Malayalam Lyrics
My Notes
M | ഈ സമാഗമ കൂടാരത്തില്‍ ഈ വിശുദ്ധമാം ബലിപീഠത്തില്‍ ദിവ്യ കുഞ്ഞാടെ… നിന്നോടൊത്തെന്നെയും ഞാന്‍ അര്‍പ്പിച്ചീടട്ടെ |
F | ഈ സമാഗമ കൂടാരത്തില്‍ ഈ വിശുദ്ധമാം ബലിപീഠത്തില്‍ ദിവ്യ കുഞ്ഞാടെ… നിന്നോടൊത്തെന്നെയും ഞാന്‍ അര്‍പ്പിച്ചീടട്ടെ |
A | ദിവ്യകുഞ്ഞാടാം, മിശിഹാ തമ്പുരാനേ നിന്നോടൊത്തെന്നെയും, ഞാന്‍ അര്‍പ്പിച്ചീടട്ടെ |
A | ദിവ്യകുഞ്ഞാടാം, മിശിഹാ തമ്പുരാനേ നിന്നോടൊത്തെന്നെയും, ഞാന്‍ അര്‍പ്പിച്ചീടട്ടെ |
—————————————– | |
M | നിഷ്‌കളങ്കനായ്, ഞാന്‍ ജീവിച്ചില്ലാ നീതിയായൊന്നും, ഞാന്‍ ചെയ്‌തുമില്ലാ |
F | നിഷ്‌കളങ്കനായ്, ഞാന്‍ ജീവിച്ചില്ലാ നീതിയായൊന്നും, ഞാന്‍ ചെയ്‌തുമില്ലാ |
M | എങ്കിലും നീ, എന്റെ ദൈവമല്ലേ… എനിക്കായ് ബലിയായവനേ |
F | എങ്കിലും നീ, എന്റെ ദൈവമല്ലേ… എനിക്കായ് ബലിയായവനേ |
A | ദിവ്യകുഞ്ഞാടാം, മിശിഹാ തമ്പുരാനേ നിന്നോടൊത്തെന്നെയും, ഞാന്‍ അര്‍പ്പിച്ചീടട്ടെ |
—————————————– | |
F | സത്യമെന്നുമെന്‍, ഹൃദയേ നിറഞ്ഞു നില്‍ക്കാന്‍ സോദര സ്‌നേഹത്തില്‍ നിത്യം ജീവിച്ചീടാന്‍ |
M | സത്യമെന്നുമെന്‍, ഹൃദയേ നിറഞ്ഞു നില്‍ക്കാന്‍ സോദര സ്‌നേഹത്തില്‍ നിത്യം ജീവിച്ചീടാന്‍ |
F | എന്നുമെന്നും തിരുഃഹിതം നിറവേറ്റാന്‍ എന്നില്‍, കൃപ ചൊരിയേണമേ |
M | എന്നുമെന്നും തിരുഃഹിതം നിറവേറ്റാന്‍ എന്നില്‍, കൃപ ചൊരിയേണമേ |
A | ദിവ്യകുഞ്ഞാടാം, മിശിഹാ തമ്പുരാനേ നിന്നോടൊത്തെന്നെയും, ഞാന്‍ അര്‍പ്പിച്ചീടട്ടെ |
A | ഈ സമാഗമ കൂടാരത്തില്‍ ഈ വിശുദ്ധമാം ബലിപീഠത്തില്‍ ദിവ്യ കുഞ്ഞാടെ… നിന്നോടൊത്തെന്നെയും ഞാന്‍ അര്‍പ്പിച്ചീടട്ടെ |
A | ദിവ്യകുഞ്ഞാടാം, മിശിഹാ തമ്പുരാനേ നിന്നോടൊത്തെന്നെയും, ഞാന്‍ അര്‍പ്പിച്ചീടട്ടെ |
A | ദിവ്യകുഞ്ഞാടാം, മിശിഹാ തമ്പുരാനേ നിന്നോടൊത്തെന്നെയും, ഞാന്‍ അര്‍പ്പിച്ചീടട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Samagama Koodarathil Ee Vishudhamam Balipeedathil | ഈ സമാഗമ കൂടാരത്തില്‍ ഈ വിശുദ്ധമാം ബലിപീഠത്തില്‍ Ee Samagama Koodarathil Ee Vishudhamam Lyrics | Ee Samagama Koodarathil Ee Vishudhamam Song Lyrics | Ee Samagama Koodarathil Ee Vishudhamam Karaoke | Ee Samagama Koodarathil Ee Vishudhamam Track | Ee Samagama Koodarathil Ee Vishudhamam Malayalam Lyrics | Ee Samagama Koodarathil Ee Vishudhamam Manglish Lyrics | Ee Samagama Koodarathil Ee Vishudhamam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Samagama Koodarathil Ee Vishudhamam Christian Devotional Song Lyrics | Ee Samagama Koodarathil Ee Vishudhamam Christian Devotional | Ee Samagama Koodarathil Ee Vishudhamam Christian Song Lyrics | Ee Samagama Koodarathil Ee Vishudhamam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ee Vishudhamaam Balipeedathil
Divya Kunjade... Ninnodoth Enneyum
Njan Arppicheedatte
Ee Samagama Koodarathil
Ee Vishudhamaam Balipeedathil
Divya Kunjade... Ninnodoth Enneyum
Njan Arppicheedatte
Divya Kunjadaam, Mishiha Thamburane
Ninnodothenneyum, Njan Arppicheedatte
Divya Kunjadaam, Mishiha Thamburane
Ninnodothenneyum, Njan Arppicheedatte
-----
Nishkalankanaai, Njan Jeevichilla
Neethiyaayonnum, Njan Cheythummilla
Nishkalankanaai, Njan Jeevichilla
Neethiyaayonnum, Njan Cheythummilla
Enkilum Nee, Ente Daivamalle...
Enikkaai Baliyaayavane
Enkilum Nee, Ente Daivamalle...
Enikkaai Baliyaayavane
Divya Kunjaadaam, Mishiha Thamburane
Ninnodothenneyum, Njan Arppichidatte
-----
Sathyamennumen, Hrudhaye Niranju Nillkkaan
Sodhara Snehathil Nithyam Jeevicheedaan
Sathyamennumen, Hrudhaye Niranju Nillkkaan
Sodhara Snehathil Nithyam Jeevicheedaan
Ennumennum Thiruhitham Niravettan
Ennil, Krupa Choriyename
Ennumennum Thiruhitham Niravettan
Ennil, Krupa Choriyename
Divya Kunjadaam, Mishiha Thampurane
Ninnodothenneyum, Njan Arppichidatte
Ee Samagama Kudarathil
Ee Vishudhamam Balipidathil
Divya Kunjade... Ninnodoth Enneyum
Njan Arppicheedatte
Divya Kunjadaam, Mishiha Thamburane
Ninnodothenneyum, Njan Arppicheedatte
Divya Kunjadaam, Mishiha Thamburane
Ninnodothenneyum, Njan Arppicheedatte
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet