Malayalam Lyrics
My Notes
M | ഈ പാതിരാവില്‍, ബെത്‌ലഹേമിലൊരു താരകം പ്രഭയാര്‍ന്നിതാ |
F | കാലികള്‍, തന്‍ ആലയം സക്രാരിയായി തീര്‍ന്നിതാ |
M | മണ്ണിലും വിണ്ണിലും ദൈവദൂതര്‍ പാടി |
F | മണ്ണിലെ മാലോകരും മാലാഖമാരായ് മാറി |
M | രക്ഷകന്‍ ഭൂജാതനായ് ഈ ബെത്‌ലഹേമിന്നു സ്വര്‍ഗ്ഗമായ് |
F | രക്ഷകന്‍ ഭൂജാതനായ് ഈ ബെത്‌ലഹേമിന്നു സ്വര്‍ഗ്ഗമായ് |
A | ദിവ്യപൈതലേ വിണ്ണിലെ മാലാഖമാരുടെ ഭാഗ്യമേ പുല്‍ത്തൊഴുത്തിന്റെ പുണ്യമേ മാലാഖയായെന്നെ മാറ്റണേ |
A | ദിവ്യപൈതലേ വിണ്ണിലെ മാലാഖമാരുടെ ഭാഗ്യമേ പുല്‍ത്തൊഴുത്തിന്റെ പുണ്യമേ മാലാഖയായെന്നെ മാറ്റണേ |
—————————————– | |
M | താരകം വഴികാട്ടിയായ് വിജ്ഞാനികള്‍ക്കൊപ്പം വീഥിയില്‍ കണ്ണെടുക്കാതെ കണ്ണിമയ്‌ക്കുന്ന മാത്രയില്‍ അവര്‍ വന്നിതാ |
F | താരകം വഴികാട്ടിയായ് വിജ്ഞാനികള്‍ക്കൊപ്പം വീഥിയില്‍ കണ്ണെടുക്കാതെ കണ്ണിമയ്‌ക്കുന്ന മാത്രയില്‍ അവര്‍ വന്നിതാ |
M | കാഴ്‌ച്ചകളുമായിതാ, പൈതലിന്‍ സന്നിധേ കാഴ്‌ച്ച നല്‍കി സുതന്‍, ദിവ്യപ്രഭ കാണുവാന്‍ |
F | കാഴ്‌ച്ചകളുമായിതാ, പൈതലിന്‍ സന്നിധേ കാഴ്‌ച്ച നല്‍കി സുതന്‍, ദിവ്യപ്രഭ കാണുവാന്‍ |
A | ദിവ്യപൈതലേ വിണ്ണിലെ മാലാഖമാരുടെ ഭാഗ്യമേ പുല്‍ത്തൊഴുത്തിന്റെ പുണ്യമേ മാലാഖയായെന്നെ മാറ്റണേ |
A | ദിവ്യപൈതലേ വിണ്ണിലെ മാലാഖമാരുടെ ഭാഗ്യമേ പുല്‍ത്തൊഴുത്തിന്റെ പുണ്യമേ മാലാഖയായെന്നെ മാറ്റണേ |
—————————————– | |
F | ബെത്‌ലഹേം തെരുവീഥിയില്‍ ഒരു ദൈവദൂതന്റെ ദര്‍ശനം ഇസ്രയേലിന്റെ രക്ഷകന്‍ ഗോശാലയില്‍ ഭൂജാതനായ് |
M | ബെത്‌ലഹേം തെരുവീഥിയില്‍ ഒരു ദൈവദൂതന്റെ ദര്‍ശനം ഇസ്രയേലിന്റെ രക്ഷകന്‍ ഗോശാലയില്‍ ഭൂജാതനായ് |
F | ഇടയരാമോദരായ്, ഇസ്രയേല്‍ ധന്യരായ് ഇടറുമീ വഴികളില്‍, ദൂതരെ നല്‍കണേ |
M | ഇടയരാമോദരായ്, ഇസ്രയേല്‍ ധന്യരായ് ഇടറുമീ വഴികളില്‍, ദൂതരെ നല്‍കണേ |
F | ഈ പാതിരാവില്‍, ബെത്‌ലഹേമിലൊരു താരകം പ്രഭയാര്‍ന്നിതാ |
M | കാലികള്‍, തന്‍ ആലയം സക്രാരിയായി തീര്‍ന്നിതാ |
A | ദിവ്യപൈതലേ വിണ്ണിലെ മാലാഖമാരുടെ ഭാഗ്യമേ പുല്‍ത്തൊഴുത്തിന്റെ പുണ്യമേ മാലാഖയായെന്നെ മാറ്റണേ |
A | ദിവ്യപൈതലേ വിണ്ണിലെ മാലാഖമാരുടെ ഭാഗ്യമേ പുല്‍ത്തൊഴുത്തിന്റെ പുണ്യമേ മാലാഖയായെന്നെ മാറ്റണേ |
A | മാലാഖയായെന്നെ മാറ്റണേ |
A | മാലാഖയായെന്നെ മാറ്റണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Pathiravil Bethlahemiloru Tharakam | ഈ പാതിരാവില്‍, ബെത്ലെഹെമിലൊരു താരകം പ്രഭയാര്‍ന്നിതാ Ee Pathiravil Bethlahemiloru Tharakam Lyrics | Ee Pathiravil Bethlahemiloru Tharakam Song Lyrics | Ee Pathiravil Bethlahemiloru Tharakam Karaoke | Ee Pathiravil Bethlahemiloru Tharakam Track | Ee Pathiravil Bethlahemiloru Tharakam Malayalam Lyrics | Ee Pathiravil Bethlahemiloru Tharakam Manglish Lyrics | Ee Pathiravil Bethlahemiloru Tharakam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Pathiravil Bethlahemiloru Tharakam Christian Devotional Song Lyrics | Ee Pathiravil Bethlahemiloru Tharakam Christian Devotional | Ee Pathiravil Bethlahemiloru Tharakam Christian Song Lyrics | Ee Pathiravil Bethlahemiloru Tharakam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Tharakam Prabhayarnnitha
Kaalikal, Than Aalayam
Sakrariyaayi Theernnitha
Mannilum Vinnilum
Daiva Dhoothar Paadi
Mannile Malokharum
Malakhamaraai Maari
Rakshakan Bhoojathanaai
Ee Bethlaheminnu Swarggamaai
Rakshakan Bhoojathanaai
Ee Bethlaheminnu Swarggamaai
Divya Paithale Vinnile
Malakhamarude Bhagyame
Pulthozhuthinte Punyame
Malakhayaayenne Mattane
Divya Paithale Vinnile
Malakhamarude Bhagyame
Pulthozhuthinte Punyame
Malakhayaayenne Mattane
-----
Thaarakam Vazhi Kaattiyaai
Vijnanikalkkoppam Veedhiyil
Kannedukkathe Kannimaikkunna
Mathrayil Avar Vannitha
Thaarakam Vazhi Kaattiyaai
Vijnanikalkkoppam Veedhiyil
Kannedukkathe Kannimaikkunna
Mathrayil Avar Vannitha
Kaazhchakalumayitha, Paithalin Sannidhe
Kaazhcha Nalki Suthan, Divya Prabha Kaanuvaan
Kaazhchakalumayitha, Paithalin Sannidhe
Kaazhcha Nalki Suthan, Divya Prabha Kaanuvaan
Divya Paithale Vinnile
Malakhamarude Bhagyame
Pulthozhuthinte Punyame
Malakhayaayenne Mattane
Divya Paithale Vinnile
Malakhamarude Bhagyame
Pulthozhuthinte Punyame
Malakhayaayenne Mattane
-----
Bethlahem Theruveedhiyil
Oru Daiva Dhoothante Dharshanam
Israyelinte Rakshakan
Goshalayil Bhoojathanaai
Bethlahem Theruveedhiyil
Oru Daiva Dhoothante Dharshanam
Israyelinte Rakshakan
Goshalayil Bhoojathanaai
Idayaramodharaai, Israyel Dhanyaraai
Idarumee Vazhikalil, Dhoothare Nalkane
Idayaramodharaai, Israyel Dhanyaraai
Idarumee Vazhikalil, Dhoothare Nalkane
Ee Pathiravil, Bethlahemiloru
Tharakam Prabhayarnnitha
Kaalikal, Than Aalayam
Sakrariyaayi Theernnitha
Divya Paithale Vinnile
Malakhamarude Bhagyame
Pulthozhuthinte Punyame
Malakhayaayenne Mattane
Divya Paithale Vinnile
Malakhamarude Bhagyame
Pulthozhuthinte Punyame
Malakhayaayenne Mattane
Malakhayaayenne Mattane
Malakhayaayenne Mattane
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet