Malayalam Lyrics
My Notes
M | ഈ മരുവില്‍, സ്‌നേഹത്തണല് പ്രിയനേശുവേ നീ മാത്രം |
F | ഈ കനലില്‍, വീശും തണുവ് പ്രിയനേശുവേ നീ മാത്രം |
M | വേഴാമ്പല്‍ മഴ തേടും പോല്‍ ഞാന്‍ തേടുന്നു നിന്‍ കാരുണ്യം |
F | കനിവേ… കനിവേ… കനിവേ… |
A | ഈ മരുവില്‍, സ്‌നേഹത്തണല് പ്രിയനേശുവേ നീ മാത്രം |
—————————————– | |
M | നീ മാരിവില്‍ മലരായ് ആത്മാവില്‍ വിടരേണം |
F | നീ മാരിവില്‍ മലരായ് ആത്മാവില്‍ വിടരേണം |
M | പുതുമഴയായ്, തേന്‍കണമായ് യേശുവേ ജീവിത പാഴ്‌മരുഭൂമിയില്‍ നീ വാ, കനിവായ് |
F | എന്റെ ആകാശം നീ എന്റെ ആനന്ദം നീ ഞാന്‍ ചേക്കേറും ചില്ലയും നീ |
A | ഈ മരുവില്‍, സ്‌നേഹത്തണല് പ്രിയനേശുവേ നീ മാത്രം |
A | ഈ കനലില്‍, വീശും തണുവ് പ്രിയനേശുവേ നീ മാത്രം |
—————————————– | |
F | ഇന്ദ്രനീലകല്ലായ് ഞാന്‍ നിന്‍ കരതാരില്‍ തിളങ്ങാന്‍ |
M | ഇന്ദ്രനീലകല്ലായ് ഞാന്‍ നിന്‍ കരതാരില്‍ തിളങ്ങാന്‍ |
F | സ്വര്‍ണ്ണം പോലെ, തീക്കനലില്‍ നീ ഉരുക്കീടുന്ന വേദനപോലുമെന്‍ ഭാഗ്യം, കനിവേ |
M | എന്റെ ആകാശം നീ എന്റെ ആനന്ദം നീ ഞാന്‍ ചേക്കേറും ചില്ലയും നീ |
F | ഈ മരുവില്‍, സ്‌നേഹത്തണല് പ്രിയനേശുവേ നീ മാത്രം |
M | ഈ കനലില്‍, വീശും തണുവ് പ്രിയനേശുവേ നീ മാത്രം |
F | വേഴാമ്പല്‍ മഴ തേടും പോല്‍ ഞാന്‍ തേടുന്നു നിന്‍ കാരുണ്യം |
M | കനിവേ… കനിവേ… കനിവേ… |
A | ഈ മരുവില്‍, സ്‌നേഹത്തണല് പ്രിയനേശുവേ നീ മാത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Maruvil Snehathanal Priyaneshuve Nee Mathram | ഈ മരുവില്‍ സ്‌നേഹത്തണല് പ്രിയനേശുവേ നീ മാത്രം Ee Maruvil Snehathanal Lyrics | Ee Maruvil Snehathanal Song Lyrics | Ee Maruvil Snehathanal Karaoke | Ee Maruvil Snehathanal Track | Ee Maruvil Snehathanal Malayalam Lyrics | Ee Maruvil Snehathanal Manglish Lyrics | Ee Maruvil Snehathanal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Maruvil Snehathanal Christian Devotional Song Lyrics | Ee Maruvil Snehathanal Christian Devotional | Ee Maruvil Snehathanal Christian Song Lyrics | Ee Maruvil Snehathanal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Priyaneshuve Nee Mathram
Ee Kanalil, Veeshum Thanuvuh
Priyaneshuve Nee Mathram
Vazhambal Mazha Thedum Pol Njan
Thedunnu Nin Karunyam
Kanive... Kanive... Kanive...
Ee Maruvil, Sneha Thanaluh
Priyaneshuve Nee Mathram
-----
Nee Maarivil Malaraai
Aathmaavil Vidarenam
Nee Maarivil Malaraai
Aathmaavil Vidarenam
Puthu Mazhayaai, Then Kanamaai
Yeshuve Jeevitha Paazh Marubhoomiyil
Nee Vaa, Kanivaai
Ente Aakasham Nee
Ente Aanandham Nee
Njan Chekkerum Chillayum Nee
Ee Maruvil, Sneha Thanaluh
Priyaneshuve Nee Mathram
Ee Kanalil, Veeshum Thanuv
Priyaneshuve Nee Mathram
-----
Indhra Neela Kallaai Njan
Nin Karathaaril Thilangaan
Indhra Neela Kallaai Njan
Nin Karathaaril Thilangaan
Swarnnam Pole, Theekkanalil
Nee Urukkeedunna Vedhana Polumen
Bhagyam, Kanive
Ente Aakasham Nee
Ente Aanandham Nee
Njan Chekkerum Chillayum Nee
Ee Maruvil, Sneha Thanaluh
Priyaneshuve Nee Mathram
Ee Kanalil, Veeshum Thanuvuh
Priyaneshuve Nee Mathram
Vazhambal Mazha Thedum Pol Njan
Thedunnu Nin Karunyam
Kanive... Kanive... Kanive...
Ee Maruvil, Snehathanaluh
Priyaneshuve Nee Mathram
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet