M |
ദിവ്യതാരകം തെളിഞ്ഞ തിരുരാത്രി (തിരുരാത്രി)
സ്വര്‍ലോകം ഭുവില്‍ വന്ന ശുഭരാത്രി (ശുഭരാത്രി) |
A |
ഒന്നുചേര്‍ന്നു വാഴ്ത്തിടാം, ഒരു മനമായ് പാടിടാം
പുല്‍ക്കൂട്ടില്‍ ജാതനാകും യേശു നാഥനെ |

|
|
F |
ആഗതമായ് സ്വര്‍ഗ്ഗമിതാ ധര തന്നില്‍
ആഗതമായ് ക്രിസ്മസ്സിന് തിരുരാത്രി |

Come On Let’s Sing Together, Joy To The World
Come On Let’s Praise Together, Glory To God
Come On Let’s Sing Together, Sing Together, Joy To The World
Come On Let’s Praise Together, Praise Together, Glory To God |
|
—————————————– |
M |
മാലാഖവൃന്ദമൊത്തു പാടിടാം (പാടിടാം)
മാനവര്‍ക്കു ശാന്തിയേകും ഗീതകം |
F |
മാലാഖവൃന്ദമൊത്തു പാടിടാം (പാടിടാം)
മാനവര്‍ക്കു ശാന്തിയേകും ഗീതകം |
M |
ഉന്നതങ്ങളില്‍ മഹേശ്വരന്നു മഹത്വം
മാനവര്‍ക്കു ഭൂമിയില്‍ സമാധാനവും |
F |
ഉന്നതങ്ങളില്‍ മഹേശ്വരന്നു മഹത്വം
മാനവര്‍ക്കു ഭൂമിയില്‍ സമാധാനവും |
|
|
A |
Come On Let’s Sing Together, Joy To The World
Come On Let’s Praise Together, Glory To God
Come On Let’s Sing Together, Sing Together, Joy To The World
Come On Let’s Praise Together, Praise Together, Glory To God |
|
—————————————– |
F |
താരകം കാട്ടിയതാം പാതയില്‍ (പാതയില്‍)
വന്നണഞ്ഞു കാഴ്ച്ചയുമായ് മന്നവര്‍ |
M |
താരകം കാട്ടിയതാം പാതയില്‍ (പാതയില്‍)
വന്നണഞ്ഞു കാഴ്ച്ചയുമായ് മന്നവര്‍ |
F |
പൊന്നു മീറ കുന്തിരിക്കമേകിയന്നവര്
ഉള്ളമിന്നു കാഴ്ച്ചയായ് നമുക്കു നല്കിടാം |
M |
പൊന്നു മീറ കുന്തിരിക്കമേകിയന്നവര്
ഉള്ളമിന്നു കാഴ്ച്ചയായ് നമുക്കു നല്കിടാം |
|
|
A |
Come On Let’s Sing Together, Joy To The World
Come On Let’s Praise Together, Glory To God
Come On Let’s Sing Together, Sing Together, Joy To The World
Come On Let’s Praise Together, Praise Together, Glory To God |
|
—————————————– |
M |
സദ്വാര്ത്ത കേട്ടുണര്‍ന്നു ഇടയരും (ഇടയരും)
ദിവ്യ ദര്‍ശനം ലഭിച്ചു തൃപ്തരായ് |

താണിറങ്ങി ഭൂവില്‍ വന്ന ദിവ്യ നാഥനെ
താഴ്മയുള്ള ചിത്തമോടെ താണുവണങ്ങാം |
F |
താണിറങ്ങി ഭൂവില്‍ വന്ന ദിവ്യ നാഥനെ
താഴ്മയുള്ള ചിത്തമോടെ താണുവണങ്ങാം |
|
|
M |
ദിവ്യതാരകം തെളിഞ്ഞ തിരുരാത്രി (തിരുരാത്രി)
സ്വര്‍ലോകം ഭുവില്‍ വന്ന ശുഭരാത്രി (ശുഭരാത്രി) |
A |
ഒന്നുചേര്‍ന്നു വാഴ്ത്തിടാം, ഒരു മനമായ് പാടിടാം
പുല്‍ക്കൂട്ടില്‍ ജാതനാകും യേശു നാഥനെ |
A |
ഒന്നുചേര്‍ന്നു വാഴ്ത്തിടാം, ഒരു മനമായ് പാടിടാം
പുല്‍ക്കൂട്ടില്‍ ജാതനാകും യേശു നാഥനെ |
|
|
F |
ആഗതമായ് സ്വര്‍ഗ്ഗമിതാ ധര തന്നില്‍
ആഗതമായ് ക്രിസ്മസ്സിന് തിരുരാത്രി |
A |
ഒന്നുചേര്‍ന്നു വാഴ്ത്തിടാം, ഒരു മനമായ് പാടിടാം
പുല്‍ക്കൂട്ടില്‍ ജാതനാകും യേശു നാഥനെ |
A |
ഒന്നുചേര്‍ന്നു വാഴ്ത്തിടാം, ഒരു മനമായ് പാടിടാം
പുല്‍ക്കൂട്ടില്‍ ജാതനാകും യേശു നാഥനെ |
|
|
A |
Come On Let’s Sing Together, Joy To The World
Come On Let’s Praise Together, Glory To God
Come On Let’s Sing Together, Sing Together, Joy To The World
Come On Let’s Praise Together, Praise Together, Glory To God |
A |
Come On Let’s Sing, Sing, Sing Together, Joy To The World
Come On Let’s Praise, Praise, Praise Together, Glory To God |