M | ഈ ജന്മം ദൈവ ദാനം ഈ രൂപം ദൈവ ദാനം |
🎵🎵🎵 | |
M | ഈ ജന്മം ദൈവ ദാനം ഈ രൂപം ദൈവ ദാനം |
F | ഈ ജീവന്‍ ദൈവ ദാനം ഈ നാദം ദൈവ ദാനം |
A | അന്നുമിന്നും എന്നുമെന്നും എല്ലാമെല്ലാം ദൈവ ദാനം |
A | അന്നുമിന്നും എന്നുമെന്നും എല്ലാമെല്ലാം ദൈവ ദാനം |
—————————————– | |
M | ഈ കൈകള്‍ ദൈവ ദാനം ഈ കണ്‍കള്‍ ദൈവ ദാനം |
F | ഈ കൈകള്‍ ദൈവ ദാനം ഈ കണ്‍കള്‍ ദൈവ ദാനം |
M | ഈ അധരം ദൈവ ദാനം ഈ ഹൃദയം ദൈവ ദാനം |
F | ഈ അധരം ദൈവ ദാനം ഈ ഹൃദയം ദൈവ ദാനം |
A | അന്നുമിന്നും എന്നുമെന്നും എല്ലാമെല്ലാം ദൈവ ദാനം |
A | അന്നുമിന്നും എന്നുമെന്നും എല്ലാമെല്ലാം ദൈവ ദാനം |
—————————————– | |
F | ഈ സ്നേഹം ദൈവ ദാനം ഈ സൗഖ്യം ദൈവ ദാനം |
M | ഈ സ്നേഹം ദൈവ ദാനം ഈ സൗഖ്യം ദൈവ ദാനം |
F | ഈ വചനം ദൈവ ദാനം ഈ ഭുവനം ദൈവ ദാനം |
M | ഈ വചനം ദൈവ ദാനം ഈ ഭുവനം ദൈവ ദാനം |
A | അന്നുമിന്നും എന്നുമെന്നും എല്ലാമെല്ലാം ദൈവ ദാനം |
A | അന്നുമിന്നും എന്നുമെന്നും എല്ലാമെല്ലാം ദൈവ ദാനം |
A | ഈ ജന്മം ദൈവ ദാനം ഈ രൂപം ദൈവ ദാനം ഈ ജീവന്‍ ദൈവ ദാനം ഈ നാദം ദൈവ ദാനം |
A | അന്നുമിന്നും എന്നുമെന്നും എല്ലാമെല്ലാം ദൈവ ദാനം |
A | അന്നുമിന്നും എന്നുമെന്നും എല്ലാമെല്ലാം ദൈവ ദാനം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ee Roopam Daiva Dhanam
🎵🎵🎵
Ee Janmam Daiva Dhanam
Ee Roopam Daiva Dhanam
Ee Jeevan Daiva Dhanam
Ee Nadham Daiva Dhanam
Annuminnum Ennumennum
Ellamellam Daiva Dhanam
Annuminnum Ennumennum
Ellamellam Daiva Dhanam
-----
Ee Kaikal Daiva Dhanam
Ee Kankal Daiva Dhanam
Ee Kaikal Daiva Dhanam
Ee Kankal Daiva Dhanam
Ee Adharam Daiva Dhanam
Ee Hrudayam Daiva Dhanam
Ee Adharam Daiva Dhanam
Ee Hrudayam Daiva Dhanam
Annuminnum Ennumennum
Ellamellam Daiva Dhanam
Annuminnum Ennumennum
Ellamellam Daiva Dhanam
-----
Ee Sneham Daiva Dhanam
Ee Saukhyam Daiva Dhanam
Ee Sneham Daiva Dhanam
Ee Saukhyam Daiva Dhanam
Ee Vachanam Daiva Dhanam
Ee Bhuvanam Daiva Dhanam
Ee Vachanam Daiva Dhanam
Ee Bhuvanam Daiva Dhanam
Annuminnum Ennumennum
Ellamellam Daiva Dhanam
Annuminnum Ennumennum
Ellamellam Daiva Dhanam
Ee Jeevan Daiva Dhanam
Ee Nadham Daiva Dhanam
Annuminnum Ennumennum
Ellamellam Daiva Dhanam
Annuminnum Ennumennum
Ellamellam Daiva Dhanam
Annuminnum Ennumennum
Ellamellam Daiva Dhanam
No comments yet