Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ ജീവന്റെ ഭോജ്യമേ നിന്നില്‍ വാഴാന്‍ ഞാന്‍ കൊതിപ്പൂ സ്നേഹമായ് വരേണമേ എന്നില്‍ അലിയാനായ് വാ വാ നീയെന്നുള്ളില്‍ അലിയാനായ് |
F | ദിവ്യകാരുണ്യമേ ജീവന്റെ ഭോജ്യമേ നിന്നില്‍ വാഴാന്‍ ഞാന്‍ കൊതിപ്പൂ സ്നേഹമായ് വരേണമേ എന്നില്‍ അലിയാനായ് വാ വാ നീയെന്നുള്ളില്‍ അലിയാനായ് |
A | ഈശോ… നിന്‍ സ്നേഹം… അതു മാത്രം മതി, എനിക്ക് |
A | ഈശോ… നിന്‍ സ്നേഹം… അതു മാത്രം മതി, എനിക്ക് |
—————————————– | |
M | സ്നേഹമേ, ഓ ത്യാഗമേ ഈ കാല്‍വരിയില്‍ തിരു ബലിയായ് തീര്‍ന്നവനേ |
F | മാനസം, നിന്നെ തേടുകയായ് സക്രാരിയില്‍ നിന്‍ സാന്നിദ്ധ്യം അറിയാന്‍ |
M | മരുഭൂമിയാമെന്‍ മാനസത്തില്‍ മന്നാ പൊഴിക്കണേ തമ്പുരാനെ |
F | മരുഭൂമിയാമെന്‍ മാനസത്തില്‍ മന്നാ പൊഴിക്കണേ തമ്പുരാനെ |
A | ഈശോ… നിന്‍ സ്നേഹം… അതു മാത്രം മതി, എനിക്ക് |
A | ഈശോ… നിന്‍ സ്നേഹം… അതു മാത്രം മതി, എനിക്ക് |
—————————————– | |
F | ദീപമേ, ഓ മാര്‍ഗമേ ഈ കൂരിരുളില്‍ തിരിനാളമായവനേ |
M | ഭാഗ്യമേ, ഓ ജീവനേ ബലിവേദിയില്‍ കുര്‍ബാനയായവനെ |
F | ആഴിയിലാഴാതെ അഴലില്‍ ഉഴലാതെ കരതാരില്‍ കരുതണേ തമ്പുരാനെ |
M | ആഴിയിലാഴാതെ അഴലില്‍ ഉഴലാതെ കരതാരില്‍ കരുതണേ തമ്പുരാനെ |
A | ദിവ്യകാരുണ്യമേ ജീവന്റെ ഭോജ്യമേ നിന്നില്‍ വാഴാന്‍ ഞാന്‍ കൊതിപ്പൂ സ്നേഹമായ് വരേണമേ എന്നില്‍ അലിയാനായ് വാ വാ നീയെന്നുള്ളില്‍ അലിയാനായ് |
A | ഈശോ… നിന്‍ സ്നേഹം… അതു മാത്രം മതി, എനിക്ക് |
A | ഈശോ… നിന്‍ സ്നേഹം… അതു മാത്രം മതി, എനിക്ക് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Jeevante Bhojyame Ninnil Vaazhan Njan Kothippu | ദിവ്യകാരുണ്യമേ ജീവന്റെ ഭോജ്യമേ Divya Karunyame Jeevante Bhojyame Lyrics | Divya Karunyame Jeevante Bhojyame Song Lyrics | Divya Karunyame Jeevante Bhojyame Karaoke | Divya Karunyame Jeevante Bhojyame Track | Divya Karunyame Jeevante Bhojyame Malayalam Lyrics | Divya Karunyame Jeevante Bhojyame Manglish Lyrics | Divya Karunyame Jeevante Bhojyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Jeevante Bhojyame Christian Devotional Song Lyrics | Divya Karunyame Jeevante Bhojyame Christian Devotional | Divya Karunyame Jeevante Bhojyame Christian Song Lyrics | Divya Karunyame Jeevante Bhojyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninnil Vaazhan Njan Kothippu
Snehamai Varename
Ennil Aliyanai
Va Va Nee Ennulil Alivinai
Divya Karunyame Jeevante Bhojyame
Ninnil Vaazhan Njan Kothippu
Snehamai Varename
Ennil Aliyanai
Va Va Nee Ennulil Alivinai
Eesho... Nin Sneham...
Athu Mathram Mathi Enikku
Eesho... Nin Sneham...
Athu Mathram Mathi Enikku
-----
Snehame, Oh Thyagame
Ee Kalvariyil Thiru Baliyai Theernnavane
Maanasam, Ninne Thedukayaai
Sakrariyil Nin Saanidhyam Ariyaan
Marubhoomiyaam En Maanasathil
Manna Pozhikkane Thamburane
Marubhoomiyaam En Maanasathil
Manna Pozhikkane Thamburane
Eesho... Nin Sneham...
Athu Mathram Mathi Enikku
Eesho... Nin Sneham...
Athu Mathram Mathi Enikku
-----
Deepame, Oh Margame
Ee Kurirulil Thiri Naalamaayavane
Bhaagyame, Oh Jeevane
Balivedhiyil Kurbanayaayavane
Aazhiyil Aazhathe, Azhalil Uzhalaathe
Karatharil Karuthane Thamburane
Aazhiyil Aazhathe, Azhalil Uzhalaathe
Karatharil Karuthane Thamburane
Divyakarunyame Jeevante Bhojyame
Ninnil Vaazhan Njan Kothippu
Snehamai Varename
Ennil Aliyanai
Va Va Nee Ennulil Alivinai
Eesho... Nin Sneham...
Athu Mathram Mathi Enikku
Eesho... Nin Sneham...
Athu Mathram Mathi Enikku
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet