Eesho Ente Praneshwara


Midhila Michael

M ​ഈശോ എന്റെ പ്രാണേശ്വരാ
നീ എന്നിലിന്നണഞ്ഞപ്പോള്‍
എന്‍ ദേഹമിതാ​,​ ദേവാലയമായ്
എന്‍ ഹൃദയം നിന്‍ ​സക്രാരിയായ്
F ​ഈശോ എന്റെ പ്രാണേശ്വരാ
നീ എന്നിലിന്നണഞ്ഞപ്പോള്‍
എന്‍ ദേഹമിതാ​,​ ദേവാലയമായ്
എന്‍ ഹൃദയം നിന്‍ ​സക്രാരിയായ്
—————————————–
M ​പനിനീരിതളുകള്‍​,​ വിതറി നിന്നെ
ഈ ആലയത്തില്‍ ഞാന്‍ സ്വീകരിക്കാം
F ​പനിനീരിതളുകള്‍​,​ വിതറി നിന്നെ
ഈ ആലയത്തില്‍ ഞാന്‍ സ്വീകരിക്കാം
M ​പരിശുദ്ധനാം നിനക്കിരിക്കാന്‍
വെണ്മയിലൊരുക്കിയ ​ സക്രാരിയാകാം
🎵🎵🎵
A ഈശോ എന്റെ പ്രാണേശ്വരാ
നീ എന്നിലിന്നണഞ്ഞപ്പോള്‍
എന്‍ ദേഹമിതാ​,​ ദേവാലയമായ്
എന്‍ ഹൃദയം നിന്‍ ​സക്രാരിയായ്
—————————————–
F ​കൂദാശയായ് നിന്നെ ഉള്‍കൊണ്ട ഞാന്‍
കൂദാശയായിന്ന് മാറിടട്ടെ
M ​കൂദാശയായ് നിന്നെ ഉള്‍കൊണ്ട ഞാന്‍
കൂദാശയായിന്ന് മാറിടട്ടെ
F ​വിശുദ്ധി​ ​തന്‍ പരിമളമേകാന്‍
പ്രിയനേശുവേ നിന്‍ കൃപചൊരി​യൂ
🎵🎵🎵
A ഈശോ എന്റെ പ്രാണേശ്വരാ
നീ എന്നിലിന്നണഞ്ഞപ്പോള്‍
എന്‍ ദേഹമിതാ​,​ ദേവാലയമായ്
എന്‍ ഹൃദയം നിന്‍ ​സക്രാരിയായ്

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Eesho Ente Praaneshwara
Nee Ennil Inn Ananjappol
En Dheham Itha, Devalayamai
En Hrudhayam Nin Sakraariyaai

Eesho Ente Praaneshwara
Nee Ennil Inn Ananjappol
En Dheham Itha, Devalayamai
En Hrudhayam Nin Sakraariyaai

-----

Panineer Ithalukal, Vithari Ninne
Ee Aalayathil Njaan Sweekarikkam
Panineer Ithalukal, Vithari Ninne
Ee Aalayathil Njaan Sweekarikkam

Parishudhanaam Ninakkirikkan
Venmayil Orukkiya Sakraariyakam

🎵🎵🎵

Eesho Ente Praaneshwara
Nee Ennil Inn Ananjappol
En Dheham Itha, Devalayamai
En Hrudhayam Nin Sakraariyaai

-----

Koodashayaai Ninne Ulkonda Njaan
Koodashayaai Ennum Maaridatte
Koodashayaai Ninne Ulkonda Njaan
Koodashayaai Ennum Maaridatte

Vishudhi Than Parimalam Ekan
Priyan Eshuve Nin Krupa Choriyu

🎵🎵🎵

Eesho Ente Praaneshwara
Nee Ennil Inn Ananjappol
En Dheham Itha, Devalayamai
En Hrudhayam Nin Sakraariyaai

Your email address will not be published. Required fields are marked *




Views 26.  Song ID 5026

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.