Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ, യേശുവേ നിത്യ ജീവന്റെ ഭോജ്യമാം യേശുവേ |
🎵🎵🎵 | |
F | ദിവ്യകാരുണ്യമേ, യേശുവേ നിത്യ ജീവന്റെ ഭോജ്യമാം യേശുവേ |
M | നിന്നെ ഉള്‍ക്കൊള്ളാന്‍, നിന്റെതായ് തീരാന്‍ എന്നുള്ളം കൊതിച്ചിടുന്നു |
F | നിന്നെ ഉള്‍ക്കൊള്ളാന്‍, നിന്റെതായ് തീരാന്‍ എന്നുള്ളം കൊതിച്ചിടുന്നു |
M | എന്നുള്ളം ദാഹിക്കുന്നു |
A | വാ വാ എന്‍ നാഥാ, എന്നുള്ളില്‍ വാഴാന്‍ വാ എന്റെ ഹൃദയമാം അള്‍ത്താരയില്‍ |
A | വാ വാ എന്‍ നാഥാ, എന്നുള്ളില്‍ വാഴാന്‍ വാ എന്റെ ഹൃദയമാം അള്‍ത്താരയില്‍ |
—————————————– | |
M | നിരനിരയായ് ഞങ്ങള്‍ കുര്‍ബാന ഉള്‍ക്കൊള്ളാന്‍ വരുന്നു |
F | നിരനിരയായ് ഞങ്ങള്‍ കുര്‍ബാന ഉള്‍ക്കൊള്ളാന്‍ വരുന്നു |
M | ആ പുണ്യ നിമിഷം, നിന്‍ ദിവ്യ സ്‌നേഹം പങ്കുവെച്ചനുഭവിക്കാം |
F | ആ പുണ്യ നിമിഷം, നിന്‍ ദിവ്യ സ്‌നേഹം പങ്കുവെച്ചനുഭവിക്കാം |
A | വാ വാ എന്‍ നാഥാ, എന്നുള്ളില്‍ വാഴാന്‍ വാ എന്റെ ഹൃദയമാം അള്‍ത്താരയില്‍ |
A | വാ വാ എന്‍ നാഥാ, എന്നുള്ളില്‍ വാഴാന്‍ വാ എന്റെ ഹൃദയമാം അള്‍ത്താരയില്‍ |
—————————————– | |
F | മനസ്സിന്റെ മണിവാതില്‍ തുറന്നു എന്റെ ഈശോയെ സ്വീകരിക്കാനായ് |
M | മനസ്സിന്റെ മണിവാതില്‍ തുറന്നു എന്റെ ഈശോയെ സ്വീകരിക്കാനായ് |
F | നീയെന്നില്‍ വാഴാന്‍, നിന്നോടൊന്നാകാന്‍ എന്നുള്ളം ദാഹിക്കുന്നു |
M | നീയെന്നില്‍ വാഴാന്‍, നിന്നോടൊന്നാകാന്‍ എന്നുള്ളം ദാഹിക്കുന്നു |
F | ദിവ്യകാരുണ്യമേ, യേശുവേ നിത്യ ജീവന്റെ ഭോജ്യമാം യേശുവേ |
M | നിന്നെ ഉള്‍ക്കൊള്ളാന്‍, നിന്റെതായ് തീരാന്‍ എന്നുള്ളം കൊതിച്ചിടുന്നു |
F | നിന്നെ ഉള്‍ക്കൊള്ളാന്‍, നിന്റെതായ് തീരാന്‍ എന്നുള്ളം കൊതിച്ചിടുന്നു |
M | എന്നുള്ളം ദാഹിക്കുന്നു |
A | വാ വാ എന്‍ നാഥാ, എന്നുള്ളില്‍ വാഴാന്‍ വാ എന്റെ ഹൃദയമാം അള്‍ത്താരയില്‍ |
A | വാ വാ എന്‍ നാഥാ, എന്നുള്ളില്‍ വാഴാന്‍ വാ എന്റെ ഹൃദയമാം അള്‍ത്താരയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Yeshuve Nithya Jeevante Bhojyamam Yeshuve | ദിവ്യകാരുണ്യമേ, യേശുവേ നിത്യ ജീവന്റെ ഭോജ്യമാം യേശുവേ Divya Karunyame Yeshuve Lyrics | Divya Karunyame Yeshuve Song Lyrics | Divya Karunyame Yeshuve Karaoke | Divya Karunyame Yeshuve Track | Divya Karunyame Yeshuve Malayalam Lyrics | Divya Karunyame Yeshuve Manglish Lyrics | Divya Karunyame Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Yeshuve Christian Devotional Song Lyrics | Divya Karunyame Yeshuve Christian Devotional | Divya Karunyame Yeshuve Christian Song Lyrics | Divya Karunyame Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithya Jeevante Bhojyamaam Yeshuve
🎵🎵🎵
Divyakarunyame, Yeshuve
Nithya Jeevante Bhojyamaam Yeshuve
Ninne Ulkkollaan, Nintethaai Theeraan
Ennullam Kothichidunnu
Ninne Ulkkollaan, Nintethaai Theeraan
Ennullam Kothichidunnu
Ennullam Dhaahikkunnu
Vaa Vaa En Nadha, Ennullil Vaazhaan
Vaa Ente Hrudhayamaam Althaarayil
Vaa Vaa En Nadha, Ennullil Vaazhaan
Vaa Ente Hrudhayamaam Althaarayil
-----
Niranirayaai Njangal
Kurbana Ulkkollaan Varunnu
Niranirayaai Njangal
Kurbana Ulkkollaan Varunnu
Aa Punya Nimisham, Nin Divya Sneham
Pankuvech Anubhavikkaam
Aa Punya Nimisham, Nin Divya Sneham
Pankuvech Anubhavikkaam
Vaa Vaa En Nadha, Ennullil Vaazhaan
Vaa Ente Hridhayamaam Althaarayil
Vaa Vaa En Nadha, Ennullil Vaazhaan
Vaa Ente Hridhayamaam Althaarayil
-----
Manassinte Mani Vaathil Thurannu
Ente Eeshoye Sweekarikkaanaai
Manassinte Mani Vaathil Thurannu
Ente Eeshoye Sweekarikkaanaai
Nee Ennil Vaazhaan, Ninnod Onnaakaan
Ennullam Dhaahikkunnu
Nee Ennil Vaazhaan, Ninnod Onnaakaan
Ennullam Dhaahikkunnu
Divyakarunyame, Yeshuve
Nithya Jeevante Bhojyamaam Yeshuve
Ninne Ulkkollan, Nintethaai Theeraan
Ennullam Kothichidunnu
Ninne Ulkkollan, Nintethaai Theeraan
Ennullam Kothichidunnu
Ennullam Dhahikkunnu
Vaa Vaa En Nadha, Ennullil Vaazhaan
Vaa Ente Hrudhayamaam Althaarayil
Vaa Vaa En Nadha, Ennullil Vaazhaan
Vaa Ente Hrudhayamaam Althaarayil
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet