Malayalam Lyrics
M | ഈ യാഗവേദിയില്‍ എന്നെ സമ്പൂര്‍ണമായ് നല്കുന്നിതാ അലിവോടെ ഈ ജീവയാഗം തിരുബലിയായ് മാറ്റിടണേ |
F | ഈ യാഗവേദിയില്‍ എന്നെ സമ്പൂര്‍ണമായ് നല്കുന്നിതാ അലിവോടെ ഈ ജീവയാഗം തിരുബലിയായ് മാറ്റിടണേ |
—————————————– | |
M | കണ്ണീര് കണങ്ങളാല്‍ ഈ കാസയും വേദന നിറയുമീ പീലാസയും |
F | കണ്ണീര് കണങ്ങളാല്‍ ഈ കാസയും വേദന നിറയുമീ പീലാസയും |
M | അപ്പവും… വീഞ്ഞുമായ് ഞാനിതാ, അണയുന്നു സാദരം നിന്നില്‍ |
F | അപ്പവും വീഞ്ഞുമായ് ഞാനിതാ അണയുന്നു സാദരം നിന്നില്‍ |
A | സ്വീകരിക്കൂ, സ്നേഹ നാഥാ തൃക്കൈകളില് ജീവയാഗം യോഗ്യമാകുവാന്‍, യോഗ്യമാക്കുവാന്‍ നിന് കൈകളില്‍ എന്നെ ഏകീടുന്നു |
🎵🎵🎵 | |
A | ഈ യാഗവേദിയില്‍ എന്നെ സമ്പൂര്‍ണമായ് നല്കുന്നിതാ അലിവോടെ ഈ ജീവയാഗം തിരുബലിയായ് മാറ്റിടണേ |
—————————————– | |
F | തിരുവോസ്തിയായ് എന്നെ തഴുകിടുവാന്‍ തിരുരക്തത്താല്‍ എന്നെ കഴുകീടുവാന്‍ |
M | തിരുവോസ്തിയായ് എന്നെ തഴുകിടുവാന്‍ തിരുരക്തത്താല്‍ എന്നെ കഴുകീടുവാന്‍ |
F | എന്നെയും… സര്‍വ്വവും ഞാനിതാ, നല്കുന്നു കാഴ്ച്ചയായ് നിന്നില്‍ |
M | എന്നെയും, സര്‍വ്വവും ഞാനിതാ നല്കുന്നു കാഴ്ച്ചയായ് നിന്നില്‍ |
A | സ്വീകരിക്കൂ, സ്നേഹ നാഥാ തൃക്കൈകളില് ജീവയാഗം യോഗ്യമാകുവാന്‍, യോഗ്യമാക്കുവാന്‍ നിന് കൈകളില്‍ എന്നെ ഏകീടുന്നു |
🎵🎵🎵 | |
F | ഈ യാഗവേദിയില്‍ എന്നെ സമ്പൂര്‍ണമായ് നല്കുന്നിതാ |
M | അലിവോടെ ഈ ജീവയാഗം തിരുബലിയായ് മാറ്റിടണേ |
A | ഈ യാഗവേദിയില്‍ എന്നെ സമ്പൂര്‍ണമായ് നല്കുന്നിതാ അലിവോടെ ഈ ജീവയാഗം തിരുബലിയായ് മാറ്റിടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Yagavedhiyil Enne Samboornamaai Nalkunnithaa | ഈ യാഗവേദിയില്‍ എന്നെ സമ്പൂര്‍ണമായ് നല്കുന്നിതാ Ee Yagavedhiyil Enne Lyrics | Ee Yagavedhiyil Enne Song Lyrics | Ee Yagavedhiyil Enne Karaoke | Ee Yagavedhiyil Enne Track | Ee Yagavedhiyil Enne Malayalam Lyrics | Ee Yagavedhiyil Enne Manglish Lyrics | Ee Yagavedhiyil Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Yagavedhiyil Enne Christian Devotional Song Lyrics | Ee Yagavedhiyil Enne Christian Devotional | Ee Yagavedhiyil Enne Christian Song Lyrics | Ee Yagavedhiyil Enne MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Samboornamaai Nalkunnithaa
Alivode Ee Jeeva Yaagam
Thirubaliyaai Maattidane
Ee Yaagavedhiyil Enne
Samboornamaai Nalkunnithaa
Alivode Ee Jeeva Yaagam
Thirubaliyaai Maattidane
-----
Kaneer Kanangalaal Ee Kaasayum
Vedhana Nirayumee Peelasayum
Kaneer Kanangalaal Ee Kaasayum
Vedhana Nirayumee Peelasayum
Appavum... Veenjumaai
Njan Itha, Anayunnu Saadharam Ninnil
Appavum, Veenjumaai Njan Itha
Anayunnu Saadharam Ninnil
Sweekarikku, Sneha Nadha
Thrikkaikalil Jeeva Yaagam
Yogyamaakuvaan, Yogyamaakkuvaan
Nin Kaikalil Enne Ekeedunnu
🎵🎵🎵
Ee Yaaga Vedhiyil Enne
Sampoornamaai Nalkunnithaa
Alivode Ee Jeeva Yaagam
Thirubaliyaai Maattidane
-----
Thiruvosthiyaai Enne Thazhukeeduvaan
Thirurakthathaal Enne Kazhukeeduvaan
Thiruvosthiyaai Enne Thazhukeeduvaan
Thirurakthathaal Enne Kazhukeeduvaan
Enneyum... Sarvvavum
Njanitha, Nalkunnu Kazhchayaai Ninnil
Enneyum, Sarvvavum Njanitha
Nalkunnu Kazhchayaai Ninnil
Sweekarikku, Sneha Nadha
Thrikkaikalil Jeeva Yaagam
Yogyamaakuvaan, Yogyamaakkuvaan
Nin Kaikalil Enne Ekeedunnu
🎵🎵🎵
Ee Yagavedhiyil Enne
Samboornamaai Nalkunnithaa
Alivode Ee Jeeva Yaagam
Thirubaliyaai Maattidane
Ee Yagavedhiyil Enne
Samboornamaai Nalkunnithaa
Alivode Ee Jeeva Yaagam
Thirubaliyaai Maattidane
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet