമേ
A ​മ്മ് മ്മ് മ്മ്….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Divyamaam Snehame Kochu Kaivellayil Anayum Swarga Sammaname | ദിവ്യകാരുണ്യമേ ദിവ്യമാം സ്‌നേഹമേ Divya Karunyame Divyamaam Snehame Lyrics | Divya Karunyame Divyamaam Snehame Song Lyrics | Divya Karunyame Divyamaam Snehame Karaoke | Divya Karunyame Divyamaam Snehame Track | Divya Karunyame Divyamaam Snehame Malayalam Lyrics | Divya Karunyame Divyamaam Snehame Manglish Lyrics | Divya Karunyame Divyamaam Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Divyamaam Snehame Christian Devotional Song Lyrics | Divya Karunyame Divyamaam Snehame Christian Devotional | Divya Karunyame Divyamaam Snehame Christian Song Lyrics | Divya Karunyame Divyamaam Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakaruṇyame, Divyamaam Snehame
Kochu Kaivellayil Anayum, Swarga Sammaname

🎵🎵🎵

Divyakarunyame, Divyamaam Bhojyame
Dyovithin Yathrayil, Ente Divya Padheyame

Hridayam Orukki Njan Nadhaa Anayu
Sarvvam Arppikkam Ennil Aliyu
Neekkaṇame Karakal, Choriyaname Kripakal
Neekkaṇame Karakal, Choriyaname Kripakal

Divyakaruṇyame, Divyamaam Snehame
Kochu Kai Vellayil Anayum, Swarga Sammaname
Divyakarunyame, Divyamaam Bhojyame
Dyovithin Yathrayil, Ente Divya Padheyame

-----

Kadalolam Snehamaai, Marubhoovaam En Maanasse
Malayolam Kripayumaai, Kripa Chornnen Jeevanil
Kadalolam Snehamaai, Marubhoovaam En Maanasse
Malayolam Kripayumaai, Kripa Chornnen Jeevanil

Swarggam, En Swantham, En Eesho, En Swantham
Hridayam, Parudeesa, En Eesho, En Bhagyam
Swarggam, En Swantham, En Eesho, En Swantham
Hridayam, Parudeesa, En Eesho, En Bhagyam
Anavaratham Kripa Choriyunn Eeshoikk Aaraadhanaa

Divyakaruṇyame, Divyamaam Snehame
Kochu Kai Vellayil Anayum, Swarga Sammaname
Divyakarunyame, Divyamaam Bhojyame
Dyovithin Yathrayil, Ente Divya Padheyame

-----

Sarvvam Nee Thanna Pol, Nalkaan Undere Njan
Ninnil Valarnneedaan, Azhiyaan Undere Njan
Sarvvam Nee Thanna Pol, Nalkaan Undere Njan
Ninnil Valarnneedaan, Azhiyaan Undere Njan

Sarvvam, Nin Dhaanam, Thiruvishttam, Ennishttam
Vachanam, En Deepam, Nal Sukrutham, En Dharmam
Sarvvam, Nin Dhaanam, Thiruvishttam, Ennishttam
Vachanam, En Deepam, Nal Sukrutham, En Dharmam
Anavaratham Kripa Choriyunn Eeshoikk Aaraadhanaa

Divyakaruṇyame, Divyamaam Snehame
Kochu Kai Vellayil Anayum, Swarga Sammaname
Divyakarunyame, Divyamaam Bhojyame
Dyovithin Yathrayil, Ente Divya Padheyame

Hridayam Orukki Njan Nadhaa Anayu
Sarvvam Arppikkam Ennil Aliyu
Neekkaṇame Karakal, Choriyaname Kripakal
Neekkaṇame Karakal, Choriyaname Kripakal

Divyakaruṇyame, Divyamaam Snehame
Kochu Kai Vellayil Anayum, Swarga Sammaname
Mm.. Mm... Mm...
Mm.. Mm... Mm...

Divyakarunyame divya karunyame divyamam snehame


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published.




Views 989.  Song ID 5620


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.