Malayalam Lyrics
My Notes
M | ദിവ്യമാം ശാന്തി തന്‍, ദൂതനായ് എന്നെ നീ നിത്യം നയിക്കേണമേ ദിവ്യ സന്ദേശങ്ങള്‍, എങ്ങും പരത്തുവാന്‍ എന്നെ അയക്കേണമേ |
F | വിദ്വേഷത്തിനിരുള്‍ നീക്കുവാന്‍ സ്‌നേഹത്തിന്‍ ദീപം കൊളുത്തീടുവാന്‍ സത്യം പുലര്‍ത്തി, അനീതിയകറ്റുവാന്‍ എന്നെ അയക്കേണമേ |
—————————————– | |
F | ദ്രോഹികളായോര്‍ക്കു മാപ്പു നല്‍കീടുവാന്‍ സൗഹൃദം കാട്ടീടുവാന്‍ ആശയറ്റുള്ളവര്‍ക്കാശ നല്‍കീടുവാന്‍ എന്നെ അയക്കേണമേ |
M | സംശയാലുക്കള്‍ തന്‍, ശങ്കയകറ്റുവാന്‍ വിശ്വാസം ചിന്തിടുവാന്‍ കൂരിരുള്‍ തന്നില്‍, പ്രകാശം പരത്തുവാന്‍ എന്നെ അയക്കേണമേ |
—————————————– | |
M | ദുഖിത മാനസര്‍ക്കാശ്വാസമേകുവാന്‍ വേദന മാറ്റിടുവാന്‍ ഭാരം വഹിപ്പവര്‍ക്കത്താണിയാകുവാന്‍ എന്നെ അയക്കേണമേ |
F | ആശ്വാസം തേടാതെ, ആശ്വസിപ്പിക്കുവാന്‍ ആശയുണര്‍ത്തേണമേ സ്‌നേഹം തേടാതെന്നും സ്‌നേഹം കൊടുക്കുവാന്‍ എന്നെ അയക്കേണമേ |
—————————————– | |
F | നല്‍കിയാലത്രേ ലഭിപ്പതെന്നോര്‍ക്കുവാന്‍ നല്‍വരം നല്‍കേണമേ കാരുണ്യം കാട്ടിയാല്‍ കാരുണ്യം കിട്ടീടും എപ്പോഴും ഓര്‍ത്തിടുവാന്‍ |
M | മൃത്യുവിലൂടെ തന്‍ നിത്യമാം ജീവിതം കൈവരിച്ചീടും ദൃഢം നിസ്‌തുല കാന്തിയില്‍ സൗഭഗ ശാന്തിയില്‍ ശാശ്വതം വാഴും മുദാ |
A | ദിവ്യമാം ശാന്തി തന്‍, ദൂതനായ് എന്നെ നീ നിത്യം നയിക്കേണമേ ദിവ്യ സന്ദേശങ്ങള്‍, എങ്ങും പരത്തുവാന്‍ എന്നെ അയക്കേണമേ |
A | എന്നെ അയക്കേണമേ |
A | എന്നെ അയക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divyamam Shanthi Than Dhoothanayi | ദിവ്യമാം ശാന്തി തന്‍, ദൂതനായ് എന്നെ നീ നിത്യം നയിക്കേണമേ Divyamam Shanthi Than Dhoothanayi Lyrics | Divyamam Shanthi Than Dhoothanayi Song Lyrics | Divyamam Shanthi Than Dhoothanayi Karaoke | Divyamam Shanthi Than Dhoothanayi Track | Divyamam Shanthi Than Dhoothanayi Malayalam Lyrics | Divyamam Shanthi Than Dhoothanayi Manglish Lyrics | Divyamam Shanthi Than Dhoothanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divyamam Shanthi Than Dhoothanayi Christian Devotional Song Lyrics | Divyamam Shanthi Than Dhoothanayi Christian Devotional | Divyamam Shanthi Than Dhoothanayi Christian Song Lyrics | Divyamam Shanthi Than Dhoothanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyam Nayikkename
Divya Sandheshangal, Engum Parathuvaan
Enne Ayakkename
Vidhweshathin Irul Neekkuvaan Snehathin
Deepam Kolutheeduvaan
Sathyam Pularthi, Aneethi Akattuvaan
Enne Ayakkename
-----
Dhrohikalaayorkku Maappu Nalkeeduvaan
Sauhrudham Katteeduvaan
Aashayattullavarkkaasha Nalkeeduvaan
Enne Ayakkename
Samshayaalukkal Than, Shanka Akattuvaan
Vishwasam Chinthiduvaan
Koorirul Thannil, Prakasham Parathuvaan
Enne Ayakkename
-----
Dhukitha Maanasarkkaashwasamekuvaan
Vedhana Matteeduvaan
Bhaaram Vahippavarkk Athaaniyaakuvaan
Enne Ayakkename
Aashwasam Thedathe, Aashwasippikkuvaan
Aashayunarthename
Sneham Thedathennum Sneham Kodukkuvaan
Enne Ayakkename
-----
Nalkiyaalathre Labhippathennorkkuvaan
Nalvaram Nalkename
Karunyam Kaattiyaal Karunyam Kittidum
Eppozhum Orthiduvaan
Mrithyuviloode Than Nithyamaam Jeevitham
Kaivaricheedum Drudam
Nisthula Kaanthiyil Saubhaga Shaanthiyil
Shaashwatham Vaazhum Mudha
Divyamaam Shanthi Than, Dhoothanaai Enne Nee
Nithyam Nayikkename
Divya Sandheshangal, Engum Parathuvaan
Enne Ayakkename
Enne Ayakkename
Enne Ayakkename
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet