Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ, എന്നില്‍ നീ വരൂ നവ്യ ശാന്തി തൂകി നീ, എന്നില്‍ വാണീടൂ |
F | എന്‍ ഹൃദയ വാതില്‍ തുറന്നു ഞാന്‍ കാത്തിരിക്കുന്നു ഹൃദയ കോവിലില്‍ നീ വന്നു വാസമാകണമേ |
A | ദിവ്യകാരുണ്യമേ, എന്നില്‍ നീ വരൂ നവ്യ ശാന്തി തൂകി നീ, എന്നില്‍ വാണീടൂ |
A | വാ വാ യേശുവേ, വാ വാ ജീവനെ വാ വാ സത്യമേ, വാ വാ മാര്‍ഗ്ഗമേ |
A | വാ വാ യേശുവേ, വാ വാ ജീവനെ വാ വാ സത്യമേ, വാ വാ മാര്‍ഗ്ഗമേ |
—————————————– | |
M | എന്നിലൊന്നായി തീരുവാന്‍, തിരുഃഭോജ്യമായി നീ ആത്മദാഹം തീര്‍ക്കുവാന്‍, തിരുഃജീവനേകി നീ |
F | എന്നിലൊന്നായി തീരുവാന്‍, തിരുഃഭോജ്യമായി നീ ആത്മദാഹം തീര്‍ക്കുവാന്‍, തിരുഃജീവനേകി നീ |
M | ഒരിക്കലും പിരിയാത്ത ദിവ്യ സ്‌നേഹിതനായ് നീ താണിറങ്ങി, മന്നിതില്‍, തിരുവോസ്‌തിയായ് മാറി |
F | ഒരിക്കലും പിരിയാത്ത ദിവ്യ സ്‌നേഹിതനായ് നീ താണിറങ്ങി, മന്നിതില്‍, തിരുവോസ്‌തിയായ് മാറി |
A | വാ വാ യേശുവേ, വാ വാ ജീവനെ വാ വാ സത്യമേ, വാ വാ മാര്‍ഗ്ഗമേ |
A | വാ വാ യേശുവേ, വാ വാ ജീവനെ വാ വാ സത്യമേ, വാ വാ മാര്‍ഗ്ഗമേ |
—————————————– | |
F | ദിവ്യസ്‌നേഹ തണലിലെന്നും, ഞാന്‍ വസിച്ചീടാം നിന്‍ കൃപാവര സാഗരത്തില്‍, ഞാന്‍ ലയിച്ചീടാം |
M | ദിവ്യസ്‌നേഹ തണലിലെന്നും, ഞാന്‍ വസിച്ചീടാം നിന്‍ കൃപാവര സാഗരത്തില്‍, ഞാന്‍ ലയിച്ചീടാം |
F | ഹൃദയരാജനായ് എന്റെ ഉള്ളില്‍, നീ വസിച്ചീടുകില്‍ എന്‍ ജീവിതം, നിന്‍ സ്‌നേഹത്തിന്‍, കീര്‍ത്തനമാകും |
M | ഹൃദയരാജനായ് എന്റെ ഉള്ളില്‍, നീ വസിച്ചീടുകില്‍ എന്‍ ജീവിതം, നിന്‍ സ്‌നേഹത്തിന്‍, കീര്‍ത്തനമാകും |
A | വാ വാ യേശുവേ, വാ വാ ജീവനെ വാ വാ സത്യമേ, വാ വാ മാര്‍ഗ്ഗമേ |
A | വാ വാ യേശുവേ, വാ വാ ജീവനെ വാ വാ സത്യമേ, വാ വാ മാര്‍ഗ്ഗമേ |
F | ദിവ്യകാരുണ്യമേ, എന്നില്‍ നീ വരൂ നവ്യ ശാന്തി തൂകി നീ, എന്നില്‍ വാണീടൂ |
M | എന്‍ ഹൃദയ വാതില്‍ തുറന്നു ഞാന്‍ കാത്തിരിക്കുന്നു ഹൃദയ കോവിലില്‍ നീ വന്നു വാസമാകണമേ |
A | ദിവ്യകാരുണ്യമേ, എന്നില്‍ നീ വരൂ നവ്യ ശാന്തി തൂകി നീ, എന്നില്‍ വാണീടൂ |
A | വാ വാ യേശുവേ, വാ വാ ജീവനെ വാ വാ സത്യമേ, വാ വാ മാര്‍ഗ്ഗമേ |
A | വാ വാ യേശുവേ, വാ വാ ജീവനെ വാ വാ സത്യമേ, വാ വാ മാര്‍ഗ്ഗമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Ennil Nee Varu Navya Shanthi Thooki Nee Ennil Vanidu | ദിവ്യകാരുണ്യമേ എന്നില്‍ നീ വരൂ നവ്യശാന്തി തൂകി നീ എന്നില്‍ വാണീടൂ Divya Karunyame Ennil Nee Varu Lyrics | Divya Karunyame Ennil Nee Varu Song Lyrics | Divya Karunyame Ennil Nee Varu Karaoke | Divya Karunyame Ennil Nee Varu Track | Divya Karunyame Ennil Nee Varu Malayalam Lyrics | Divya Karunyame Ennil Nee Varu Manglish Lyrics | Divya Karunyame Ennil Nee Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Ennil Nee Varu Christian Devotional Song Lyrics | Divya Karunyame Ennil Nee Varu Christian Devotional | Divya Karunyame Ennil Nee Varu Christian Song Lyrics | Divya Karunyame Ennil Nee Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Navya Shanthi Thooki Nee, Ennil Vaanidu
En Hrudhaya Vaathil Thurannu Njan Kathirikkunnu
Hrudhaya Kovilil Nee Vannu Vaasamakaname
Divyakarunyame, Ennil Nee Varu
Navya Shanthi Thooki Nee, Ennil Vaanidu
Va Va Yeshuve, Va Va Jeevane
Va Va Sathyame, Va Va Margame
Va Va Yeshuve, Va Va Jeevane
Va Va Sathyame, Va Va Margame
-----
Ennil Onnaai Theeruvaan, Thiru Bhojyamayi Nee
Aathma Dhaaham Theerkkuvaan, Thiru Jeevaneki Nee
Ennil Onnaai Theeruvaan, Thiru Bhojyamayi Nee
Aathma Dhaaham Theerkkuvaan, Thiru Jeevaneki Nee
Orikkalum Piriyatha Divya Snehithanaai Nee
Thaanirangi, Mannithil, Thiru Osthiyaai Maari
Orikkalum Piriyatha Divya Snehithanaai Nee
Thaanirangi, Mannithil, Thiru Osthiyaai Maari
Va Va Yeshuve, Va Va Jeevane
Va Va Sathyame, Va Va Margame
Va Va Yeshuve, Va Va Jeevane
Va Va Sathyame, Va Va Margame
-----
Divya Sneha Thanalil Ennum, Njan Vasicheedaam
Nin Krupavara Sagarathil, Njan Layicheedaam
Divya Sneha Thanalil Ennum, Njan Vasicheedaam
Nin Krupavara Sagarathil, Njan Layicheedaam
Hrudhaya Raajanaai Ente Ullil, Nee Vasichidukil En
Jeevitham, Nin Snehathin, Keerthanamakum
Hrudhaya Raajanaai Ente Ullil, Nee Vasichidukil En
Jeevitham, Nin Snehathin, Keerthanamakum
Va Va Yeshuve, Va Va Jeevane
Va Va Sathyame, Va Va Margame
Va Va Yeshuve, Va Va Jeevane
Va Va Sathyame, Va Va Margame
Divya Karunyame, Ennil Nee Varoo
Navya Shanthi Thooki Nee, Ennil Vaanidu
En Hrudhaya Vaathil Thurannu Njan Kathirikkunnu
Hrudhaya Kovilil Nee Vannu Vaasamakaname
Divyakarunyame, Ennil Nee Varu
Navya Shanthi Thooki Nee, Enil Vaanidu
Va Va Yeshuve, Va Va Jeevane
Va Va Sathyame, Va Va Margame
Va Va Yeshuve, Va Va Jeevane
Va Va Sathyame, Va Va Margame
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet