M | ഈശോ എഴുന്നള്ളുമീ നിമിഷം എത്ര മോഹനം ആത്മാവില്‍ പൂമഴയായ് സ്വര്‍ഗ്ഗ നാഥനെന്നില് ആഗതനായ് സാഷ്ടാംഗം പ്രണമിച്ചിതാ എന്റെ ജീവിതം തരുന്നു ഞാന്‍ |
F | ഈശോ എഴുന്നള്ളുമീ നിമിഷം എത്ര മോഹനം ആത്മാവില്‍ പൂമഴയായ് സ്വര്‍ഗ്ഗ നാഥനെന്നില് ആഗതനായ് സാഷ്ടാംഗം പ്രണമിച്ചിതാ എന്റെ ജീവിതം തരുന്നു ഞാന്‍ |
—————————————– | |
M | അമ്മയേക്കാള്‍ സ്നേഹമേറും ദൈവമേ എന്‍ സര്‍വ്വസ്വമേ |
F | ഏകനായ് ഞാന്‍ നിന്റെ മുന്പില് ദാഹമോടെ നിന്നീടുന്നു |
M | അവിവേകിയായ് അരുതായ്മകള്‍ ചെയ്തു പോയതോര്‍ക്കരുതേ |
F | അലിവോടെ നിന് മകനാക്കണേ ലോക പാത ഞാന്‍ വെടിയാം |
A | ഈശോ എഴുന്നള്ളുമീ നിമിഷം എത്ര മോഹനം ആത്മാവില്‍ പൂമഴയായ് സ്വര്‍ഗ്ഗ നാഥനെന്നില് ആഗതനായ് സാഷ്ടാംഗം പ്രണമിച്ചിതാ എന്റെ ജീവിതം തരുന്നു ഞാന്‍ |
—————————————– | |
F | ആഴിയെക്കാള്‍ ആഴമേറും ശാന്തിയായ് നീ ഒഴുകി വരൂ |
M | സൂര്യനേക്കാള്‍ ശോഭയേറും ദീപമായ് നീ തെളിഞ്ഞുയരൂ |
F | ആപത്തിലും പാപത്തിലും ആശയേകി വന്നീടണേ |
M | ആശ്വാസമായ് ആലംബമായ് ആത്മതാരില്‍ വാണിടണേ |
A | ഈശോ എഴുന്നള്ളുമീ നിമിഷം എത്ര മോഹനം ആത്മാവില്‍ പൂമഴയായ് സ്വര്‍ഗ്ഗ നാഥനെന്നില് ആഗതനായ് സാഷ്ടാംഗം പ്രണമിച്ചിതാ എന്റെ ജീവിതം തരുന്നു ഞാന്‍ |
A | ഈശോ എഴുന്നള്ളുമീ നിമിഷം എത്ര മോഹനം ആത്മാവില്‍ പൂമഴയായ് സ്വര്‍ഗ്ഗ നാഥനെന്നില് ആഗതനായ് സാഷ്ടാംഗം പ്രണമിച്ചിതാ എന്റെ ജീവിതം തരുന്നു ഞാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Nimisham Ethra Mohanam
Athmaavil Poomazhayayi
Swarga Naadhanennil Aagathaanay
Saashtangam Pranamichitha
Ente Jeevitham Tharunnu Njaan
Eesho Ezhunallumee
Nimisham Ethra Mohanam
Athmaavil Poomazhayayi
Swarga Naadhanennil Aagathaanay
Saashtangam Pranamichitha
Ente Jeevitham Tharunnu Njaan
-----
Ammayekkaal Snehamerum
Daivameyen Sarvaswame
Ekaanaay Njaan Ninte Munpil
Dhahamode Ninneedunnu
Avivekiyaay Aruthaimakal
Chaithupoyathorkkaruthe
Alivode Nin Makanaakkane
Loka Paatha Njan Vediyam
Eesho Ezhunallumee
Nimisham Ethra Mohanam
Athmaavil Poomazhayayi
Swarga Naadhanennil Aagathaanay
Saashtangam Pranamichitha
Ente Jeevitham Tharunnu Njaan
-----
Aazhiyekkalaazhamerum
Shaanthiyaay Nee Ozhukivaru
Sooryanekkal Shobhayerum
Deepamaay Nee Thelinjuyaroo
Aapathilum Paapathilum
Aashayeki Vanneedane
Aalambamaay Aashwaasamaay
Aathmathaaril Vaneedane
Eesho Ezhunallumee
Nimisham Ethra Mohanam
Athmaavil Poomazhayayi
Swarga Naadhanennil Aagathaanay
Saashtangam Pranamichitha
Ente Jeevitham Tharunnu Njaan
Esho Ezhunallumee
Nimisham Ethra Mohanam
Athmaavil Poomazhayayi
Swarga Naadhanennil Aagathaanay
Saashtangam Pranamichitha
Ente Jeevitham Tharunnu Njaan
No comments yet