Malayalam Lyrics
My Notes
M | ഈ കാസയില്‍ ഇന്നുയരും തിരുരക്തത്താല്‍ എന്നെ, കഴുകി നീ ശുദ്ധനാക്കു ഈ പീലാസയില്‍, മുറിയപ്പെടും തിരുശരീരത്താല്‍ എന്നെ നിന്റെതാക്കൂ |
F | ഈ കാസയില്‍ ഇന്നുയരും തിരുരക്തത്താല്‍ എന്നെ, കഴുകി നീ ശുദ്ധനാക്കു ഈ പീലാസയില്‍, മുറിയപ്പെടും തിരുശരീരത്താല്‍ എന്നെ നിന്റെതാക്കൂ |
A | സ്‌നേഹമേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ ജീവന്റെ അപ്പമേ |
A | സ്‌നേഹമേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ ജീവന്റെ അപ്പമേ |
—————————————– | |
M | വചനമാകുന്നവന്‍, അപ്പമായ് തീരുന്ന സ്‌നേഹത്തിന്‍ കൂദാശയിതാ |
F | അപ്പമായ് തീര്‍ന്നവന്‍, അപരനായ് മുറിയുന്ന അനുഗ്രഹ നിമിഷമിതാ |
M | സ്‌നേഹമേ… എന്നില്‍ അലിയുന്ന സ്‌നേഹമേ |
F | എന്‍ സ്വന്തമാകുന്ന സ്‌നേഹമേ എന്നില്‍, നിറഞ്ഞെന്നെ നീന്റെതാക്കൂ |
A | സ്‌നേഹമേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ ജീവന്റെ അപ്പമേ |
A | സ്‌നേഹമേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ ജീവന്റെ അപ്പമേ |
—————————————– | |
F | പരമോന്നതന്‍ നീ, പരിപാവനന്‍ ശൂന്യനായ് തീരുന്ന നിമിഷം |
M | സ്വര്‍ഗ്ഗീയ വാതില്‍, തുറന്നു നീ വന്നു മനുജനെ സ്വര്‍ഗ്ഗീയനാക്കാന്‍ |
F | സ്‌നേഹമേ… എനിക്കായ് ചിന്തിയ സ്‌നേഹമേ |
M | എനിക്കായ് മുറിഞ്ഞൊരു സ്‌നേഹമേ എന്റെതായ് തീരുന്ന സ്‌നേഹമേ |
A | സ്‌നേഹമേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ ജീവന്റെ അപ്പമേ |
A | സ്‌നേഹമേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ ജീവന്റെ അപ്പമേ |
F | ഈ കാസയില്‍ ഇന്നുയരും തിരുരക്തത്താല്‍ എന്നെ, കഴുകി നീ ശുദ്ധനാക്കു |
M | ഈ പീലാസയില്‍, മുറിയപ്പെടും തിരുശരീരത്താല്‍ എന്നെ നിന്റെതാക്കൂ |
A | സ്‌നേഹമേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ ജീവന്റെ അപ്പമേ |
A | സ്‌നേഹമേ, സ്‌നേഹമേ, ദിവ്യകാരുണ്യമേ ജീവന്റെ അപ്പമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Kasayil Innuyarum Thirurakthathal | ഈ കാസയില്‍ ഇന്നുയരും തിരുരക്തത്താല്‍ എന്നെ, കഴുകി നീ ശുദ്ധനാക്കു Ee Kasayil Innuyarum Thirurakthathal Lyrics | Ee Kasayil Innuyarum Thirurakthathal Song Lyrics | Ee Kasayil Innuyarum Thirurakthathal Karaoke | Ee Kasayil Innuyarum Thirurakthathal Track | Ee Kasayil Innuyarum Thirurakthathal Malayalam Lyrics | Ee Kasayil Innuyarum Thirurakthathal Manglish Lyrics | Ee Kasayil Innuyarum Thirurakthathal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Kasayil Innuyarum Thirurakthathal Christian Devotional Song Lyrics | Ee Kasayil Innuyarum Thirurakthathal Christian Devotional | Ee Kasayil Innuyarum Thirurakthathal Christian Song Lyrics | Ee Kasayil Innuyarum Thirurakthathal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne, Kazhuki Nee Shudhanakku
Ee Peelasayil, Muriyapedum
Thirushareerathal Enne Nintethakku
Ee Kasayil Innuyarum Thiru Rakthathal
Enne, Kazhuki Nee Shudhanakku
Ee Peelasayil, Muriyapedum
Thiru Shareerathal Enne Nintethakku
Snehame, Snehame, Divya Karunyame
Jeevante Appame
Snehame, Snehame, Divya Karunyame
Jeevante Appame
-----
Vachanamakunnavan, Appamaai Theerunna
Snehathin Koodashayitha
Appamaai Theernnavan, Aparanai Muriyunna
Anugraha Nimishamitha
Snehame...
Ennil Aliyunna Snehame
En Swanthamakunna Snehame
Ennil, Niranjenne Nintethakku
Snehame, Snehame, Divya Karunyame
Jeevante Appame
Snehame, Snehame, Divya Karunyame
Jeevante Appame
-----
Paramonnathan Nee, Paripaavanan
Shoonyanaai Theerunna Nimisham
Swargeeya Vaathil, Thurannu Nee Vannu
Manujane Swargeeyanakkan
Snehame...
Enikkaai Chinthiya Snehame
Enikkaai Murinjoru Snehame
Entethaai Theerunna Snehame
Snehame, Snehame, Divya Karunyame
Jeevante Appame
Snehame, Snehame, Divya Karunyame
Jeevante Appame
Ee Kaasayil Innu Uyarum Thiru Rakthathaal
Enne, Kazhuki Nee Shudhanakku
Ee Peelasayil, Muriyapedum
Thiru Shareerathaal Enne Nintethakku
Snehame, Snehame, Divya Karunyame
Jeevante Appame
Snehame, Snehame, Divya Karunyame
Jeevante Appame
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet