Malayalam Lyrics

| | |

A A A

My Notes
M ഈ ആണ്ടിന്റെ ആരംഭം മുതല്‍
ഈ നിമിഷം വരെ
ചെറുതിലും വലുതിലും
വിശ്വസ്‌തനായി
F ഈ ആണ്ടിന്റെ ആരംഭം മുതല്‍
ഈ നിമിഷം വരെ
ചെറുതിലും വലുതിലും
വിശ്വസ്‌തനായി
M അളവിലും കുറക്കാതെ
അതിരുകള്‍ വെക്കാതെ
F അളവിലും കുറക്കാതെ
അതിരുകള്‍ വെക്കാതെ
M മഹത്വത്തിനായി നിക്ഷേപമേകി
F അളവിലും കുറക്കാതെ
അതിരുകള്‍ വെക്കാതെ
M അളവിലും കുറക്കാതെ
അതിരുകള്‍ വെക്കാതെ
F മഹത്വത്തിനായി നിക്ഷേപമേകി
A മഹത്വത്തിനായി നിക്ഷേപമേകി
A മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിന്‍പടയായി വരുന്ന മഹത്വമേ
A മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിന്‍പടയായി വരുന്ന മഹത്വമേ
—————————————–
M മുന്‍പോട്ടായുന്ന ആക്കത്തിലും
ദൈവ നിയോഗങ്ങളും
ആത്മാവില്‍ പൂര്‍ണ്ണമായി
നിവര്‍ത്തിച്ചിടും
F മുന്‍പോട്ടായുന്ന ആക്കത്തിലും
ദൈവ നിയോഗങ്ങളും
ആത്മാവില്‍ പൂര്‍ണ്ണമായി
നിവര്‍ത്തിച്ചിടും
M കാതില്‍ ഞാന്‍ കേട്ടതും
കരത്തില്‍ ഞാന്‍ ഉയര്‍ത്തീടും
F കാതില്‍ ഞാന്‍ കേട്ടതും
കരത്തില്‍ ഞാന്‍ ഉയര്‍ത്തീടും
M ദീര്‍ഘായുസ്സോടെ വാഴും നാളിലും
F ദീര്‍ഘായുസ്സോടെ വാഴും നാളിലും
A മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിന്‍പടയായി വരുന്ന മഹത്വമേ
A മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിന്‍പടയായി വരുന്ന മഹത്വമേ
—————————————–
F ഇനിയുള്ള ആണ്ടുകളിലും
ഞാന്‍ വാഴുന്നതും
ജീവനില്‍ തൃപ്‌തിവരും
സമാധാനത്താല്‍
M ഇനിയുള്ള ആണ്ടുകളിലും
ഞാന്‍ വാഴുന്നതും
ജീവനില്‍ തൃപ്‌തിവരും
സമാധാനത്താല്‍
F മുമ്പു ഞാന്‍ അറിഞ്ഞതിലും
മഹത്വരമായ മഹത്വത്താല്‍
M മുമ്പു ഞാന്‍ അറിഞ്ഞതിലും
മഹത്വരമായ മഹത്വത്താല്‍
F ദീര്‍ഘ ദൂരം ഓടിടും ഞാനും
M മുമ്പു ഞാന്‍ അറിഞ്ഞതിലും
മഹത്വരമായ മഹത്വത്താല്‍
F മുമ്പു ഞാന്‍ അറിഞ്ഞതിലും
മഹത്വരമായ മഹത്വത്താല്‍
M ദീര്‍ഘ ദൂരം ഓടിടും ഞാനും
A ഓ ദീര്‍ഘ ദൂരം ഓടിടും ഞാനും
A മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിന്‍പടയായി വരുന്ന മഹത്വമേ
A മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിന്‍പടയായി വരുന്ന മഹത്വമേ
F അളവിലും കുറക്കാതെ
അതിരുകള്‍ വെക്കാതെ
M അളവിലും കുറക്കാതെ
അതിരുകള്‍ വെക്കാതെ
F മഹത്വത്തിനായി നിക്ഷേപമേകി
A മഹത്വത്തിനായി നിക്ഷേപമേകി
A മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിന്‍പടയായി വരുന്ന മഹത്വമേ
A മഹത്വമേ മഹത്വമേ
മരണത്തെ ജയിച്ച മഹത്വമേ
മഹത്വമേ മഹത്വമേ
പിന്‍പടയായി വരുന്ന മഹത്വമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Aandinte Aarambham Muthal (Mahathwame) | ഈ ആണ്ടിന്റെ ആരംഭം മുതല്‍ ഈ നിമിഷം വരെ Ee Aandinte Aarambham Muthal (Mahathwame) Lyrics | Ee Aandinte Aarambham Muthal (Mahathwame) Song Lyrics | Ee Aandinte Aarambham Muthal (Mahathwame) Karaoke | Ee Aandinte Aarambham Muthal (Mahathwame) Track | Ee Aandinte Aarambham Muthal (Mahathwame) Malayalam Lyrics | Ee Aandinte Aarambham Muthal (Mahathwame) Manglish Lyrics | Ee Aandinte Aarambham Muthal (Mahathwame) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Aandinte Aarambham Muthal (Mahathwame) Christian Devotional Song Lyrics | Ee Aandinte Aarambham Muthal (Mahathwame) Christian Devotional | Ee Aandinte Aarambham Muthal (Mahathwame) Christian Song Lyrics | Ee Aandinte Aarambham Muthal (Mahathwame) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Aandinte Aarambham Muthal
Ee Nimisham Vare
Cheruthilum Valuthilum
Vishwasthanayi

Ee Aandinte Aarambham Muthal
Ee Nimisham Vare
Cheruthilum Valuthilum
Vishwasthanayi

Alavilum Kurakkathe
Athirukal Vekkathe
Alavilum Kurakkathe
Athirukal Vekkathe
Mahathwathinayi Nikshepameki

Alavilum Kurakkathe
Athirukal Vekkathe
Alavilum Kurakkathe
Athirukal Vekkathe
Mahathwathinayi Nikshepameki
Mahathwathinayi Nikshepameki

Mahathwame, Mahathwame
Maranathe Jayicha Mahathwame
Mahathwame, Mahathwame
Pinpadayaayi Varunna Mahathwame

Mahathwame, Mahathwame
Maranathe Jayicha Mahathwame
Mahathwame, Mahathwame
Pinpadayaayi Varunna Mahathwame

-----

Munpottaayunna Aakkathilum
Daiva Niyogangalum
Aathmavilum Poornnamayi
Nivarthichidum

Munpottaayunna Aakkathilum
Daiva Niyogangalum
Aathmavilum Poornnamayi
Nivarthichidum

Kaathil Njan Kettathum
Karathil Njan Uyartheedum
Kaathil Njan Kettathum
Karathil Njan Uyartheedum

Dheerkhayussode Vaazhum Naalilum
Dheerkhayussode Vaazhum Naalilum

Mahathwame, Mahathwame
Maranathe Jayicha Mahathwame
Mahathwame, Mahathwame
Pinpadayaayi Varunna Mahathwame

Mahathwame, Mahathwame
Maranathe Jayicha Mahathwame
Mahathwame, Mahathwame
Pinpadayaayi Varunna Mahathwame

-----

Iniyulla Aandukalilum
Njan Vazhunnathum
Jeevanil Thrupthi Varum
Samadhanathaal

Iniyulla Aandukalilum
Njan Vazhunnathum
Jeevanil Thrupthi Varum
Samadhanathaal

Munbu Njan Arinjathilum
Mahathwaramaya Mahathwathaal
Munbu Njan Arinjathilum
Mahathwaramaya Mahathwathaal
Dheerkha Dhooram Odidum Njanum

Munbu Njan Arinjathilum
Mahathwaramaya Mahathwathaal
Munbu Njan Arinjathilum
Mahathwaramaya Mahathwathaal
Dheerkha Dhooram Odidum Njanum
Oh Dheerkha Dhooram Odidum Njanum

Mahathwame, Mahathwame
Maranathe Jayicha Mahathwame
Mahathwame, Mahathwame
Pinpadayaayi Varunna Mahathwame

Mahathwame, Mahathwame
Maranathe Jayicha Mahathwame
Mahathwame, Mahathwame
Pinpadayaayi Varunna Mahathwame

Alavilum Kurakkathe
Athirukal Vekkathe
Alavilum Kurakkathe
Athirukal Vekkathe
Mahathwathinayi Nikshepameki
Mahathwathinayi Nikshepameki

Mahathwame, Mahathwame
Maranathe Jayicha Mahathwame
Mahathwame, Mahathwame
Pinpadayaayi Varunna Mahathwame

Mahathwame, Mahathwame
Maranathe Jayicha Mahathwame
Mahathwame, Mahathwame
Pinpadayaayi Varunna Mahathwame

Ee Aandinte Aarambam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *




Views 49.  Song ID 9976


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.