Malayalam Lyrics
My Notes
M | ഈ ലോകമാം, സാഗര യാത്രയിതില്‍ മമ നൗക തന്‍, നായകനായ് വരൂ |
F | ഈ ലോകമാം, സാഗര യാത്രയിതില്‍ മമ നൗക തന്‍, നായകനായ് വരൂ |
M | അലറും തിരമാലകളില്‍, തകരാതെ രക്ഷകാ, തീരത്തു ചേര്‍ക്കണേ |
F | അലറും തിരമാലകളില്‍, തകരാതെ രക്ഷകാ, തീരത്തു ചേര്‍ക്കണേ |
A | ഈ ലോകമാം, സാഗര യാത്രയിതില്‍ മമ നൗക തന്‍, നായകനായ് വരൂ |
—————————————– | |
M | ദിവ്യകാരുണ്യമായ്, എന്നില്‍ വസിച്ചിടും സര്‍വ്വേശ്വരാ… ലോക രക്ഷകനെ |
F | ദിവ്യകാരുണ്യമായ്, എന്നില്‍ വസിച്ചിടും സര്‍വ്വേശ്വരാ… ലോക രക്ഷകനെ |
M | മനുജനായ് ജനിച്ചതും, കാല്‍വരിയേറിയതും അങ്ങേ സ്‌നേഹത്തിന്‍… ആഴമല്ലോ |
F | മനുജനായ് ജനിച്ചതും, കാല്‍വരിയേറിയതും അങ്ങേ സ്‌നേഹത്തിന്‍… ആഴമല്ലോ |
A | ഈ ലോകമാം, സാഗര യാത്രയിതില്‍ മമ നൗക തന്‍, നായകനായ് വരൂ |
—————————————– | |
F | നവ്യമാം ജീവനെ, എന്നില്‍ പകര്‍ന്നിടും തിരുമെയ്യും നിണവും, സ്വീകരിക്കാന്‍ |
M | നവ്യമാം ജീവനെ, എന്നില്‍ പകര്‍ന്നിടും തിരുമെയ്യും നിണവും, സ്വീകരിക്കാന്‍ |
F | ശൂന്യതയെ പുല്‍കി, അന്യര്‍ക്കായ് ജീവിക്കാന്‍ നാഥാ എന്നില്‍ നീ, വരമരുള്‍ക |
M | ശൂന്യതയെ പുല്‍കി, അന്യര്‍ക്കായ് ജീവിക്കാന്‍ നാഥാ എന്നില്‍ നീ, വരമരുള്‍ക |
F | ഈ ലോകമാം, സാഗര യാത്രയിതില്‍ മമ നൗക തന്‍, നായകനായ് വരൂ |
M | അലറും തിരമാലകളില്‍, തകരാതെ രക്ഷകാ, തീരത്തു ചേര്‍ക്കണേ |
F | അലറും തിരമാലകളില്‍, തകരാതെ രക്ഷകാ, തീരത്തു ചേര്‍ക്കണേ |
A | ഈ ലോകമാം, സാഗര യാത്രയിതില്‍ മമ നൗക തന്‍, നായകനായ് വരൂ |
M | മമ നൗക തന്‍, നായകനായ് വരൂ |
F | മമ നൗക തന്‍, നായകനായ് വരൂ |
A | മമ നൗക തന്‍, ആ ആ ആ …. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Lokhamam Sagara Yathrayithil Mama Nauka Than, Nayakanaai Varu | ഈ ലോകമാം സാഗര യാത്രയിതില്‍ മമ നൗക തന്‍ നായകനായ് വരൂ Ee Lokhamam Sagara Yathrayithil Lyrics | Ee Lokhamam Sagara Yathrayithil Song Lyrics | Ee Lokhamam Sagara Yathrayithil Karaoke | Ee Lokhamam Sagara Yathrayithil Track | Ee Lokhamam Sagara Yathrayithil Malayalam Lyrics | Ee Lokhamam Sagara Yathrayithil Manglish Lyrics | Ee Lokhamam Sagara Yathrayithil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Lokhamam Sagara Yathrayithil Christian Devotional Song Lyrics | Ee Lokhamam Sagara Yathrayithil Christian Devotional | Ee Lokhamam Sagara Yathrayithil Christian Song Lyrics | Ee Lokhamam Sagara Yathrayithil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mama Nauka Than, Nayakanaai Varu
Ee Lokhamaam, Saagara Yaathrayithil
Mama Nauka Than, Nayakanaai Varu
Alarum Thiramalakalil, Thakaraathe
Rakshaka, Theerathu Cherkkane
Alarum Thiramalakalil, Thakaraathe
Rakshaka, Theerathu Cherkkane
Ee Lokhamam, Saagara Yaathrayithil
Mama Nauka Than, Nayakanaai Varu
-----
Divya Karunyamaai, Ennil Vasichidum
Sarveshwara... Lokha Rakshakane
Divya Karunyamaai, Ennil Vasichidum
Sarveshwara... Lokha Rakshakane
Manujanaai Janichathum, Kaalvariyeriyathum
Ange Snehathin... Aazhamallo
Manujanaai Janichathum, Kaalvariyeriyathum
Ange Snehathin... Aazhamallo
Ee Lokamaam, Sagara Yathrayithil
Mama Nauka Than, Nayakanaai Varu
-----
Navyamaam Jeevane, Ennil Pakarnnidum
Thirumeyyum Ninavum, Sweekarikkaan
Navyamaam Jeevane, Ennil Pakarnnidum
Thirumeyyum Ninavum, Sweekarikkaan
Shoonyathaye Pulki, Anyarkkaai Jeevikkaan
Nadha Ennil Nee, Varamarulka
Shoonyathaye Pulki, Anyarkkaai Jeevikkaan
Nadha Ennil Nee, Varamarulka
Ee Lokamam, Saagara Yaathrayithil
Mama Nauka Than, Nayakanaai Varu
Alarum Thiramalakalil, Thakaraathe
Rakshaka, Theerathu Cherkkane
Alarum Thiramalakalil, Thakaraathe
Rakshaka, Theerathu Cherkkane
Ee Lokhamam, Saagara Yaathrayithil
Mama Nauka Than, Nayakanaai Varu
Mama Nauka Than, Nayakanaai Varu
Mama Nauka Than, Nayakanaai Varu
Mama Nauka Than.. Aa...
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet