Eesho En Jeevadhi Nayaka


K. J. Yesudas

in

Sneha Pravaham

M ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
F ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
M നീയെന്‍ സര്‍വ്വവുമെന്ന് ഓര്‍ത്തിടുമ്പോള്‍
ഹാ! എന്‍ ഹൃദയം തുടിച്ചിടുന്നു
ഹൃദയം തുടിച്ചിടുന്നു
A ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
—————————————–
M നീ തന്നെയാണെന്റെ ജീവശക്തി
നീയല്ലാതസ്ഥിത്വമില്ലയെന്നില്‍
🎵🎵🎵
F നീ തന്നെയാണെന്റെ ജീവശക്തി
നീയല്ലാതസ്ഥിത്വമില്ലയെന്നില്‍
M കണ്ണിന്നു കൗതുകം നിന്‍ ദര്‍ശനം
കാതിന്നു കോമളരാഗവും നീ
രാഗവും നീ
🎵🎵🎵
A ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
—————————————–
F നാവിന്നു നല്‍കു പുതു മധുവും
നാഥാ നീയല്ലാതെ വേറെയില്ല
🎵🎵🎵
M നാവിന്നു നല്‍കു പുതു മധുവും
നാഥാ നീയല്ലാതെ വേറെയില്ല
F അത്യാശയോടെന്റെ ബുദ്ധി തേടും
സത്യവുമായതിന്‍ മാര്‍ഗ്ഗവും നീ
മാര്‍ഗ്ഗവും നീ
🎵🎵🎵
A ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ
A നീയെന്‍ സര്‍വ്വവുമെന്ന് ഓര്‍ത്തിടുമ്പോള്‍
ഹാ! എന്‍ ഹൃദയം തുടിച്ചിടുന്നു
ഹൃദയം തുടിച്ചിടുന്നു
A ഈശോയെന്‍ ജീവാധിനായകാ
എന്‍ ആശകള്‍ക്കാരാധ്യനായ നാഥാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Eesho En Jeevadhi Nayaka
En Aashakalkk Aaradhyanaya Naadha
Eesho En Jeevadhi Nayaka
En Aashakalkk Aaradhyanaya Naadha

Nee En Sarvavumennu Oorthidumbol...
Haa En Hridhayam Thudichidunnu..
Hridhayam Thudicheedunnu....

Eeshoyen Jeevadhi Nayaka
En Aashakalkk Aaradhyanaya Naadha

---------

Nee Thanne aanante Jeevashakthi
Nee allathasthithwam illa ennil

🎵🎵🎵

Nee Thanne aanante Jeevashakthi
Nee allathasthithwam illa ennil

Kanninu Kauthukam Nin Dharshanam
Kaathinu Komala Raagavum Nee...
Raagavum Nee....

🎵🎵🎵

Eesho En Jeevadhi Nayaka
En Aashakalkk Aaradhyanaya Naadha

---------

Naavinu Nalppum Puthumadhuvum
Naadha Nee Allathe Vereyilla..

🎵🎵🎵

Naavinu Nalppum Puthumadhuvum
Naadha Nee Allathe Vereyilla..

Athyashayodente Budhi Thedum..
Sathyavumayathin Margavum Nee
Maargavum Nee...

🎵🎵🎵

Eshoyen Jeevaadhi Naayaka
En Aashakalkk Aaradhyanaya Naadha

Nee En Sarvavumennu Oorthidumbol...
Haa En Hridhayam Thudichidunnu..
Hridhayam Thudicheedunnu....

Esho En Jeevaadhi Naayaka
En Aashakalkk Aaradhyanaya Naadha

Your email address will not be published. Required fields are marked *




Views 182.  Song ID 3207

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.