M | ദിവ്യകാരുണ്യമേ ജീവചൈതന്യമേ ആത്മസ്വരൂപനേ ആരാധ്യനേ ആത്മാവില്‍ നിറയുന്നോരാദി ചൈതന്യമേ കാരുണ്യവാരിധേ ആത്മനാഥാ |
F | ദിവ്യകാരുണ്യമേ ജീവചൈതന്യമേ ആത്മസ്വരൂപനേ ആരാധ്യനേ ആത്മാവില്‍ നിറയുന്നോരാദി ചൈതന്യമേ കാരുണ്യവാരിധേ ആത്മനാഥാ |
A | അങ്ങീ ബലിപീഠേ എഴുന്നെള്ളി വരണേ ആകാശവാസിതാ ആത്മരൂപാ ആരാധന നാഥാ ആരാധനാ അഖിലേശാ നാഥനേ ആരാധനാ |
A | ദിവ്യകാരുണ്യമേ ജീവചൈതന്യമേ ആത്മസ്വരൂപനേ ആരാധ്യനേ ആത്മാവില്‍ നിറയുന്നോരാദി ചൈതന്യമേ കാരുണ്യവാരിധേ ആത്മനാഥാ |
—————————————– | |
M | വിനയാര്‍ദ്ര നാഥനീ, ആലയ വീഥിയില്‍ സൂര്യപ്രഭയോടെ നിന്നിടുന്നൂ |
F | വിനയാര്‍ദ്ര നാഥനീ, ആലയ വീഥിയില്‍ സൂര്യപ്രഭയോടെ നിന്നിടുന്നൂ |
M | സ്തുതികളാലേ……… |
M | സ്തുതികളാലേ വന്നുള്‍ക്കൊണ്ടിടൂ ആത്മാവിനാഭിഷേക നിറവിനായി |
A | ആത്മാവിനാഭിഷേക നിറവിനായി |
A | ദിവ്യകാരുണ്യമേ ജീവചൈതന്യമേ ആത്മസ്വരൂപനേ ആരാധ്യനേ ആത്മാവില്‍ നിറയുന്നോരാദി ചൈതന്യമേ കാരുണ്യവാരിധേ ആത്മനാഥാ |
—————————————– | |
F | ദൂതന്മാര്‍ അണിചേര്‍ന്നൊരീ യാഗബലിയില്‍ അജഗണമേവരും അഭിഷിക്തരായ് |
M | ദൂതന്മാര്‍ അണിചേര്‍ന്നൊരീ യാഗബലിയില്‍ അജഗണമേവരും അഭിഷിക്തരായ് |
F | അനുഗ്രഹമാരി…. ആ… |
F | അനുഗ്രഹമാരി ചൊരിഞ്ഞീടണേ അഖിലാണ്ഡമായൊരീ ആലയത്തില്‍ |
A | അഖിലാണ്ഡമായൊരീ ആലയത്തില്‍ |
A | ദിവ്യകാരുണ്യമേ ജീവചൈതന്യമേ ആത്മസ്വരൂപനേ ആരാധ്യനേ ആത്മാവില്‍ നിറയുന്നോരാദി ചൈതന്യമേ കാരുണ്യവാരിധേ ആത്മനാഥാ |
A | അങ്ങീ ബലിപീഠേ എഴുന്നെള്ളി വരണേ ആകാശവാസിതാ ആത്മരൂപാ ആരാധന നാഥാ ആരാധനാ അഖിലേശാ നാഥനേ ആരാധനാ |
A | ദിവ്യകാരുണ്യമേ ജീവചൈതന്യമേ ആത്മസ്വരൂപനേ ആരാധ്യനേ ആത്മാവില്‍ നിറയുന്നോരാദി ചൈതന്യമേ കാരുണ്യവാരിധേ ആത്മനാഥാ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aathma Swaroopane Aaradhyane
Aathmavil Nirayunnoraadhi Chaithanyame
Kaarunya Vaaridhe Aathma Nadha
Divya Karunyame Jeeva Chaithanyame
Aathma Swaroopane Aaradhyane
Aathmavil Nirayunnoraadhi Chaithanyame
Kaarunya Vaaridhe Aathma Nadha
Angee Balipeede Ezhunnalli Varane
Aakasha Vaasithaa Aathma Roopa
Aaradhana Nadha Aaradhana
Akhilesha Nadhane Aaradhana
Divya Karunyame Jeeva Chaithanyame
Aathma Swaroopane Aaradhyane
Aathmavil Nirayunnoraadhi Chaithanyame
Kaarunya Vaaridhe Aathma Nadha
-----
Vinayaardhra Nadhanee, Aalaya Veethiyil
Soorya Prabhayode Ninnidunnu
Vinayaardhra Nadhanee, Aalaya Veethiyil
Soorya Prabhayode Ninnidunnu
Sthuthikalaale.......
Sthuthikalaale Vannulkkondidu
Aathmavin Abhishekha Niravinaayi
Aathmavin Abhishekha Niravinaayi
Divya Karunyame Jeeva Chaithanyame
Aathma Swaroopane Aaradhyane
Aathmavil Nirayunnoraadhi Chaithanyame
Kaarunya Vaaridhe Aathma Nadha
-----
Dhoothanmar Anichernnoree Yaaga Baliyil
Ajaganam Evarum Abhishiktharayi
Dhoothanmar Anichernnoree Yaaga Baliyil
Ajaganam Evarum Abhishiktharayi
Anugraha Maari... Aa.....
Anugraha Maari Chorinjeedane
Akhilaandamaayoree Aalayathil
Akhilaandamaayoree Aalayathil
Divya Karunyame Jeeva Chaithanyame
Aathma Swaroopane Aaradhyane
Aathmavil Nirayunnoraadhi Chaithanyame
Kaarunya Vaaridhe Aathma Nadha
Angee Balipeede Ezhunnalli Varane
Aakasha Vaasithaa Aathma Roopa
Aaradhana Nadha Aaradhana
Akhilesha Nadhane Aaradhana
Divyakarunyame Jeeva Chaithanyame
Aathma Swaroopane Aaradhyane
Aathmavil Nirayunnoraadhi Chaithanyame
Kaarunya Vaaridhe Aathma Nadha
No comments yet