Malayalam Lyrics
My Notes
M | ഈ രാവില്‍ ഈ പൊന്‍ നിലാവില്‍ എനിക്കായ് പിറന്ന ദൈവകുമാരാ |
A | മ്മ് മ്മ് മ്മ്… |
F | ഈ രാവില്‍ ഈ പൊന്‍ നിലാവില്‍ എനിക്കായ് പിറന്ന ദൈവകുമാരാ |
M | എന്നുടെ പാപം പാടേ തുടച്ചിടാന്‍ വന്നു പിറന്നോനേ |
F | വന്നു പിറന്നോനേ |
A | ആരാരോ.. ആരാരിരാരാരോ ആരാരോ.. ആരാരിരാരാരോ |
—————————————– | |
M | ലോകത്തിന്‍ കൂരിരുളെല്ലാം നിന്‍ കണ്ണിലെ സ്‌നേഹത്താല്‍ മാഞ്ഞുപോയ് |
F | ലോകത്തിന്‍ ഭീതികളെല്ലാം മൃദു മന്ദസ്‌മിതത്താല്‍ അകന്നുപോയ് |
M | നിന്‍ ദിവ്യശോഭ കണ്ടു രാജാക്കന്മാര്‍ നിന്നെ വണങ്ങിയോ |
F | നിന്‍ ജനനത്തെ കണ്ടു മാലാഖമാര്‍ സ്‌തുതി പാടിയോ |
A | ആരാരോ.. ആരാരിരാരാരോ ആരാരോ.. ആരാരിരാരാരോ |
—————————————– | |
F | വിണ്ണിലെ താരങ്ങളെല്ലാം കണ്‍ചിമ്മാതെ നോക്കിയാ കാഴ്‌ച്ചയോ |
M | മണ്ണിലെ മാനുഷരെല്ലാം പാടിയാര്‍ത്തു സന്തോഷിച്ച വാര്‍ത്തയോ |
F | ആടുകളെ കാവല്‍ കാത്തിരുന്ന ഇടയന്മാരും |
M | നിന്നെ സ്‌തുതിച്ചവരാനന്ദ ഗീതം പാടിയോ |
F | ഈ രാവില്‍ ഈ പൊന്‍ നിലാവില്‍ എനിക്കായ് പിറന്ന ദൈവകുമാരാ |
A | മ്മ് മ്മ് മ്മ്… |
M | ഈ രാവില്‍ ഈ പൊന്‍ നിലാവില്‍ എനിക്കായ് പിറന്ന ദൈവകുമാരാ |
F | എന്നുടെ പാപം പാടേ തുടച്ചിടാന്‍ വന്നു പിറന്നോനേ |
M | വന്നു പിറന്നോനേ |
A | ആരാരോ.. ആരാരിരാരാരോ ആരാരോ.. ആരാരിരാരാരോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Ravil Ee Pon Nilavil | ഈ രാവില്‍ ഈ പൊന്‍ നിലാവില്‍ എനിക്കായ് പിറന്ന ദൈവകുമാരാ Ee Ravil Ee Pon Nilavil Lyrics | Ee Ravil Ee Pon Nilavil Song Lyrics | Ee Ravil Ee Pon Nilavil Karaoke | Ee Ravil Ee Pon Nilavil Track | Ee Ravil Ee Pon Nilavil Malayalam Lyrics | Ee Ravil Ee Pon Nilavil Manglish Lyrics | Ee Ravil Ee Pon Nilavil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Ravil Ee Pon Nilavil Christian Devotional Song Lyrics | Ee Ravil Ee Pon Nilavil Christian Devotional | Ee Ravil Ee Pon Nilavil Christian Song Lyrics | Ee Ravil Ee Pon Nilavil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enikkaai Piranna Daiva Kumara
Hmm Hmmm Hmm...
Ee Raavil Ee Pon Nilavil
Enikkaai Piranna Daiva Kumara
Ennude Paapam Paade Thudachidan
Vannu Pirannone
Vannu Pirannone
Aararo.. Aarari Rararo
Aararo.. Aarari Rararo
-----
Lokhathin Koorirulellam
Nin Kannile Snehathaal Maanju Poyi
Lokhathin Bheethikalellaam
Mrudhu Mandhasmithathaal Akannu Poi
Nin Divyashobha Kandu Rajakkanmar
Ninne Vanangiyo
Nin Jananathe Kandu Malakhamar
Sthuthi Paadiyo
Aararo.. Aarari Rararo
Aararo.. Aarari Rararo
-----
Vinnile Thaarangalellam
Kannchimmathe Nokkiya Kaazhchayo
Mannile Maanusharellaam
Paadiyaarthu Santhoshicha Vaarthayo
Aadukale Kaaval Kaathirunna
Idayanmarum
Ninne Sthuthichavaraanandha Geetham
Paadiyo
Ee Raavil Ee Pon Nilavil
Enikkaai Piranna Daiva Kumara
Hmm Hmmm Hmm...
Ee Raavil Ee Pon Nilavil
Enikkaai Piranna Daiva Kumara
Ennude Paapam Paade Thudachidan
Vannu Pirannone
Vannu Pirannone
Aararo.. Aarari Rararo
Aararo.. Aarari Rararo
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet