Malayalam Lyrics
My Notes
M | ഈ സമാഗമ കൂടാരത്തില്‍ ഈ വിശുദ്ധ മന്ദിരത്തില്‍ കാല്‍വരി ബലിതന്‍, പൂര്‍ണത നുകരാന്‍ അണയൂ, പ്രിയജനമേ വരുവിന്‍ ഒരുമനമായ് |
A | അനുഗ്രഹമേകുന്നൊരീ ബലിയില്‍ അഭിഷേകം ഒഴുകീടും തിരുബലിയില്‍ ആബാ പിതാവിന്‍, സ്‌നേഹം നുകരാന്‍ ആത്മസമര്‍പ്പണമേകാം |
A | അനുഗ്രഹമേകുന്നൊരീ ബലിയില്‍ അഭിഷേകം ഒഴുകീടും തിരുബലിയില്‍ ആബാ പിതാവിന്‍, സ്‌നേഹം നുകരാന്‍ ആത്മസമര്‍പ്പണമേകാം |
—————————————– | |
M | ഏലീയാവിന്‍ പ്രാര്‍ത്ഥനയില്‍ കാര്‍മലില്‍ അഗ്നിയിറങ്ങിയപോല്‍ |
F | ഏലീയാവിന്‍ പ്രാര്‍ത്ഥനയില്‍ കാര്‍മലില്‍ അഗ്നിയിറങ്ങിയപോല്‍ |
M | പാവനാത്മ ശക്തിയാല്‍ നിറയാന്‍ ഈ ബലി വേളയില്‍ പ്രാര്‍ത്തിച്ചീടാം |
F | പാവനാത്മ ശക്തിയാല്‍ നിറയാന്‍ ഈ ബലി വേളയില്‍ പ്രാര്‍ത്തിച്ചീടാം |
A | അനുഗ്രഹമേകുന്നൊരീ ബലിയില്‍ അഭിഷേകം ഒഴുകീടും തിരുബലിയില്‍ ആബാ പിതാവിന്‍, സ്‌നേഹം നുകരാന്‍ ആത്മസമര്‍പ്പണമേകാം |
A | അനുഗ്രഹമേകുന്നൊരീ ബലിയില്‍ അഭിഷേകം ഒഴുകീടും തിരുബലിയില്‍ ആബാ പിതാവിന്‍, സ്‌നേഹം നുകരാന്‍ ആത്മസമര്‍പ്പണമേകാം |
—————————————– | |
F | യേശുനാഥന്‍ ഗത്‌സമെനില്‍ തിരുനിണം വിയര്‍ത്തു പ്രാര്‍ത്ഥിച്ചപോല്‍ |
M | യേശുനാഥന്‍ ഗത്‌സമെനില്‍ തിരുനിണം വിയര്‍ത്തു പ്രാര്‍ത്ഥിച്ചപോല്‍ |
F | സഹനങ്ങളെല്ലാം ഏകിടാം ബലിയില്‍ സര്‍വ്വം മറന്നൊന്നു പ്രാര്‍ത്തിച്ചീടാം |
M | സഹനങ്ങളെല്ലാം ഏകിടാം ബലിയില്‍ സര്‍വ്വം മറന്നൊന്നു പ്രാര്‍ത്തിച്ചീടാം |
F | ഈ സമാഗമ കൂടാരത്തില്‍ ഈ വിശുദ്ധ മന്ദിരത്തില്‍ കാല്‍വരി ബലിതന്‍, പൂര്‍ണത നുകരാന്‍ അണയൂ, പ്രിയജനമേ വരുവിന്‍ ഒരുമനമായ് |
A | അനുഗ്രഹമേകുന്നൊരീ ബലിയില്‍ അഭിഷേകം ഒഴുകീടും തിരുബലിയില്‍ ആബാ പിതാവിന്‍, സ്‌നേഹം നുകരാന്‍ ആത്മസമര്‍പ്പണമേകാം |
A | അനുഗ്രഹമേകുന്നൊരീ ബലിയില്‍ അഭിഷേകം ഒഴുകീടും തിരുബലിയില്‍ ആബാ പിതാവിന്‍, സ്‌നേഹം നുകരാന്‍ ആത്മസമര്‍പ്പണമേകാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Samagama Koodarathil Ee Vishudha Mandhirathil | ഈ സമാഗമ കൂടാരത്തില്‍ ഈ വിശുദ്ധ മന്ദിരത്തില്‍ Ee Samagama Koodarathil Ee Vishudha Lyrics | Ee Samagama Koodarathil Ee Vishudha Song Lyrics | Ee Samagama Koodarathil Ee Vishudha Karaoke | Ee Samagama Koodarathil Ee Vishudha Track | Ee Samagama Koodarathil Ee Vishudha Malayalam Lyrics | Ee Samagama Koodarathil Ee Vishudha Manglish Lyrics | Ee Samagama Koodarathil Ee Vishudha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Samagama Koodarathil Ee Vishudha Christian Devotional Song Lyrics | Ee Samagama Koodarathil Ee Vishudha Christian Devotional | Ee Samagama Koodarathil Ee Vishudha Christian Song Lyrics | Ee Samagama Koodarathil Ee Vishudha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Vishudha Mandhirathil
Kalvari Balithan, Poornatha Nukaraan
Anayoo, Priya Janame
Varuvin Orumanamaai
Anugrahamekunnoree Baliyil
Abhishekham Ozhukeedum Thiru Baliyil
Aabba Pithavin Sneham Nukaraan
Aathma Samarppanamekaam
Anugrahamekunnoree Baliyil
Abhishekham Ozhukeedum Thiru Baliyil
Aabba Pithavin Sneham Nukaraan
Aathma Samarppanamekaam
-----
Eliyaavin Prarthanayil
Kaarmalil Agni Irangiya Pol
Eliyaavin Prarthanayil
Kaarmalil Agni Irangiya Pol
Paavanaathma Shakthiyaal Nirayaan
Ee Bali Velayil Prarthicheedam
Paavanaathma Shakthiyaal Nirayaan
Ee Bali Velayil Prarthicheedam
Anugraham Ekunnoree Baliyil
Abhishekham Ozhukeedum Thirubaliyil
Aabba Pithavin Sneham Nukaraan
Aathma Samarppanamekaam
Anugraham Ekunnoree Baliyil
Abhishekham Ozhukeedum Thirubaliyil
Aabba Pithavin Sneham Nukaraan
Aathma Samarppanamekaam
-----
Yeshu Nadhan Gathsamenil
Thiruninam Viyarthu Prarthichappol
Yeshu Nadhan Gathsamenil
Thiruninam Viyarthu Prarthichappol
Sahanangal Ellam Ekidaam Baliyil
Sarvvam Marannonnu Prarthicheedaam
Sahanangal Ellam Ekidaam Baliyil
Sarvvam Marannonnu Prarthicheedaam
Ee Samagama Kudarathil
Ee Vishudha Mandirathil
Kalvari Balithan, Poornatha Nukaraan
Anayoo, Priya Janame
Varuvin Orumanamaai
Anugrahamekunnoree Baliyil
Abhishekham Ozhukeedum Thiru Baliyil
Aabba Pithavin Sneham Nukaraan
Aathma Samarppanamekaam
Anugrahamekunnoree Baliyil
Abhishekham Ozhukeedum Thiru Baliyil
Aabba Pithavin Sneham Nukaraan
Aathma Samarppanamekaam
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet