Malayalam Lyrics
My Notes
M | ഈ ലോക പാപങ്ങള്‍ നീക്കും ദൈവത്തിന്‍ കുഞ്ഞാടിതാ ഈ ഭൂവിനായി, ദൈവം നല്‍കും ജീവന്റെ അപ്പമിതാ |
F | ഈ ലോക പാപങ്ങള്‍ നീക്കും ദൈവത്തിന്‍ കുഞ്ഞാടിതാ ഈ ഭൂവിനായി, ദൈവം നല്‍കും ജീവന്റെ അപ്പമിതാ |
A | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹവാത്സല്യമേ ആരാധന, ആരാധന |
M | ഇന്നുമെന്നേരവും ആരാധന |
A | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹവാത്സല്യമേ ആരാധന, ആരാധന |
F | ഇന്നുമെന്നേരവും ആരാധന |
—————————————– | |
M | കാരുണ്യമായ് ദൈവം മാറുന്നതെന്തിനോ കാരുണ്യമായ് നമ്മെ മാറ്റിടുവാന്‍ |
F | കാരുണ്യമായ് ദൈവം മാറുന്നതെന്തിനോ കാരുണ്യമായ് നമ്മെ മാറ്റിടുവാന്‍ |
M | വാത്സല്യമായ് ദൈവം തീരുന്നതെന്തിനോ വാത്സല്യമോടെ നാം വാണീടുവാന്‍ |
F | വാത്സല്യമായ് ദൈവം തീരുന്നതെന്തിനോ വാത്സല്യമോടെ നാം വാണീടുവാന്‍ |
A | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹവാത്സല്യമേ ആരാധന, ആരാധന |
M | ഇന്നുമെന്നേരവും ആരാധന |
A | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹവാത്സല്യമേ ആരാധന, ആരാധന |
F | ഇന്നുമെന്നേരവും ആരാധന |
—————————————– | |
F | ആനന്ദമായ് ദൈവം മാറുന്നതെന്തിനോ ആത്മീയ സന്തോഷം നല്‍കീടുവാന്‍ |
M | ആനന്ദമായ് ദൈവം മാറുന്നതെന്തിനോ ആത്മീയ സന്തോഷം നല്‍കീടുവാന്‍ |
F | അലിയുന്ന രൂപത്തില്‍ ആകുന്നതെന്തിനോ എന്നില്‍ അലിയുന്ന ദൈവമാകാന്‍ |
M | അലിയുന്ന രൂപത്തില്‍ ആകുന്നതെന്തിനോ എന്നില്‍ അലിയുന്ന ദൈവമാകാന്‍ |
F | ഈ ലോക പാപങ്ങള്‍ നീക്കും ദൈവത്തിന്‍ കുഞ്ഞാടിതാ ഈ ഭൂവിനായി, ദൈവം നല്‍കും ജീവന്റെ അപ്പമിതാ |
M | ഈ ലോക പാപങ്ങള്‍ നീക്കും ദൈവത്തിന്‍ കുഞ്ഞാടിതാ ഈ ഭൂവിനായി, ദൈവം നല്‍കും ജീവന്റെ അപ്പമിതാ |
A | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹവാത്സല്യമേ ആരാധന, ആരാധന |
F | ഇന്നുമെന്നേരവും ആരാധന |
A | ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹവാത്സല്യമേ ആരാധന, ആരാധന |
M | ഇന്നുമെന്നേരവും ആരാധന |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Lokha Paapangal Neekum Daivathin Kunjaaditha | ഈ ലോക പാപങ്ങള്‍ നീക്കും ദൈവത്തിന്‍ കുഞ്ഞാടിതാ Ee Lokha Paapangal Neekum Lyrics | Ee Lokha Paapangal Neekum Song Lyrics | Ee Lokha Paapangal Neekum Karaoke | Ee Lokha Paapangal Neekum Track | Ee Lokha Paapangal Neekum Malayalam Lyrics | Ee Lokha Paapangal Neekum Manglish Lyrics | Ee Lokha Paapangal Neekum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Lokha Paapangal Neekum Christian Devotional Song Lyrics | Ee Lokha Paapangal Neekum Christian Devotional | Ee Lokha Paapangal Neekum Christian Song Lyrics | Ee Lokha Paapangal Neekum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathin Kunjaaditha
Ee Bhoovinayi, Daivam Nalkum
Jeevante Appamitha
Ee Lokha Paapangal Neekum
Daivathin Kunjaaditha
Ee Bhoovinayi, Daivam Nalkum
Jeevante Appamitha
Oh Divya Karunyame
Oh Sneha Valsalyame
Aaradhana Aaradhana
Innumeneravum Aaradhana
Oh Divya Karunyame
Oh Sneha Valsalyame
Aaradhana Aaradhana
Innumeneravum Aaradhana
-----
Karunyamai Daivam Marunnathenthino
Karunyamai Namme Matteeduvan
Karunyamai Daivam Marunnathenthino
Karunyamai Namme Matteeduvan
Valsalyamai Daivam Theerunnathenthino
Valsalyamode Naam Vaneeduvan
Valsalyamai Daivam Theerunnathenthino
Valsalyamode Naam Vaneeduvan
Oh Divya Karunyame
Oh Sneha Valsalyame
Aaradhana Aaradhana
Innumeneravum Aaradhana
Oh Divya Karunyame
Oh Sneha Valsalyame
Aaradhana Aaradhana
Innumeneravum Aaradhana
-----
Aanandhamai Daivam Marunnathenthino
Aathmeeya Santhosham Nalkeeduvan
Aanandhamai Daivam Marunnathenthino
Aathmeeya Santhosham Nalkeeduvan
Aliyunna Roopathil Aakunnathenthino
Ennil Aliyunna Daivamakan
Aliyunna Roopathil Aakunnathenthino
Ennil Aliyunna Daivamakan
Ee Lokha Paapangal Neekum
Daivathin Kunjaaditha
Ee Bhoovinayi, Daivam Nalkum
Jeevante Appamitha
Ee Lokha Paapangal Neekum
Daivathin Kunjaaditha
Ee Bhoovinayi, Daivam Nalkum
Jeevante Appamitha
Oh Divya Karunyame
Oh Sneha Valsalyame
Aaradhana Aaradhana
Innumeneravum Aaradhana
Oh Divya Karunyame
Oh Sneha Valsalyame
Aaradhana Aaradhana
Innumeneravum Aaradhana
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet