Malayalam Lyrics
My Notes
M | ദിവ്യകാരുണ്യത്തിന്‍ മുമ്പില്‍ കൈകൂപ്പി നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു |
F | ദിവ്യകാരുണ്യ നാഥാ വരുമോ ഹൃത്തില്‍ വാഴുവാന്‍ വരുമോ |
M | ആനന്ദം തന്നെന്നില്‍ ജീവന്റെ നാദമായ് ആശ്വാസം നല്‍കാന്‍ വരുമോ |
F | ആനന്ദം തന്നെന്നില്‍ ജീവന്റെ നാദമായ് ആശ്വാസം നല്‍കാന്‍ വരുമോ |
A | സ്വര്‍ഗ്ഗത്തിന്‍ തെനലപോല്‍ ഹൃദയത്തില്‍ വന്നണയും നാഥാ നിന്നെ വാഴ്‌ത്താം സ്‌തുതി പാടാം ഈശോയേ |
A | സ്വര്‍ഗ്ഗത്തിന്‍ തെനലപോല്‍ ഹൃദയത്തില്‍ വന്നണയും നാഥാ നിന്നെ വാഴ്‌ത്താം സ്‌തുതി പാടാം ഈശോയേ |
—————————————– | |
M | ക്ഷമിക്കാത്ത നിമിഷങ്ങളേറെ ഹൃദയം മുറിവേറ്റ നൊമ്പരമേറെ |
F | ക്ഷമിക്കാത്ത നിമിഷങ്ങളേറെ ഹൃദയം മുറിവേറ്റ നൊമ്പരമേറെ |
M | ഈശോ…. നീയൊന്നു ഹൃദയത്തെ തൊടുമോ നാഥാ നീയെന്നെ നെഞ്ചോടു ചേര്‍ത്തീടുമോ |
A | സ്വര്‍ഗ്ഗത്തിന്‍ തെനലപോല്‍ ഹൃദയത്തില്‍ വന്നണയും നാഥാ നിന്നെ വാഴ്‌ത്താം സ്‌തുതി പാടാം ഈശോയേ |
A | സ്വര്‍ഗ്ഗത്തിന്‍ തെനലപോല്‍ ഹൃദയത്തില്‍ വന്നണയും നാഥാ നിന്നെ വാഴ്‌ത്താം സ്‌തുതി പാടാം ഈശോയേ |
—————————————– | |
F | സ്‌നേഹം, നല്‍കാത്തയോര്‍മകളേറെ അധരം ചൊരിയാത്ത നന്മകളേറെ |
M | സ്‌നേഹം, നല്‍കാത്തയോര്‍മകളേറെ അധരം ചൊരിയാത്ത നന്മകളേറെ |
F | ഈശോ…. നീയൊന്നു അധരത്തില്‍ വരുമോ നാഥാ നീയെന്നെ സ്വന്തമായ് കാത്തിടുമോ |
M | ദിവ്യകാരുണ്യത്തിന്‍ മുമ്പില്‍ കൈകൂപ്പി നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു |
F | ദിവ്യകാരുണ്യ നാഥാ വരുമോ ഹൃത്തില്‍ വാഴുവാന്‍ വരുമോ |
M | ആനന്ദം തന്നെന്നില്‍ ജീവന്റെ നാദമായ് ആശ്വാസം നല്‍കാന്‍ വരുമോ |
F | ആനന്ദം തന്നെന്നില്‍ ജീവന്റെ നാദമായ് ആശ്വാസം നല്‍കാന്‍ വരുമോ |
A | സ്വര്‍ഗ്ഗത്തിന്‍ തെനലപോല്‍ ഹൃദയത്തില്‍ വന്നണയും നാഥാ നിന്നെ വാഴ്‌ത്താം സ്‌തുതി പാടാം ഈശോയേ |
A | സ്വര്‍ഗ്ഗത്തിന്‍ തെനലപോല്‍ ഹൃദയത്തില്‍ വന്നണയും നാഥാ നിന്നെ വാഴ്‌ത്താം സ്‌തുതി പാടാം ഈശോയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyathin Munpil Kai Kooppi | ദിവ്യകാരുണ്യത്തിന്‍ മുമ്പില്‍ കൈകൂപ്പി നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു Divya Karunyathin Munpil Kai Kooppi Lyrics | Divya Karunyathin Munpil Kai Kooppi Song Lyrics | Divya Karunyathin Munpil Kai Kooppi Karaoke | Divya Karunyathin Munpil Kai Kooppi Track | Divya Karunyathin Munpil Kai Kooppi Malayalam Lyrics | Divya Karunyathin Munpil Kai Kooppi Manglish Lyrics | Divya Karunyathin Munpil Kai Kooppi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyathin Munpil Kai Kooppi Christian Devotional Song Lyrics | Divya Karunyathin Munpil Kai Kooppi Christian Devotional | Divya Karunyathin Munpil Kai Kooppi Christian Song Lyrics | Divya Karunyathin Munpil Kai Kooppi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaikooppi Ninnu Njan Prarthichu
Divya Karunya Nadha Varumo
Hruthil Vaazhuvaan Varumo
Aanandham Thannennil Jeevante Nadhamaai
Aashwasam Nalkan Varumo
Aanandham Thannennil Jeevante Nadhamaai
Aashwasam Nalkan Varumo
Swargathin Thennala Pol Hrudhayathil Vannanayum
Nadha Ninne Vaazhthaam
Sthuthi Paadam Eeshoye
Swargathin Thennala Pol Hrudhayathil Vannanayum
Nadha Ninne Vaazhthaam
Sthuthi Paadam Eeshoye
-----
Kshamikkatha Nimishangalere
Hrudhayam Murivetta Nombaramere
Kshamikkatha Nimishangalere
Hrudhayam Murivetta Nombaramere
Eesho...
Neeyonnu Hrudhayathe Thodumo
Nadha Nee Enne Nenchodu Chertheedumo
Swargathin Thennalapol Hridhayathil Vannanayum
Nadha Ninne Vaazhthaam
Sthuthi Paadam Eeshoye
Swargathin Thennalapol Hridhayathil Vannanayum
Nadha Ninne Vaazhthaam
Sthuthi Paadam Eeshoye
-----
Sneham, Nalkatha Ormakalere
Adharam, Choriyatha Nanmakalere
Sneham, Nalkatha Ormakalere
Adharam, Choriyatha Nanmakalere
Eesho....
Neeyonnu Adharathil Varumo
Nadha Neeyenne Swanthamaai Kaathidumo
Divya Karunyathin Mumbil
Kaikooppi Ninnu Njan Prarthichu
Divya Karunya Nadha Varumo
Hruthil Vaazhuvaan Varumo
Aanandham Thannennil Jeevante Nadhamaai
Aashwasam Nalkan Varumo
Aanandham Thannennil Jeevante Nadhamaai
Aashwasam Nalkan Varumo
Swargathin Thennala Pol Hrudhayathil Vannanayum
Nadha Ninne Vaazhthaam
Sthuthi Paadam Eeshoye
Swargathin Thennala Pol Hrudhayathil Vannanayum
Nadha Ninne Vaazhthaam
Sthuthi Paadam Eeshoye
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet