Malayalam Lyrics
My Notes
M | ഈ… ദിവ്യമാം അള്‍ത്താരയില്‍ കൈകള്‍ നിറയെ, പൂക്കളും മിഴിയില്‍ നിറയെ, സ്‌നേഹവും പാപപങ്കിലമാത്മാവും, കാഴ്‌ച്ചയേകുന്നു കരുണ തന്‍, സ്‌നേഹമേ, സ്വീകരിക്കണമേ |
F | ഈ… ദിവ്യമാം അള്‍ത്താരയില്‍ കൈകള്‍ നിറയെ, പൂക്കളും മിഴിയില്‍ നിറയെ, സ്‌നേഹവും പാപപങ്കിലമാത്മാവും, കാഴ്‌ച്ചയേകുന്നു കരുണ തന്‍, സ്‌നേഹമേ, സ്വീകരിക്കണമേ |
—————————————– | |
M | ഉയരുന്നീ കാസയില്‍, പീലാസയില്‍ പരിശുദ്ധ പരമമാം, ദിവ്യ സാന്നിധ്യം |
F | ഉയരുന്നീ കാസയില്‍, പീലാസയില്‍ പരിശുദ്ധ പരമമാം, ദിവ്യ സാന്നിധ്യം |
M | ബലിവേദിയില്‍ ഞാന്‍, കാത്തുനിന്നീടാം നിന്‍ നിഴല്‍ സ്‌പര്‍ശനം സൗഖ്യമായ് തീരാന്‍ |
F | ബലിവേദിയില്‍ ഞാന്‍, കാത്തുനിന്നീടാം നിന്‍ നിഴല്‍ സ്‌പര്‍ശനം സൗഖ്യമായ് തീരാന്‍ |
M | കരുണ തന്‍, സ്‌നേഹമേ, സ്വീകരിക്കണമേ |
A | ഈ… ദിവ്യമാം അള്‍ത്താരയില്‍ കൈകള്‍ നിറയെ, പൂക്കളും മിഴിയില്‍ നിറയെ, സ്‌നേഹവും പാപപങ്കിലമാത്മാവും, കാഴ്‌ച്ചയേകുന്നു കരുണ തന്‍ സ്‌നേഹമേ, സ്വീകരിക്കണമേ |
—————————————– | |
F | ആബേലിന്‍ കാഴ്‌ച്ചയില്‍, നീ കനിഞ്ഞതുപോല്‍ റൂഹായാം ദൈവമേ, നീ നിറഞ്ഞിടുകില്‍ |
M | ആബേലിന്‍ കാഴ്‌ച്ചയില്‍, നീ കനിഞ്ഞതുപോല്‍ റൂഹായാം ദൈവമേ, നീ നിറഞ്ഞിടുകില്‍ |
F | വയലുകള്‍ നാഥാ.. പൂത്തുലഞ്ഞിടും കായ്‌കളും, കനികളും പൂവണിഞ്ഞീടും |
M | എന്‍ വയലുകള്‍ നാഥാ.. പൂത്തുലഞ്ഞിടും കായ്‌കളും, കനികളും പൂവണിഞ്ഞീടും |
F | കരുണ തന്‍, സ്‌നേഹമേ, സ്വീകരിക്കണമേ |
A | ഈ… ദിവ്യമാം അള്‍ത്താരയില്‍ കൈകള്‍ നിറയെ, പൂക്കളും മിഴിയില്‍ നിറയെ, സ്‌നേഹവും പാപപങ്കിലമാത്മാവും, കാഴ്‌ച്ചയേകുന്നു കരുണ തന്‍, സ്‌നേഹമേ, സ്വീകരിക്കണമേ |
A | കരുണ തന്‍, സ്‌നേഹമേ, സ്വീകരിക്കണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Divyamam Altharayil | ഈ ദിവ്യമാം അള്‍ത്താരയില്‍ കൈകള്‍ നിറയെ, പൂക്കളും Ee Divyamam Altharayil Lyrics | Ee Divyamam Altharayil Song Lyrics | Ee Divyamam Altharayil Karaoke | Ee Divyamam Altharayil Track | Ee Divyamam Altharayil Malayalam Lyrics | Ee Divyamam Altharayil Manglish Lyrics | Ee Divyamam Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Divyamam Altharayil Christian Devotional Song Lyrics | Ee Divyamam Altharayil Christian Devotional | Ee Divyamam Altharayil Christian Song Lyrics | Ee Divyamam Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kaikal Niraye, Pookkalum
Mizhiyil Niraye, Snehavum
Paapa Pankilamaathmaavum, Kaazhchayekunnu
Karuna Than, Snehame, Sweekarikkaname
Ee... Divyamam Altharayil
Kaikal Niraye, Pookkalum
Mizhiyil Niraye, Snehavum
Paapa Pankilamaathmaavum, Kaazhchayekunnu
Karuna Than, Snehame, Sweekarikkaname
-----
Uyarunnee Kaasayil, Peelasayil
Parishudha Paramamaam, Divya Sannidhyam
Uyarunnee Kaasayil, Peelasayil
Parishudha Paramamaam, Divya Sannidhyam
Balivehdiyil Njan, Kaathu Ninnidaam
Nin Nizhal Sparshanam, Saukhyamaai Theeraan
Balivehdiyil Njan, Kaathu Ninnidaam
Nin Nizhal Sparshanam, Saukhyamaai Theeraan
Karuna Than, Snehame, Sweekarikkaname
Ee... Divyamam Altharayil
Kaikal Niraye, Pookkalum
Mizhiyil Niraye, Snehavum
Paapa Pankilamaathmaavum, Kaazhchayekunnu
Karuna Than, Snehame, Sweekarikkaname
-----
Abelin Kaazhchayil, Nee Kaninjathupol
Roohayaam Daivame, Nee Niranjeedukil
Abelin Kaazhchayil, Nee Kaninjathupol
Roohayaam Daivame, Nee Niranjeedukil
Vayalukal Nadha... Poothulanjeedum
Kaikalum, Kanikalum Poovaninjeedum
En Vayalukal Nadha... Poothulanjeedum
Kaikalum, Kanikalum Poovaninjeedum
Karuna Than, Snehame, Sweekarikkaname
Ee... Divyamam Altharayil
Kaikal Niraye, Pookkalum
Mizhiyil Niraye, Snehavum
Paapa Pankilamaathmaavum, Kaazhchayekunnu
Karuna Than, Snehame, Sweekarikkaname
Karuna Than, Snehame, Sweekarikkaname
Media
If you found this Lyric useful, sharing & commenting below would be Spectacular!
Ratheesh Antony
November 17, 2022 at 12:44 PM
Good