Malayalam Lyrics
My Notes
M | ഈ രാവില്‍ നിലാവായ് അരികേ അണയുന്ന നേരം ഉയിരില്‍ തഴുകും കനിവേ |
F | ഉരുകുമെന്നുള്ളിനുള്ളില്‍ കനിഞ്ഞൊഴുകുന്ന സ്‌നേഹം അറിയാതലിഞ്ഞു ചേരുമീ നിമിഷം |
A | എന്‍ കൂടെ വന്നു നീ ചേരാന്‍ എന്‍ ചാരെയെത്തുന്ന നേരം ഉള്ളം ശാന്തമായ് തീരും ഈശോയേ |
A | എന്‍ കൂടെ വന്നു നീ ചേരാന്‍ എന്‍ ചാരെയെത്തുന്ന നേരം ഉള്ളം ശാന്തമായ് തീരും ഈശോയേ |
—————————————– | |
M | എന്നെന്നും നിന്റെതായ് മാറാന്‍ കൊതിയൂറും മനമതു എന്നുള്ളില്‍ തീര്‍ത്തീടൂ ഈശോ നാഥാ |
F | എന്നെന്നും നിന്റെതായ് മാറാന്‍ കൊതിയൂറും മനമതു എന്നുള്ളില്‍ തീര്‍ത്തീടൂ ഈശോ നാഥാ |
M | നീറും എന്‍ മനസ്സിന്‍ കുളിരായ് നീയോ മാരിവില്‍ തീര്‍ക്കും |
F | വിങ്ങും നൊമ്പരങ്ങളെല്ലാം കനവായ് മറയും |
⏳ | |
A | എന്‍ കൂടെ വന്നു നീ ചേരാന്‍ എന്‍ ചാരെയെത്തുന്ന നേരം ഉള്ളം ശാന്തമായ് തീരും ഈശോയേ |
A | എന്‍ കൂടെ വന്നു നീ ചേരാന്‍ എന്‍ ചാരെയെത്തുന്ന നേരം ഉള്ളം ശാന്തമായ് തീരും ഈശോയേ |
—————————————– | |
F | എന്നെന്നും നിന്നോടായ് ചേര്‍ന്നേ നില്‍ക്കാനൊരനുഗ്രഹം എന്നെന്നും തന്നീടൂ ഈശോ നാഥാ |
M | എന്നെന്നും നിന്നോടായ് ചേര്‍ന്നേ നില്‍ക്കാനൊരനുഗ്രഹം എന്നെന്നും തന്നീടൂ ഈശോ നാഥാ |
F | നീങ്ങും പാതകളിലെന്നും നീയോ പൊന്‍ദീപമാകും |
M | ഇരുളിന്‍ ചങ്ങലകളെല്ലാം പൂപോലഴിയും |
⏳ | |
F | ഈ രാവില്‍ നിലാവായ് അരികേ അണയുന്ന നേരം ഉയിരില്‍ തഴുകും കനിവേ |
M | ഉരുകുമെന്നുള്ളിനുള്ളില്‍ കനിഞ്ഞൊഴുകുന്ന സ്‌നേഹം അറിയാതലിഞ്ഞു ചേരുമീ നിമിഷം |
A | എന്‍ കൂടെ വന്നു നീ ചേരാന്‍ എന്‍ ചാരെയെത്തുന്ന നേരം ഉള്ളം ശാന്തമായ് തീരും ഈശോയേ |
A | എന്‍ കൂടെ വന്നു നീ ചേരാന്‍ എന്‍ ചാരെയെത്തുന്ന നേരം ഉള്ളം ശാന്തമായ് തീരും ഈശോയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Ravil Nilavayi Arike Anayunna Neram | ഈ രാവില്‍ നിലാവായ് അരികേ അണയുന്ന നേരം Ee Ravil Nilavayi Arike Anayunna Neram Lyrics | Ee Ravil Nilavayi Arike Anayunna Neram Song Lyrics | Ee Ravil Nilavayi Arike Anayunna Neram Karaoke | Ee Ravil Nilavayi Arike Anayunna Neram Track | Ee Ravil Nilavayi Arike Anayunna Neram Malayalam Lyrics | Ee Ravil Nilavayi Arike Anayunna Neram Manglish Lyrics | Ee Ravil Nilavayi Arike Anayunna Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Ravil Nilavayi Arike Anayunna Neram Christian Devotional Song Lyrics | Ee Ravil Nilavayi Arike Anayunna Neram Christian Devotional | Ee Ravil Nilavayi Arike Anayunna Neram Christian Song Lyrics | Ee Ravil Nilavayi Arike Anayunna Neram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Arike Anayunna Neram
Uyiril Thazhukum Kanive
Urukumennullinnullil
Kaninjozhukunna Sneham
Ariyathalinju Cherumee Nimisham
En Koode Vannu Nee Cheraan
En Chaare Ethunna Neram
Ullam Shanthamaai Theerum Eeshoye
En Koode Vannu Nee Cheraan
En Chaare Ethunna Neram
Ullam Shanthamaai Theerum Eeshoye
-----
Ennennum Nintethaai
Maaraan Kothiyoorum Manamathu
Ennullil Theertheedu
Eesho Nadha
Ennennum Nintethaai
Maaraan Kothiyoorum Manamathu
Ennullil Theertheedu
Eesho Nadha
Neerumen Manassin Kuliraai
Neeyo Maarivil Theerkkum
Vingum Nombarangalellaam
Kanavaai Marayum
⏳
En Koode Vannu Nee Cheraan
En Chare Ethunna Neram
Ullam Shanthamaai Theerum Eeshoye
En Koode Vannu Nee Cheraan
En Chare Ethunna Neram
Ullam Shanthamaai Theerum Eeshoye
-----
Ennennum Ninnodaai Chernne
Nilkkaanoranugraham
Ennennum Thanneedu
Eesho Nadha
Ennennum Ninnodaai Chernne
Nilkkaanoranugraham
Ennennum Thanneedu
Eesho Nadha
Neengum Paathakalil Ennum
Neeyo Pon Deepamakum
Irulin Changalakalellaam
Poopol Azhiyum
⏳
Ee Raavil Nilaavaai
Arike Anayunna Neram
Uyiril Thazhukum Kanive
Urukumennullinnullil
Kaninjozhukunna Sneham
Ariyathalinju Cherumee Nimisham
En Koode Vannu Nee Cheraan
En Chaareyethunna Neram
Ullam Shanthamaai Theerum Eeshoye
En Koode Vannu Nee Cheraan
En Chareyethunna Neram
Ullam Shanthamaai Theerum Eeshoye
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet