Malayalam Lyrics
My Notes
M | ദിവ്യ സക്രാരിയില്‍ നിന്നിതാ ആഗതനാകുന്നു എന്‍ ഈശോ ദാഹമോടെ ഞാനും ഈ അള്‍ത്താരയില്‍ |
F | ദിവ്യ സക്രാരിയില്‍ നിന്നിതാ ആഗതനാകുന്നു എന്‍ ഈശോ ദാഹമോടെ ഞാനും ഈ അള്‍ത്താരയില്‍ |
M | കാഴ്ച്ചയായ് നല്‍കാം ജീവിതം മുഴുവന്‍ എന്റെ പൊന്നു നാഥനെ സ്വീകരിക്കുമ്പോള്‍ |
A | ആരാധനാ |
A | ദിവ്യ സക്രാരിയില്‍ നിന്നിതാ ആഗതനാകുന്നു എന്‍ ഈശോ ദാഹമോടെ ഞാനും ഈ അള്‍ത്താരയില്‍ |
—————————————– | |
M | പാപവഴിയെ ഞാന്‍ നടന്നാലും ധൂര്‍ത്തനായി നിന്നെ മറന്നാലും |
F | സ്‌നേഹ സ്പര്‍ശനം നല്കിയെന്നെ സ്വര്‍ഗ്ഗരാജ്യം കാട്ടിട്ടും |
M | സ്‌നേഹ സ്പര്‍ശനം നല്കിയെന്നെ സ്വര്‍ഗ്ഗരാജ്യം കാട്ടിട്ടും |
F | എന്റെ സ്‌നേഹ നാഥനീശോയെ.. ഞാന്‍ നിന്റെ സ്വന്തമായിടട്ടെ |
A | ദിവ്യ സക്രാരിയില്‍ നിന്നിതാ ആഗതനാകുന്നു എന്‍ ഈശോ ദാഹമോടെ ഞാനും ഈ അള്‍ത്താരയില്‍ |
F | കാഴ്ച്ചയായ് നല്‍കാം ജീവിതം മുഴുവന്‍ എന്റെ പൊന്നു നാഥനെ സ്വീകരിക്കുമ്പോള്‍ |
A | ആരാധനാ |
—————————————– | |
F | സ്വര്‍ഗ്ഗവാസികള്‍ ഭൂവാസികള്‍ തിരുമുന്‍പില്‍ നില്‍ക്കും നിമിഷമിതാ |
M | ക്രോവേന്മാര്‍ പാടുന്നു സ്രാപ്പേന്മാര്‍ വാഴ്ത്തുന്നു |
F | ക്രോവേന്മാര്‍ പാടുന്നു സ്രാപ്പേന്മാര്‍ വാഴ്ത്തുന്നു |
M | അവരോട് ഞാനുമെന്നായ് ആരാധന സ്തുതികളെകുന്നു |
F | ദിവ്യ സക്രാരിയില്‍ നിന്നിതാ ആഗതനാകുന്നു എന്‍ ഈശോ ദാഹമോടെ ഞാനും ഈ അള്‍ത്താരയില്‍ |
M | ദിവ്യ സക്രാരിയില്‍ നിന്നിതാ ആഗതനാകുന്നു എന്‍ ഈശോ ദാഹമോടെ ഞാനും ഈ അള്‍ത്താരയില്‍ |
A | കാഴ്ച്ചയായ് നല്‍കാം ജീവിതം മുഴുവന്‍ എന്റെ പൊന്നു നാഥനെ സ്വീകരിക്കുമ്പോള്‍ |
A | ആരാധനാ |
A | ദിവ്യ സക്രാരിയില്‍ നിന്നിതാ ആഗതനാകുന്നു എന്‍ ഈശോ ദാഹമോടെ ഞാനും ഈ അള്‍ത്താരയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Sakrariyil Ninnitha Agathanakunnu En Eesho | ദിവ്യ സക്രാരിയില്‍ നിന്നിതാ ആഗതനാകുന്നു എന്‍ ഈശോ Divya Sakrariyil Ninnitha Lyrics | Divya Sakrariyil Ninnitha Song Lyrics | Divya Sakrariyil Ninnitha Karaoke | Divya Sakrariyil Ninnitha Track | Divya Sakrariyil Ninnitha Malayalam Lyrics | Divya Sakrariyil Ninnitha Manglish Lyrics | Divya Sakrariyil Ninnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Sakrariyil Ninnitha Christian Devotional Song Lyrics | Divya Sakrariyil Ninnitha Christian Devotional | Divya Sakrariyil Ninnitha Christian Song Lyrics | Divya Sakrariyil Ninnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Agathanakunnu En Eesho
Dhaahamode Njanum Ee Altharayil
Divya Sakrariyil Ninnitha
Agathanakunnu En Eesho
Dhaahamode Njanum Ee Altharayil
Kazhchayaai Nalkaam
Jeevitham Muzhuvan
Ente Ponnu Nadhane Sweekarikkumbol
Aaradhana
Divyasakrariyil Ninnitha
Agathanakunnu En Eesho
Dhaahamode Njanum Ee Altharayil
-----
Paapa Vazhiye Njan Nadannaalum
Dhoorthanaai Ninne Marannaalum
Sneha Sparshanam Nalki Enne
Swargarajyam Kaattidum
Sneha Sparshanam Nalki Enne
Swargarajyam Kaattidum
Ente Sneha Nadhaneeshoye...
Njan Ninte Swanthamayidatte
Divyasacrariyil Ninnitha
Agathanakunnuyen Eesho
Dhaahamode Njanumee Altharayil
Kazhchayaai Nalkaam
Jeevitham Muzhuvan
Ente Ponnu Nadhane Sweekarikkumbol
Aaradhana
-----
Swargavasikal Bhoovasikal
Thirumunbil Nilkkum Nimishamitha
Krovenmar Padunnu
Srappenmar Vaazhthunnu
Krovenmar Padunnu
Srappenmar Vaazhthunnu
Avarodu Njanum Onnaai
Aaradhana Sthuthikalekunnu
Divya Sakraariyil Ninnitha
Agathanakunnu En Eesho
Dhaahamode Njanum Ee Altharayil
Divyasakraariyil Ninnitha
Agathanakunnu En Eesho
Dhaahamode Njanum Ee Altharayil
Kazhchayaai Nalkaam
Jeevitham Muzhuvan
Ente Ponnu Nadhane Sweekarikkumbol
Aaradhana
Divyasacraariyil Ninnitha
Agathanakunnu En Eesho
Dhaahamode Njanum Ee Altharayil
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet