Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ ഈശോ സ്നേഹ വാത്സല്ല്യമേ ഈശോ എന്റെ നെഞ്ചിന്റെ താളം നീയല്ലോ എന്റെ ശ്വാസത്തിന്‍ നാളം നീയല്ലോ |
A | അടിയനിതാ തിരുമുമ്പില്‍ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെന്റെ ആശ |
F | ദിവ്യകാരുണ്യമേ ഈശോ സ്നേഹ വാത്സല്ല്യമേ ഈശോ എന്റെ നെഞ്ചിന്റെ താളം നീയല്ലോ എന്റെ ശ്വാസത്തിന്‍ നാളം നീയല്ലോ |
A | അടിയനിതാ തിരുമുമ്പില്‍ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെന്റെ ആശ |
—————————————– | |
M | ഏതോ ഒരമ്മതന്‍ കൈയ്യാല്‍ അന്നു രൂപം ലഭിച്ചോരാ അപ്പം നിന്‍ കയ്യില്‍ കുര്‍ബാനയായി നീ വാഴ്‌ത്തി മുറിച്ചു വിളമ്പി |
F | ഏതോ ഒരമ്മതന്‍ കൈയ്യാല്‍ അന്നു രൂപം ലഭിച്ചോരാ അപ്പം നിന്‍ കയ്യില്‍ കുര്‍ബാനയായി നീ വാഴ്‌ത്തി മുറിച്ചു വിളമ്പി |
M | നാഥാ എന്‍ ദേഹമാം അപ്പത്തെ അവിടന്നു ആശീര്‍വദിച്ചേകീടേണേ |
A | അടിയനിതാ തിരുമുമ്പില്‍ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെന്റെ ആശ |
—————————————– | |
F | അപ്പം പകുത്തേകും നേരം നിന്റെ നെഞ്ചിന്റെ നേരും നീ ചേര്‍ത്തു കാസ പകര്‍ന്നേകും നേരം നിന്റെ ജന്മത്തിനര്‍ത്ഥം നീ ഓര്‍ത്തു |
M | അപ്പം പകുത്തേകും നേരം നിന്റെ നെഞ്ചിന്റെ നേരും നീ ചേര്‍ത്തു കാസ പകര്‍ന്നേകും നേരം നിന്റെ ജന്മത്തിനര്‍ത്ഥം നീ ഓര്‍ത്തു |
F | താതന്റെ സ്വപ്നത്തെ അത്താഴമേശയില്‍ പ്രാണന്‍ പകര്‍ന്നു നീ കാത്തു |
A | അടിയനിതാ തിരുമുമ്പില്‍ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെന്റെ ആശ |
A | ദിവ്യകാരുണ്യമേ ഈശോ സ്നേഹ വാത്സല്ല്യമേ ഈശോ എന്റെ നെഞ്ചിന്റെ താളം നീയല്ലോ എന്റെ ശ്വാസത്തിന്‍ നാളം നീയല്ലോ |
A | അടിയനിതാ തിരുമുമ്പില്‍ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെന്റെ ആശ |
A | അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെന്റെ ആശ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Eesho Sneha Valsalyame Eesho | ദിവ്യകാരുണ്യമേ ഈശോ സ്നേഹ വാത്സല്ല്യമേ ഈശോ... Divya Karunyame Eesho Sneha Valsalyame Eesho Lyrics | Divya Karunyame Eesho Sneha Valsalyame Eesho Song Lyrics | Divya Karunyame Eesho Sneha Valsalyame Eesho Karaoke | Divya Karunyame Eesho Sneha Valsalyame Eesho Track | Divya Karunyame Eesho Sneha Valsalyame Eesho Malayalam Lyrics | Divya Karunyame Eesho Sneha Valsalyame Eesho Manglish Lyrics | Divya Karunyame Eesho Sneha Valsalyame Eesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Eesho Sneha Valsalyame Eesho Christian Devotional Song Lyrics | Divya Karunyame Eesho Sneha Valsalyame Eesho Christian Devotional | Divya Karunyame Eesho Sneha Valsalyame Eesho Christian Song Lyrics | Divya Karunyame Eesho Sneha Valsalyame Eesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Snehavalsalyame Eesho...
Ente Nenjinte Thaalam Neeyallo...
Ente Shwasathin Naalam Neeyallo..
Adiyan Itha.. Thiru Mumpil..
Alivodeyenne Thodenne...
Athu Mathramanente Aasha..
Divya Karunyame Eesho...
Snehavalsalyame Eesho...
Ente Nenjinte Thaalam Neeyallo,
Ente Shwasathin Naalam Neeyallo..
Adiyan Itha.. Thiru Mumpil..
Alivodeyenne Thodenne...
Athu Mathramanente Aasha..
--------
Etho, Orammathan Kayaal,
Annu Roopam Labhichorappam..
Nin Kayyil Kurubanayayi..
Nee...vaazhthi, Murichu, Vilambi..
Etho, Orammathan Kayaal,
Annu Roopam Labhichorappam..
Nin Kayyil Kurubanayayi..
Nee...vaazhthi, Murichu, Vilambi..
Naadha En Dhehamam, Appathe
Avidannu, Aashirvadhichekidane..
Adiyan Itha.. Thiru Mumpil..
Alivodeyenne Thodenne..
Athu Mathramanente Aasha..
--------
Appam Pakuthekum Neram..
Ninte Nenjinte Nerum Nee Cherthu..
Kasa Pakarnnekum Neram..
Ninte Janmathin Artham Nee Orthu..
Appam Pakuthekum Neram..
Ninte Nenjinte Nerum Nee Cherthu..
Kasa Pakarnnekum Neram..
Ninte Janmathin Artham Nee Orthu..
Thathante Swapnathe, Athara Meshayil,
Praanan, Pakarnnu Nee Kaathu..
Adiyan Itha.. Thiru Mumpil..
Alivodeyenne Thodenne..
Athu Mathramanente Aasha..
Divyakarunyame Eesho...
Snehavalsalyame Eesho...
Ente Nenjinte Thaalam Neeyallo,
Ente Shwasathin Naalam Neeyallo
Adiyan Itha.. Thiru Mumpil..
Alivodeyenne Thodenne.. Athu
Mathramanente Aasha..
Alivodeyenne Thodenne.. Athu
Mathramanente Aasha..
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet