Malayalam Lyrics
My Notes
M | ദിവ്യ സ്‌നേഹമേ, തിരുഭോജ്യമായ്, നിറയേണമേ |
F | ദിവ്യകാരുണ്യമേ, തിരു ജീവനായ്, പടരേണമേ |
M | നീ വരുമ്പോള്‍ എന്‍ മാനസത്തില്‍ |
F | സ്‌നേഹപൂര്‍വ്വം ഞാനിന്നൊരുക്കാം |
M | ഹൃദയം, നിറയെ, പൂമണ്ഡപം |
F | തെളിയും, പ്രഭ തന്‍, പൊന്‍ ദീപകം |
A | ദിവ്യ സ്‌നേഹമേ, തിരുഭോജ്യമായ്, നിറയേണമേ ദിവ്യകാരുണ്യമേ, തിരു ജീവനായ്, പടരേണമേ |
A | സ്‌നേഹമേ, ദിവ്യ സ്‌നേഹമേ നിത്യ ജീവനായ് എന്നില്‍ വാഴണേ |
A | ദീപമേ, സത്യ ദീപമേ ദിവ്യ ശോഭയായ് എന്നില്‍ തെളിയണേ |
—————————————– | |
M | നാഥാ, യേശു നാഥാ ഏഴയാം ഞാന്‍, കാത്തു നില്‍പ്പു നീറും, എന്റെ ദുഃഖം നിന്റെ മുന്‍പില്‍, കാഴ്ച്ചയായ് ഏകാം |
F | നാഥാ, യേശു നാഥാ ഏഴയാം ഞാന്‍, കാത്തു നില്‍പ്പു നീറും, എന്റെ ദുഃഖം നിന്റെ മുന്‍പില്‍, കാഴ്ച്ചയായ് ഏകാം |
M | ഇതു വരെ ഞാന്‍ നീങ്ങി പാപവഴിയില്‍ |
F | തിരുവചനമതറിയാതേറെ ദൂരെ |
A | തേടി വന്നു, എന്നെ നി |
A | ദിവ്യ സ്‌നേഹമേ, തിരുഭോജ്യമായ്, നിറയേണമേ ദിവ്യകാരുണ്യമേ, തിരു ജീവനായ്, പടരേണമേ |
—————————————– | |
F | സ്‌നേഹം, ദിവ്യസ്നേഹം യേശു നാഥാ, നീ മാത്രമെന്നും പാപം, നീക്കിയെന്നില്‍ ശാന്തി തൂകും, ഏക ദൈവം |
M | സ്‌നേഹം, ദിവ്യസ്നേഹം യേശു നാഥാ, നീ മാത്രമെന്നും പാപം, നീക്കിയെന്നില്‍ ശാന്തി തൂകും, ഏക ദൈവം |
F | മധുര ഗീതമേകി, വാഴ്ത്തിടും ഞാന്‍ |
M | ഹൃദയ വീണ മീട്ടി, പാടിടും ഞാന്‍ |
A | എന്നും സ്‌നേഹ സാദരം |
F | ദിവ്യ സ്‌നേഹമേ, തിരുഭോജ്യമായ്, നിറയേണമേ |
M | ദിവ്യകാരുണ്യമേ, തിരു ജീവനായ്, പടരേണമേ |
F | നീ വരുമ്പോള്‍ എന്‍ മാനസത്തില്‍ |
M | സ്‌നേഹപൂര്‍വ്വം ഞാനിന്നൊരുക്കാം |
F | ഹൃദയം, നിറയെ, പൂമണ്ഡപം |
M | തെളിയും, പ്രഭ തന്‍, പൊന്‍ ദീപകം |
A | സ്‌നേഹമേ, ദിവ്യ സ്‌നേഹമേ നിത്യ ജീവനായ് എന്നില്‍ വാഴണേ |
A | ദീപമേ, സത്യ ദീപമേ ദിവ്യ ശോഭയായ് എന്നില്‍ തെളിയണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Snehame Thirubhojyamayi Nirayename Divya Karunyame, Thirujeevanai Padarename | ദിവ്യ സ്‌നേഹമേ, തിരുഭോജ്യമായ് നിറയേണമേ Divya Snehame Thirubhojyamayi Nirayename Lyrics | Divya Snehame Thirubhojyamayi Nirayename Song Lyrics | Divya Snehame Thirubhojyamayi Nirayename Karaoke | Divya Snehame Thirubhojyamayi Nirayename Track | Divya Snehame Thirubhojyamayi Nirayename Malayalam Lyrics | Divya Snehame Thirubhojyamayi Nirayename Manglish Lyrics | Divya Snehame Thirubhojyamayi Nirayename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Snehame Thirubhojyamayi Nirayename Christian Devotional Song Lyrics | Divya Snehame Thirubhojyamayi Nirayename Christian Devotional | Divya Snehame Thirubhojyamayi Nirayename Christian Song Lyrics | Divya Snehame Thirubhojyamayi Nirayename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divya Karunyame, Thirujeevanaai, Padarename
Nee Varumbol En Maanasathil
Snehapoorvam Njan Inn Orukkam
Hrudayam, Niraye, Poomandapam
Theliyum, Prabha Than, Pon Deepakam
Divya Snehame, Thirubhogyamaai, Nirayename
Divya Karunyame, Thirujeevanaai, Padarename
Snehame, Divya Snehame
Nithya Jeevanaai Ennil Vaazhane
Deepame, Sathya Deepame
Divya Shobhayaai Ennil Theliyane
-----
Naadha, Yeshu Naadha
Ezhayam Njan, Kaathu Nilppu
Neerum, Ente Dukham
Ninte Munpil, Kazhchayaai Ekam
Naadha, Yeshu Naadha
Ezhayam Njan, Kaathu Nilppu
Neerum, Ente Dukham
Ninte Munpil, Kazhchayaai Ekam
Ithu Vare Njan Neengi Paapa Vazhiyil
Thiru Vachanam Athariya There Dhoore
Thedi Vannu, Enne Nee
Divya Snehame, Thirubhogyamaai, Nirayename
Divya Karunyame, Thirujeevanaai, Padarename
-----
Sneham, Divya Sneham
Yeshu Naadha, Nee Mathram Ennum
Paapam, Neekki Ennil
Shanthithookum Eka Daivam
Sneham, Divya Sneham
Yeshu Naadha, Nee Mathram Ennum
Paapam, Neekki Ennil
Shanthithookum Eka Daivam
Madhura Geetham Eki, Vaazhthidum Njan
Hrudaya Veena Meetti, Paadidum Njan
Ennum Sneha Saandharam
Divya Snehame, Thirubhogyamaai, Nirayename
Divya Karunyame, Thirujeevanaai, Padarename
Nee Varumbol En Maanasathil
Snehapoorvam Njan Inn Orukkam
Hrudayam, Niraye, Poomandapam
Theliyum, Prabha Than, Pon Deepakam
Snehame, Divya Snehame
Nithya Jeevanaai Ennil Vaazhane
Deepame, Sathya Deepame
Divya Shobhayaai Ennil Theliyane
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet