Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ സ്‌നേഹമേ നിത്യനാം താതന്റെ സമ്മാനമേ |
F | ദിവ്യകാരുണ്യമേ ജീവനേ നിത്യമാം ജീവന്റെ ഭോജ്യമേ |
A | നെയ്‌തു പൂമെത്ത ഞാന്‍ നിന്നെ സ്വീകരിക്കാന്‍ തീര്‍ത്തു പൂമാല ഞാന്‍ നിന്നെ ആരാധിക്കാന്‍ |
A | നെയ്‌തു പൂമെത്ത ഞാന്‍ നിന്നെ സ്വീകരിക്കാന്‍ തീര്‍ത്തു പൂമാല ഞാന്‍ നിന്നെ ആരാധിക്കാന്‍ |
—————————————– | |
M | നിന്നെ ഉള്‍കൊള്ളുമെന്‍ നാവിനെ ആശ്വാസ ചിറകുകളാക്കണേ |
F | നിന്നെ കൈകൊള്ളുമെന്‍ കൈകളെ സ്‌നേഹത്തിന്‍ ചാമരമായ് മാറ്റണേ |
M | കൃപ നല്‍കും ചൂടാല്‍ എന്‍ മനം ആത്മാവിന്‍ ജ്വാലയാല്‍ ജ്വലിക്കട്ടെ |
F | തീരാത്ത സ്‌നേഹമായ് നീ തോരാതെ പെയ്‌തീടണേ |
M | തീരാത്ത സ്‌നേഹമായ് നീ തോരാതെ പെയ്‌തീടണേ |
A | നെയ്‌തു പൂമെത്ത ഞാന്‍ നിന്നെ സ്വീകരിക്കാന്‍ തീര്‍ത്തു പൂമാല ഞാന്‍ നിന്നെ ആരാധിക്കാന്‍ |
A | നെയ്‌തു പൂമെത്ത ഞാന്‍ നിന്നെ സ്വീകരിക്കാന്‍ തീര്‍ത്തു പൂമാല ഞാന്‍ നിന്നെ ആരാധിക്കാന്‍ |
—————————————– | |
F | നിന്നെ ഉള്‍ക്കൊള്ളുമെന്‍ ഉള്‍ത്തടം നിന്‍ തിരുഹൃദയംപോലാക്കണേ |
M | നിന്‍ സ്‌നേഹം നുകരുമെന്‍ മാനസം സ്‌നേഹ പൊതപ്പിനാല്‍ പൊതിയണേ |
F | നിര്‍മ്മലമായിടും എന്‍ മനം ഈ ബലി നല്‍കിടും നന്മയാല്‍ |
M | തീരാത്ത സ്‌നേഹമായ് നീ തോരാതെ പെയ്‌തീടണേ |
F | തീരാത്ത സ്‌നേഹമായ് നീ തോരാതെ പെയ്‌തീടണേ |
M | ദിവ്യകാരുണ്യമേ സ്‌നേഹമേ നിത്യനാം താതന്റെ സമ്മാനമേ |
F | ദിവ്യകാരുണ്യമേ ജീവനേ നിത്യമാം ജീവന്റെ ഭോജ്യമേ |
A | നെയ്‌തു പൂമെത്ത ഞാന്‍ നിന്നെ സ്വീകരിക്കാന്‍ തീര്‍ത്തു പൂമാല ഞാന്‍ നിന്നെ ആരാധിക്കാന്‍ |
A | നെയ്‌തു പൂമെത്ത ഞാന്‍ നിന്നെ സ്വീകരിക്കാന്‍ തീര്‍ത്തു പൂമാല ഞാന്‍ നിന്നെ ആരാധിക്കാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Snehame Nithyanam Thaathante Sammaname | ദിവ്യകാരുണ്യമേ സ്‌നേഹമേ നിത്യനാം താതന്റെ സമ്മാനമേ Divya Karunyame Snehame Nithyanam Thathante Lyrics | Divya Karunyame Snehame Nithyanam Thathante Song Lyrics | Divya Karunyame Snehame Nithyanam Thathante Karaoke | Divya Karunyame Snehame Nithyanam Thathante Track | Divya Karunyame Snehame Nithyanam Thathante Malayalam Lyrics | Divya Karunyame Snehame Nithyanam Thathante Manglish Lyrics | Divya Karunyame Snehame Nithyanam Thathante Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Snehame Nithyanam Thathante Christian Devotional Song Lyrics | Divya Karunyame Snehame Nithyanam Thathante Christian Devotional | Divya Karunyame Snehame Nithyanam Thathante Christian Song Lyrics | Divya Karunyame Snehame Nithyanam Thathante MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyanaam Thaathante Sammaname
Divyakarunyame Jeevane
Nithyamaam Jeevante Bhojyame
Neithu Poometha Njan
Ninne Sweekarikkaan
Theerthu Poomala Njan
Ninne Aradhikkaan
Neithu Poometha Njan
Ninne Sweekarikkaan
Theerthu Poomala Njan
Ninne Aradhikkaan
-----
Ninne Ullkollumen Naavine
Ashwasa Chirakukalaakkane
Ninne Kaikollumen Kaikale
Snehathin Chamaramai Maattane
Kripa Nalkum Choodal En Manam
Aathmavin Jwalayal Jwalikkatte
Theeratha Snehamai Nee
Thoraathe Peitheedane
Theeratha Snehamai Nee
Thoraathe Peitheedane
Neithu Poometha Njan
Ninne Sweekarikkaan
Theerthu Poomala Njan
Ninne Aradhikkaan
Neithu Poometha Njan
Ninne Sweekarikkaan
Theerthu Poomala Njan
Ninne Aradhikkaan
-----
Ninne Ullkollum Enn Ullthadam
Nin Thiru Hrudayampol Aakkane
Nin Sneham Nukarumen Manasam
Sneha Podhappinaal Pothiyane
Nirmalamaayidum Enn Manam
Ee Bali Nalkidum Nanmayaal
Theeratha Snehamai Nee
Thoraathe Peitheedane
Theeratha Snehamai Nee
Thoraathe Peitheedane
Divya Karunyame Snehame
Nithyanam Thathante Sammaname
Divya Karunyame Jeevane
Nithyamam Jeevante Bhojyame
Neithu Poometha Njan
Ninne Sweekarikkaan
Theerthu Poomala Njan
Ninne Aradhikkaan
Neithu Poometha Njan
Ninne Sweekarikkaan
Theerthu Poomala Njan
Ninne Aradhikkaan
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet