Divya Karunyame Ente Ponneshuve


Kester

M ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ
നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍
F ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ
നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍
M സ്‌നേഹം മാത്രം ചൊരിയുന്നവനായീ
F സ്‌നേഹം ഒഴുകും തെളിനീരുറവയതായ്
M കുരിശില്‍.. നീയേകിയ സ്നേഹത്തിന്‍ ഫലമായ്
F ദിനവും.. കുര്‍ബാനയായ് എന്നില്‍ വാഴുന്നു
A ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ
നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍
—————————————–
M യേശുവേ, നീ ഞങ്ങളില്‍
വാഴാനായ് വന്നീടുമ്പോള്‍
F നിന്നെ ഞാന്‍, ഉള്‍ക്കൊണ്ടിടാന്‍
യോഗ്യമല്ലെന്‍ ഹൃദയം
M ഒരു വാക്കു നാഥാ അരുളീടണേ
സുഖമായിടും എന്‍ ഹൃദയം
F സൗഖ്യം, തരണേ, സൗഖ്യ ദായകനേ
M നിത്യം, കുര്‍ബാനയായെന്നില്‍ വാണിടണേ
A ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ
നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍
—————————————–
F നിന്നെ ഞാന്‍, തിരുവോസ്‌തിയായ്
ഉള്‍ക്കൊള്ളുമീ നിമിഷം
M സ്നേഹമായ്, ജീവനായ്
നീയെന്നില്‍ വന്നിടണേ
F അകതാരിലെന്നും ആനന്ദമായ്
നീ വാഴുമീ നിമിഷം
M ഇനിയെന്‍, നാവില്‍, നിന്‍ സ്‌തുതികള്‍ മാത്രം
F പാടാന്‍, നാഥാ, എന്‍ നാവിനു ബലമേകു
🎵🎵🎵
M സ്‌നേഹം മാത്രം ചൊരിയുന്നവനായീ
F സ്‌നേഹം ഒഴുകും തെളിനീരുറവയതായ്
M കുരിശില്‍.. നീയേകിയ സ്നേഹത്തിന്‍ ഫലമായ്
F ദിനവും.. കുര്‍ബാനയായ് എന്നില്‍ വാഴുന്നു
A ദിവ്യ കാരുണ്യമേ, എന്റെ പൊന്നേശുവേ
നിന്നെ ഞാന്‍ കാണുന്നീ അള്‍ത്താരയില്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Divya Karunyame Ente Ponneshuve
Ninne Njan Kanunnee Altharayil
Divya Karunyame Ente Ponneshuve
Ninne Njan Kanunnee Altharayil

Sneham Maathram Choriyunnavannaayi
Sneham Ozhukum Thelineer Uravayathaai
Kurishil.. Nee Ekiya Snehathin Phalamaai
Dhinavum... Kurbaanayai Ennil Vazhunnu

Divya Karunyame Ente Ponneshuve
Ninne Njan Kanunnee Altharayil

-----

Yeshuve Nee Njangalil
Vaazhanai Vanneedumbol
Ninne Njan, Ulkondeedaan
Yogyanallen Hridhayam

Oru Vaaku Naadha Aruleedane
Sukhamayidum En Hridhayam
Saukhyam, Tharane, Saukhya Dhaayakane
Nithyam, Kurbaanayai Ennil Vaanidane

Divya Karunyame Ente Ponneshuve
Ninne Njan Kanunnee Altharayil

-----

Ninne Njan Thiruvosthiyaai
Ulkollumee Nimisham
Snehamaai Jeevanaai
Nee Ennil Vannidane

Akatharil Ennum Aanandamaai
Nee Vazhum Ee Nimisham
Iniyen, Naavil, Nin Sthuthikal Maathram
Paadan, Naadha, En Naavinu Balam Eku

🎵🎵🎵

Sneham Maathram Choriyunnavannaayi
Sneham Ozhukum Thelineer Uravayathaai
Kurishil.. Nee Ekiya Snehathin Phalamaai
Dhinavum... Kurbaanayai Ennil Vazhunnu

Divyakarunyame Ente Ponneshuve
Ninne Njan Kanunnee Altharayil

Your email address will not be published. Required fields are marked *




Views 15.  Song ID 4914

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.