Malayalam Lyrics
My Notes
A | ഓശാനാ ഓശാനാ, ഓശാനാ ഓശാനാ ഓശാനാ ഓശാനാ, ഓശാനാ ഓശാനാ |
M | ഈശോ എഴുന്നള്ളുന്നു രാജാധിരാജനായി പൂമെത്ത വിരിച്ചു നല്‍കാം പൂത്താലമെടുത്തു നില്‍ക്കാം |
F | ഈശോ എഴുന്നള്ളുന്നു രാജാധിരാജനായി പൂമെത്ത വിരിച്ചു നല്‍കാം പൂത്താലമെടുത്തു നില്‍ക്കാം |
—————————————– | |
M | വാതില്‍ തുറന്നീടാം നെയ്‌ത്തിരി നാളവുമായ് |
F | വാതില്‍ തുറന്നീടാം നെയ്‌ത്തിരി നാളവുമായ് |
M | ഹൃദയം ഒരുക്കിടാം നാഥനെ സ്വീകരിക്കാം |
F | ഹൃദയം ഒരുക്കിടാം നാഥനെ സ്വീകരിക്കാം |
A | ഓശാനാ ഓശാനാ, ഓശാനാ ഓശാനാ ഓശാനാ ഓശാനാ, ഓശാനാ ഓശാനാ |
—————————————– | |
F | നാഥന്‍ തേജോമയന്‍ ദേവന്‍ വിനയാന്വിതന്‍ |
M | നാഥന്‍ തേജോമയന്‍ ദേവന്‍ വിനയാന്വിതന്‍ |
F | സ്‌തുതികള്‍ ഉയര്‍ത്തിടാം ഈശനെ വാഴ്‌ത്തിടാം |
M | സ്‌തുതികള്‍ ഉയര്‍ത്തിടാം ഈശനെ വാഴ്‌ത്തിടാം |
F | ഈശോ എഴുന്നള്ളുന്നു രാജാധിരാജനായി പൂമെത്ത വിരിച്ചു നല്‍കാം പൂത്താലമെടുത്തു നില്‍ക്കാം |
M | ഈശോ എഴുന്നള്ളുന്നു രാജാധിരാജനായി പൂമെത്ത വിരിച്ചു നല്‍കാം പൂത്താലമെടുത്തു നില്‍ക്കാം |
A | ഓശാനാ ഓശാനാ, ഓശാനാ ഓശാനാ ഓശാനാ ഓശാനാ, ഓശാനാ ഓശാനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eesho Ezhunnallunnu Rajadhirajanayi | ഈശോ എഴുന്നള്ളുന്നു രാജാധിരാജനായി പൂമെത്ത വിരിച്ചു നല്‍കാം Eesho Ezhunnallunnu Rajadhirajanayi Lyrics | Eesho Ezhunnallunnu Rajadhirajanayi Song Lyrics | Eesho Ezhunnallunnu Rajadhirajanayi Karaoke | Eesho Ezhunnallunnu Rajadhirajanayi Track | Eesho Ezhunnallunnu Rajadhirajanayi Malayalam Lyrics | Eesho Ezhunnallunnu Rajadhirajanayi Manglish Lyrics | Eesho Ezhunnallunnu Rajadhirajanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eesho Ezhunnallunnu Rajadhirajanayi Christian Devotional Song Lyrics | Eesho Ezhunnallunnu Rajadhirajanayi Christian Devotional | Eesho Ezhunnallunnu Rajadhirajanayi Christian Song Lyrics | Eesho Ezhunnallunnu Rajadhirajanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oshana Oshana, Oshana Oshana
Eesho Ezhunnallunnu
Rajadhi Rajanaayi
Poometha Virichu Nalkaam
Poothaalameduthu Nilkkaam
Eesho Ezhunnallunnu
Rajadhi Rajanaayi
Poometha Virichu Nalkaam
Poothaalameduthu Nilkkaam
-----
Vaathil Thuranneedaam
Neithiri Naalavumaai
Vaathil Thuranneedaam
Neithiri Naalavumaai
Hrudhayam Orukkidaam
Nadhane Sweekarikkaam
Hrudhayam Orukkidaam
Nadhane Sweekarikkaam
Oshana Oshana, Oshana Oshana
Oshana Oshana, Oshana Oshana
-----
Nadhan Thejomayan
Devan Vinayaanvithan
Nadhan Thejomayan
Devan Vinayaanvithan
Sthuthikal Uyarthidaam
Eeshane Vaazhthidaam
Sthuthikal Uyarthidaam
Eeshane Vaazhthidaam
Eesho Ezhunnallunnu
Rajadhi Rajanaayi
Poometha Virichu Nalkaam
Poothaalameduthu Nilkkaam
Eesho Ezhunnallunnu
Rajadhi Rajanaayi
Poometha Virichu Nalkaam
Poothaalameduthu Nilkkaam
Oshana Oshana, Oshana Oshana
Oshana Oshana, Oshana Oshana
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet