M | ദിവ്യ കാരുണ്യമേ, എന്റെ പോന്നേശു നാഥാ വന്നു വാണീടുമോ, എന്റെ ഹൃദയത്തിനുള്ളില്‍ |
F | സ്‌നേഹ കൂദാശയായി, തീര്‍ന്നോരാ ദൈവസ്‌നേഹം ഇന്നു കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ |
—————————————– | |
M | കുരിശോളമെത്തുന്ന സ്‌നേഹം ബലിയായി തീരുന്ന സ്‌നേഹം |
F | കുരിശോളമെത്തുന്ന സ്‌നേഹം ബലിയായി തീരുന്ന സ്‌നേഹം |
M | മുറിയപ്പെടും ദിവ്യ സ്‌നേഹം ചുടുചോര ചിന്തുന്ന സ്‌നേഹം |
A | ഇന്നു കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ ഇന്നു കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ |
—————————————– | |
F | പാദം കഴുകുന്ന സ്‌നേഹം പാപം പൊറുക്കുന്ന സ്‌നേഹം |
M | പാദം കഴുകുന്ന സ്‌നേഹം പാപം പൊറുക്കുന്ന സ്‌നേഹം |
F | ജീവന്‍ പകരുന്ന സ്‌നേഹം സ്വയം ശൂന്യമാകുന്ന സ്‌നേഹം |
A | ഇന്നു കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ ഇന്നു കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ |
F | ദിവ്യ കാരുണ്യമേ, എന്റെ പോന്നേശു നാഥാ വന്നു വാണീടുമോ, എന്റെ ഹൃദയത്തിനുള്ളില്‍ |
M | സ്‌നേഹ കൂദാശയായി, തീര്‍ന്നോരാ ദൈവസ്‌നേഹം ഇന്നു കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ |
A | ഇന്നു കാണുന്നു ഞാന്‍, ഈ തിരുവോസ്‌തിയില്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Vannu Vaaneedumo, Ente Hridayathin Ullil
Sneha Koodhashayayi, Theernoradaiva Sneham
Innu Kanunnu Njan, Ee Thiruvosthiyil
-----
Kurisholam Ethunna Sneham
Baliyayi Theerunna Sneham
Kurisholam Ethunna Sneham
Baliyayi Theerunna Sneham
Muriyapedum Divya Sneham
Chudu Chora Chindunna Sneham
Innu Kanunnu Njan, Ee Thiruvosthiyil
Innu Kanunnu Njan, Ee Thiruvosthiyil
-----
Padham Kazhukunna Sneham
Papam Porukkuna Sneham
Padham Kazhukunna Sneham
Papam Porukkuna Sneham
Jeevan Pakarunna Sneham
Swayam Shoonyamakuna Sneham
Innu Kanunnu Njan, Ee Thiruvosthiyil
Innu Kanunnu Njan, Ee Thiruvosthiyil
Divya Karunyame Ente Ponneshu Nadha
Vannu Vaaneedumo, Ente Hridayathin Ullil
Sneha Koodhashayayi, Theernoradaiva Sneham
Innu Kanunnu Njan, Ee Thiruvoshthiyil
Innu Kanunnu Njan, Ee Thiruvosthiyil
Innu Kanunnu Njan, Ee Thiruvosthiyil
No comments yet