Dukhithare Peedithare Ningal Koode Varu


K. J. Yesudas

in

Thomasleeha (Movie)

M ദു:ഖിതരേ, പീഡിതരേ, നിങ്ങള്‍ കൂടെ വരൂ
നിര്‍ദ്ധനരേ, മര്‍ദ്ദിതരേ, നിങ്ങള്‍ കൂടെ വരൂ
F ദു:ഖിതരേ, പീഡിതരേ, നിങ്ങള്‍ കൂടെ വരൂ
നിര്‍ദ്ധനരേ, മര്‍ദ്ദിതരേ, നിങ്ങള്‍ കൂടെ വരൂ
A നിങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം, സ്വര്‍ഗ്ഗരാജ്യം
M ബെത്‌ലഹേമിന്‍ ദീപമേ,
ദൈവരാജ്യത്തിന്‍ സ്വപ്‌നമേ
M നിന്റെ നാ..മം വാഴ്‌ത്തപ്പെടുന്നു
നിന്റെ രാജ്യം വരുന്നു
F ഇസ്രയേലിന്‍ നായകാ
വിശ്വസ്‌നേഹത്തിന്‍ ഗായകാ
F നിന്റെ നാ..മം വാഴ്‌ത്തപ്പെടുന്നു
നിന്റെ രാജ്യം വരുന്നു
M നിന്ദിതരേ നിരാശ്രയരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍
ക്രിതുവിന്റെ കൂടാരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ലോ
F നിന്ദിതരേ നിരാശ്രയരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍
ക്രിതുവിന്റെ കൂടാരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ലോ
A നിങ്ങള്‍ക്കു സമാധാനം, സമാധാനം
M ഗലീലിയായിലെ ശബ്‌ദമേ
ഗത്സമേനിലെ ദിവ്യ ദു:ഖമേ
M നിന്റെ നാ..മം വാഴ്‌ത്തപ്പെടുന്നു
നിന്റെ രാജ്യം വരുന്നു
F കാല്‍വരി ചൂടിയ രക്തമേ
ഗോഗുല്‍ത്താ മലയിലെ ദാഹമേ
F നിന്റെ നാ..മം വാഴ്‌ത്തപ്പെടുന്നു
നിന്റെ രാജ്യം വരുന്നു
A ദു:ഖിതരേ, പീഡിതരേ, നിങ്ങള്‍ കൂടെ വരൂ
നിര്‍ദ്ധനരേ, മര്‍ദ്ദിതരേ, നിങ്ങള്‍ കൂടെ വരൂ
A നിങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം, സ്വര്‍ഗ്ഗരാജ്യം
A ഭൂമിയില്‍ സമാധാനം, സമാധാനം

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Dhukhithare, Peedithare, Ningal Koode Varu
Nirdhanare, Mardhithare, Ningal Koode Varu
Dhukhithare, Peedithare, Ningal Koode Varu
Nirdhanare, Mardhithare, Ningal Koode Varu
Ningalkku Swargarajyam, Swargarajyam

Bethlehemin Deepame,
Daiva Rajyathin Swapname
Ninte Naa..mam Vazhthappedunnu
Ninte Rajyam Varunnu

Israyelin Naayaka
Vishwa Snehathin Gaayaka
Ninte Naa..mam Vazhthappedunnu
Ninte Rajyam Varunnu

Nindhithare Nirashrayare, Ningal Bhagyavanmar
Kristhuvinte Koodarangal Ningalkkullathallo
Nindhithare Nirashrayare, Ningal Bhagyavanmar
Kristhuvinte Koodarangal Ningalkkullathallo
Ningalkku Samadhanam, Samadhanam

Galeeliyayile Shabdhame
Gathsamenile Divya Dukhame
Ninte Naa..mam Vazhthappedunnu
Ninte Rajyam Varunnu

Kalvari Choodiya Rakthame
Gogultha Malayile Dhaahame
Ninte Naa..mam Vazhthappedunnu
Ninte Rajyam Varunnu

Dukithare, Peedithare, Ningal Koode Varu
Nirdhanare, Mardhithare, Ningal Koode Varu
Ningalkku Swargarajyam, Swargarajyam
Bhoomiyil Samadhaanam, Samadhaanam

Your email address will not be published. Required fields are marked *




Views 17.  Song ID 4923

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.