Malayalam Lyrics
My Notes
M | ഈശോ എന്നും കൂടെ വന്നാല്‍ ഓരോ നിമിഷവും സ്വര്‍ഗ്ഗീയം |
F | നാഥന്‍ എന്നോടു ചേര്‍ന്നു നിന്നാല്‍ ഈറന്‍ കണ്ണില്‍ ആനന്ദം |
M | നിരാശ നീങ്ങും സാമീപ്യം |
F | നിതാന്തമാ സ്‌നേഹമെന്‍ ഭാഗ്യം |
A | അതിനുള്ള നന്ദിയാണിനി ജീവിതം ഈ ജീവിതം |
A | ഈശോ എന്നും കൂടെ വന്നാല്‍ ഓരോ നിമിഷവും സ്വര്‍ഗ്ഗീയം |
A | നാഥന്‍ എന്നോടു ചേര്‍ന്നു നിന്നാല്‍ ഈറന്‍ കണ്ണില്‍ ആനന്ദം |
—————————————– | |
M | ഇരുളില്‍… തെളിയുന്നോരാമുഖം പുലര്‍കാല മഞ്ഞുപോല്‍ സുഖദം |
F | ഉരുകും… തേനില്‍ ആ സ്വരം പനിനീര്‍ തുള്ളിപോല്‍ മധുരം |
M | ഒരു നോക്കിലകലും, എന്‍ സങ്കടം അതിനുള്ള നന്ദിയാണിനി ജീവിതം |
A | ഈ ജീവിതം |
A | ഈശോ എന്നും കൂടെ വന്നാല്‍ ഓരോ നിമിഷവും സ്വര്‍ഗ്ഗീയം |
A | നാഥന്‍ എന്നോടു ചേര്‍ന്നു നിന്നാല്‍ ഈറന്‍ കണ്ണില്‍ ആനന്ദം |
—————————————– | |
F | ഒഴുകും… മിഴിനീരിലല്ലോ കരയുന്നോരെശുവേ കണ്ടോ |
M | ഹൃദയം… വിടരുന്ന മാത്രയില്‍ ചിരി തൂകും യേശുവേ കണ്ടോ |
F | നിറയും കനിവിന്‍ കടലായവന്‍ അതിനുള്ള നന്ദിയാണിനി ജീവിതം |
A | ഈ ജീവിതം |
M | ഈശോ എന്നും കൂടെ വന്നാല്‍ ഓരോ നിമിഷവും സ്വര്‍ഗ്ഗീയം |
F | നാഥന്‍ എന്നോടു ചേര്‍ന്നു നിന്നാല്‍ ഈറന്‍ കണ്ണില്‍ ആനന്ദം |
M | നിരാശ നീങ്ങും സാമീപ്യം |
F | നിതാന്തമാ സ്‌നേഹമെന്‍ ഭാഗ്യം |
A | അതിനുള്ള നന്ദിയാണിനി ജീവിതം ഈ ജീവിതം |
A | ഈശോ എന്നും കൂടെ വന്നാല്‍ ഓരോ നിമിഷവും സ്വര്‍ഗ്ഗീയം |
A | നാഥന്‍ എന്നോടു ചേര്‍ന്നു നിന്നാല്‍ ഈറന്‍ കണ്ണില്‍ ആനന്ദം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Ennum Koode Vannal Oro Nimishavum Swargeeyam | ഈശോ എന്നും കൂടെ വന്നാല്‍ ഓരോ നിമിഷവും സ്വര്‍ഗ്ഗീയം Eesho Ennum Koode Vannal Lyrics | Eesho Ennum Koode Vannal Song Lyrics | Eesho Ennum Koode Vannal Karaoke | Eesho Ennum Koode Vannal Track | Eesho Ennum Koode Vannal Malayalam Lyrics | Eesho Ennum Koode Vannal Manglish Lyrics | Eesho Ennum Koode Vannal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Ennum Koode Vannal Christian Devotional Song Lyrics | Eesho Ennum Koode Vannal Christian Devotional | Eesho Ennum Koode Vannal Christian Song Lyrics | Eesho Ennum Koode Vannal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oro Nimishavum Swargeeyam
Nadhan Ennodu Chernnu Ninnaal
Eeran Kannil Aanandham
Nirasha Neengum Saamipyam
Nithaanthama Snehamen Bhagyam
Athinulla Nandiyanini Jeevitham
Ee Jeevitham
Eesho Ennum Koode Vannal
Oro Nimishavum Swargeeyam
Nadhan Ennodu Chernnu Ninnaal
Eeran Kannil Aanandham
-----
Irulil... Theliyunnora Mukham
Pularkala Manjupol Sughatham
Urukum... Thenil Aa Swaram
Panineer Thullipol Madhuram
Oru Nokkil Akalum, En Sankadam
Athinulla Nandiyaanini Jeevitham
Ee Jeevitham
Eesho Ennum Koode Vannal
Oro Nimishavum Swargeeyam
Nadhan Ennodu Chernnu Ninnaal
Eeran Kannil Aanandham
-----
Ozhukum... Mizhi Neerilallo
Karayunnoreshuve Kando
Hrudhayam... Vidarunna Maathrayil
Chiri Thookum Yeshuve Kando
Nirayum Kanivin Kadalaayavan
Athinulla Nandiyaanini Jeevitham
Ee Jeevitham
Eesho Ennum Koode Vannal
Oro Nimishavum Swargeeyam
Nadhan Ennodu Chernnu Ninnaal
Eeran Kannil Aanandham
Nirasha Neengum Saamipyam
Nithaanthama Snehamen Bhagyam
Athinulla Nandiyanini Jeevitham
Ee Jeevitham
Eesho Ennum Koode Vannal
Oro Nimishavum Swargeeyam
Nadhan Ennodu Chernnu Ninnaal
Eeran Kannil Aanandham
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet