Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ എന്റെയുള്ളില്‍ വാഴുവാന്‍ നീ വരൂ, വരൂ.. |
F | ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ എന്റെയുള്ളില്‍ വാഴുവാന്‍ നീ വരൂ, വരൂ.. |
—————————————– | |
M | സ്‌നേഹമായ്.. ശാന്തിയായ്.. ആന്തരീക സൗഖ്യമായ്.. ജീവനായ്… മോദമായ്… സ്‌നേഹ ജ്വാലയായ്… |
F | സ്‌നേഹമായ്.. ശാന്തിയായ്.. ആന്തരീക സൗഖ്യമായ്.. ജീവനായ്… മോദമായ്… സ്‌നേഹ ജ്വാലയായ്… |
M | നീ വരൂ, സ്‌നേഹമേ കാത്തിരിപ്പൂ ഞാന്‍ |
F | ദിവ്യമാം, തിരുമുഖം ഓര്‍ത്തിരിപ്പൂ ഞാന്‍ |
A | ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ എന്റെയുള്ളില്‍ വാഴുവാന്‍ നീ വരൂ, വരൂ.. |
—————————————– | |
F | എന്റെ കുഞ്ഞു മാനസേ യേശുവേ നിനക്കായ് ഞാന്‍ തീര്‍ത്തിടാം, പൂക്കളാല്‍ സ്‌നേഹ മണ്ഡപം.. |
M | എന്റെ കുഞ്ഞു മാനസേ യേശുവേ നിനക്കായ് ഞാന്‍ തീര്‍ത്തിടാം, പൂക്കളാല്‍ സ്‌നേഹ മണ്ഡപം.. |
F | നീ വരൂ, സ്‌നേഹമേ കാത്തിരിപ്പൂ ഞാന്‍ |
M | രാജരാജനേശുവേ ആരാധനാ |
A | ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ എന്റെയുള്ളില്‍ വാഴുവാന്‍ നീ വരൂ, വരൂ.. |
A | ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ എന്റെയുള്ളില്‍ വാഴുവാന്‍ നീ വരൂ, വരൂ.. |
A | എന്റെയുള്ളില്‍ വാഴുവാന്‍ നീ വരൂ, വരൂ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Navya Snehame Enteyullil Vaazhuvaan Nee Varu | ദിവ്യകാരുണ്യമേ, നവ്യസ്‌നേഹമേ എന്റെയുള്ളില്‍ വാഴുവാന്‍ Divya Karunyame Navya Snehame Lyrics | Divya Karunyame Navya Snehame Song Lyrics | Divya Karunyame Navya Snehame Karaoke | Divya Karunyame Navya Snehame Track | Divya Karunyame Navya Snehame Malayalam Lyrics | Divya Karunyame Navya Snehame Manglish Lyrics | Divya Karunyame Navya Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Navya Snehame Christian Devotional Song Lyrics | Divya Karunyame Navya Snehame Christian Devotional | Divya Karunyame Navya Snehame Christian Song Lyrics | Divya Karunyame Navya Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enteyullil Vaazhuvaan
Nee Varu, Varu...
Divyakarunyame, Navya Snehame
Enteyullil Vaazhuvaan
Nee Varu, Varu...
-----
Snehamaai... Shanthiyaai
Aanthareeka Saukhayamaai..
Jeevanaai... Modhamaai...
Sneha Jwalayaai...
Snehamaai... Shanthiyaai
Aanthareeka Saukhayamaai..
Jeevanaai... Modhamaai...
Sneha Jwalayaai...
Nee Varoo, Snehame
Kaathirippu Njan
Divyamaam, Thirumukham
Orthirippu Njan
Divyakarunyame, Navya Snehame
Enteyullil Vaazhuvaan
Nee Varu, Varu...
-----
Ente Kunju Maanase
Yeshuve Ninakkaai Njan
Theerthidaam, Pookkalaal
Sneha Mandapam
Ente Kunju Maanase
Yeshuve Ninakkaai Njan
Theerthidaam, Pookkalaal
Sneha Mandapam
Nee Varoo, Snehame
Kaathirippu Njan
Raaja Raajaneshuve
Aaradhana
Divyakarunyame, Navya Snehame
Ente Ullil Vaazhuvaan
Nee Varu, Varu...
Divyakarunyame, Navya Snehame
Ente Ullil Vaazhuvaan
Nee Varu, Varu...
Ente Ullil Vaazhuvaan
Nee Varu, Varu...
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet