Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ വന്നിടൂ എന്നിലും, ദിവ്യ കൂദാശയേ |
F | ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ വന്നിടൂ എന്നിലും, ദിവ്യ കൂദാശയേ |
M | കരുണയുള്ളവന്‍ നീ, സ്‌നേഹമേറെ നല്‍കൂ ഇടറിവീണയെന്നെ നീ താങ്ങി നിര്‍ത്തീടണേ |
A | ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ |
A | നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം |
A | നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം |
—————————————– | |
M | ദൈവ സ്‌നേഹമെന്തെന്നറിഞ്ഞിടാതെ നടന്നകന്നു ഞാന്‍ നിന്നെ കാണാതെ അറിയാതെങ്ങോ |
F | ദൈവ സ്‌നേഹമെന്തെന്നറിഞ്ഞിടാതെ നടന്നകന്നു ഞാന്‍ നിന്നെ കാണാതെ അറിയാതെങ്ങോ |
M | നിന്നിലായ് തീരുവാന്‍, നിന്നിലായ് ചേരുവാന്‍ ജീവനേകുന്ന വചനം നല്‍കൂ |
F | നിന്നിലായ് തീരുവാന്‍, നിന്നിലായ് ചേരുവാന്‍ ജീവനേകുന്ന വചനം നല്‍കൂ |
A | ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ |
A | നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം |
A | നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം |
—————————————– | |
F | നാഥന്‍ എനിക്കു നല്‍കും സൗഭാഗ്യത്തില്‍ സന്തോഷിക്കും ഞാന്‍ എന്നെ കാത്തീടും ആശ്ലേഷിക്കും |
M | നാഥന്‍ എനിക്കു നല്‍കും സൗഭാഗ്യത്തില്‍ സന്തോഷിക്കും ഞാന്‍ എന്നെ കാത്തീടും ആശ്ലേഷിക്കും |
F | നിന്നിലായ് തീരുവാന്‍, നിന്നിലായ് ചേരുവാന്‍ ആശ്വാസ വചനം നല്‍കൂ |
M | നിന്നിലായ് തീരുവാന്‍, നിന്നിലായ് ചേരുവാന്‍ ആശ്വാസ വചനം നല്‍കൂ |
F | ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ വന്നിടൂ എന്നിലും, ദിവ്യ കൂദാശയേ |
M | ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ വന്നിടൂ എന്നിലും, ദിവ്യ കൂദാശയേ |
F | കരുണയുള്ളവന്‍ നീ, സ്‌നേഹമേറെ നല്‍കൂ ഇടറിവീണയെന്നെ നീ താങ്ങി നിര്‍ത്തീടണേ |
A | ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ |
A | നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം |
A | നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Sneha Valsalyame Vannidu Ennilum, Divya Koodhashaye | ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ വന്നിടൂ എന്നിലും, ദിവ്യ കൂടാശയേ Divya Karunyame Sneha Valsalyame Lyrics | Divya Karunyame Sneha Valsalyame Song Lyrics | Divya Karunyame Sneha Valsalyame Karaoke | Divya Karunyame Sneha Valsalyame Track | Divya Karunyame Sneha Valsalyame Malayalam Lyrics | Divya Karunyame Sneha Valsalyame Manglish Lyrics | Divya Karunyame Sneha Valsalyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Sneha Valsalyame Christian Devotional Song Lyrics | Divya Karunyame Sneha Valsalyame Christian Devotional | Divya Karunyame Sneha Valsalyame Christian Song Lyrics | Divya Karunyame Sneha Valsalyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannidu Ennilum, Divya Koodhashaye
Divya Karunyame, Sneha Valsalyame
Vannidu Ennilum, Divya Koodhashaye
Karunayullavan Nee, Snehamere Nalku
Idari Veena Enne Nee Thaangi Niritheedename
Divya Karunyame, Sneha Valsalyame
Naavil Aliyum Naadhane Njan Paadi Vazhtheedaam
Naavil Aliyum Naadhane Njan Paadi Vazhtheedaam
Naavil Aliyum Naadhane Njan Paadi Vazhtheedaam
Naavil Aliyum Naadhane Njan Paadi Vazhtheedaam
-----
Daiva Snehamenthenn Arinjidaathe Nadannakaannu Njan
Ninne Kaanathe Ariyaathengo
Daiva Snehamenthenn Arinjidaathe Nadannakaannu Njan
Ninne Kaanathe Ariyaathengo
Ninnilaai Theeruvaan, Ninnilaai Cheruvaan
Jeevanekunna Vachanam Nalku
Ninnilaai Theeruvaan, Ninnilaai Cheruvaan
Jeevanekunna Vachanam Nalku
Divya Karunyame, Sneha Valsalyame
Naavil Aliyum Naadhane Njan Paadi Vazhtheedaam
Naavil Aliyum Naadhane Njan Paadi Vazhtheedaam
Naavil Aliyum Naadhane Njan Paadi Vazhtheedaam
Naavil Aliyum Naadhane Njan Paadi Vazhtheedaam
-----
Naadhan Enikku Nalkum Saubhaagyathil Santhoshikkum Njan
Enne Kaatheedum Aashleshikkum
Naadhan Enikku Nalkum Saubhaagyathil Santhoshikkum Njan
Enne Kaatheedum Aashleshikkum
Ninnilaai Theeruvaan, Ninnilaai Cheruvaan
Aashwaasa Vachanam Nalkoo
Ninnilaai Theeruvaan, Ninnilaai Cheruvaan
Aashwaasa Vachanam Nalkoo
Divya Karunyame, Sneha Valsalyame
Vannidu Ennilum, Divya Koodhashaye
Divya Karunyame, Sneha Valsalyame
Vannidu Ennilum, Divya Koodhashaye
Karunayullavan Nee, Snehamere Nalku
Idari Veena Enne Nee Thaangi Niritheedename
Divya Karunyame, Sneha Valsalyame
Navil Aliyum Nadhane Njan Padi Vaazhtheedaam
Navil Aliyum Nadhane Njan Padi Vaazhtheedaam
Navil Aliyum Nadhane Njan Padi Vaazhtheedaam
Navil Aliyum Nadhane Njan Padi Vaazhtheedaam
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet